കേ​ര​ള ബാ​ങ്ക് യാ​ഥാ​ർ​ഥ്യ​മാ​ക്കും; നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ല​ക്ഷ്യം സഹകരണ മേഖലയെ തകർക്കുകയെന്നതെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത് സ​മൂ​ഹ​ത്തി​ൽ വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ഐ​ടി​യു​വി​ന്‍റെ 28ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ല​ക്ഷ്യം. സ​ഹ​ക​ര​ണ മേ​ഖ​ല സാ​ധാ​ര​ണ​ക്കാ​രു​ടെ പ​ണം കൊ​ണ്ട് വ​ള​ർ​ന്ന​താ​ണ്. ഈ ​മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​ർ നീ​ക്കം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തി​നെ അ​തി​ജീ​വി​ച്ചാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Read More

പോ​ക്സോ കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കാ​ണാ​ൻ അ​നു​വ​ദി​ച്ചില്ല; പോ​ലീ​സ് സ്റ്റേ​ഷ​ന് നേ​രേ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ല്ലേ​റ്

തി​രു​വ​ന​ന്ത​പു​രം: പോ​ക്സോ കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കാ​ണാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ന് നേ​രേ ക​ല്ലേ​റ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്പ​തോ​ളം വ​രു​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും അ​ണ​മു​ഖം ഈ​റോ​ഡ് സ്വ​ദേ​ശി ക​ളുമാ​യ രാ​ജീ​വ് (24), ശ്രീ​ദേ​വ് (21) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ൾ കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ലു​മാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഡി​വൈ​എ​ഫ്ഐ വ​ഞ്ചി​യൂ​ർ ഏ​രിയ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​ൻ​പ​തോ​ളം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ എ​സ്ഐ യെ ​കാ​ണ​ണ​മെ​ന്ന് പോ​ലീ​സു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ ​സ​മ​യ​ത്ത് എ​സ്ഐ​യു​ടെ മു​റി​യി​ൽ വേ​റെ പ​രാ​തി​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​വ​ർ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം എ​സ്ഐ​യെ കാ​ണാ​മെ​ന്ന് പോ​ലീ​സു​കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും ഡി​വൈ​എ​ഫ്ഐ നേ​താ​വും കൂ​ട്ട​രും ക്ഷു​ഭി​ത​രാ​വു​ക​യും മു​ദ്രാ​വാ​ക്യം…

Read More

എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്ക​രു​തെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടില്ല; ഉ​മ്മ​ൻ ചാ​ണ്ടി മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ലോ​ക​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ സാ​ധി​ക്കു​ന്ന മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ആ​വ​ർ​ത്തി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഏ​തു സീ​റ്റി​ൽ നി​ന്നാ​ലും ഉ​മ്മ​ൻ ചാ​ണ്ടി മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്ക​രു​തെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ത​ള്ളാ​തെ ഹൈ​ക്ക​മാ​ൻ​ഡും രം​ഗ​ത്തെ​ത്തി. സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് അ​താ​തു ഘ​ട​ക​ങ്ങ​ളു​ടെ നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കാ​റു​ണ്ടെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക് പ​റ​ഞ്ഞു. ബൂ​ത്തു​ത​ലം മു​ത​ൽ പ്ര​ദേ​ശ് ക​മ്മി​റ്റി​ക​ൾ​വ​രെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ലോ​ക കേ​ര​ള സ​ഭ: സ​ർ​ക്കാ​ർ പ​ണം ധൂ​ർ​ത്ത​ടി​ക്കു​ന്നി​ല്ലെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ​യ്ക്കു​വേ​ണ്ടി സ​ർ​ക്കാ​ർ പ​ണം ധൂ​ർ​ത്ത​ടി​ക്കു​ന്നി​ല്ലെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. തെ​റ്റി​ധാ​ര​ണ മൂ​ല​മാ​ണ് ചി​ല​ർ ഇ​ത്ത​രം വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും സ്പീ​ക്ക​ർ. വി​ദേ​ശ​ത്തു ന​ട​ത്തു​ന്ന ധൂ​ർ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ​യാ​ണ് സ്പീ​ക്ക​റു​ടെ വി​ശ​ദീ​ക​ര​ണം. ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന​ത് ലോ​ക കേ​ര​ള​സ​ഭ​യു​ടെ മി​ഡി​ൽ ഈ​സ്റ്റ് സ​മ്മേ​ള​ന​മാ​ണ്. മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ, സ്പീ​ക്ക​ർ എ​ന്നി​വ​രു​ടെ ചെ​ല​വു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ന്ന​തെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 15,16 തീ​യ​തി​ക​ളി​ൽ ദു​ബാ​യി​യി​ൽ മി​ലേ​നി​യം ഹോ​ട്ട​ലി​ലും എ​ത്തി​സ​ലാ​ത്ത് അ​ക്കാ​ഡ​മി ഹാ​ളി​ലു​മാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ്‌​പോ​ൺ​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​തെ​ന്ന് നോ​ർ​ക്ക റൂ​ട്ട്‌​സ് റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക കേ​ര​ള സ​ഭ​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം ന​ട​ത്താ​ൻ 4.5 കോ​ടി രൂ​പ​യാ​യി​രു​ന്നു സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യ​ത്.

Read More

പരീക്ഷയിലെ പരീക്ഷണം മാറ്റി; എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ പ​ഴ​യ രീ​തി​യി​ൽ ത​ന്നെ

തി​രു​വ​ന​ന്ത​പു​രം: മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ രാ​വി​ലെ​യും എ​സ്എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞും ന​ട​ത്താ​ൻ തീ​രു​മാ​നം. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന ക്യു​ഐ​പി മോ​ണി​റ്റ​റിം​ഗ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ര​ണ്ടു പ​രീ​ക്ഷ​ക​ളും ഒ​രേ സ​മ​യ​ത്ത് ത​ന്നെ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ര​യ​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ഒ​രേ സ​മ​യം പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്താ​നു​ള്ള സൗ​ക​ര്യ​മി​ല്ലെ​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റു​ക​ളു​ടെ അ​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഴ​യ രീ​തി​യി​ൽ ത​ന്നെ പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. സം​സ്ഥാ​ന​ത്തെ 243 ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും 66 വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ര​ണ്ടു പ​രീ​ക്ഷ​ക​ളും ഒ​രേ സ​മ​യ​ത്ത് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 13 നു ​ആ​രം​ഭി​ച്ച് 28 ന് ​അ​വ​സാ​നി​ക്കും. മാ​ർ​ച്ച് 25 നു ​സോ​ഷ്യ​ൽ സ്റ്റ​ഡീ​സ് പ​രീ​ക്ഷ​യ്ക്ക് ശേ​ഷം 26 നു ​പ​രീ​ക്ഷ ഉ​ണ്ടാ​യി​രി​ക്കി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള വി​ഷ​യ​മാ​യ ഗ​ണി​ത ശാ​സ്ത്രം പ​രീ​ക്ഷ മു​ൻ ടൈം…

Read More

ആ​റ്റി​ങ്ങ​ൽ വ​ഞ്ചി​യൂ​രി​ൽ  എ​സ്ഡി​പി​ഐ-ഡി​വൈ​എ​ഫ്ഐ സം​ഘ​ർ​ഷം; നാ​ല് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ വ​ഞ്ചി​യൂ​രി​ൽ എ​സ്ഡി​പി​ഐ- ഡി​വൈ​എ​ഫ്ഐ സം​ഘ​ർ​ഷം. നാ​ല് ഡി​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ വ​ഞ്ചി​യൂ​ർ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഷി​ബി​ൻ (21), ഷി​ജി​ൻ (21), മി​ഥു​ൻ (20), ആ​ഷി​ക്ക്്് (21) എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ലും പിന്നീട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​തി​ന​ഞ്ചോ​ളം വ​രു​ന്ന എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് ത​ങ്ങ​ൾ​ക്ക് നേ​രെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് മ​ർ​ദന​ത്തി​നി​ര​യാ​യ​വ​ർ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ന​ഗ​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

Read More

ഇ​നി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​നി​ല്ല… ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി; വടകരയിൽ പുതിയ സ്ഥാനാർഥി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ക​ളം​നി​റ​യ​വേ ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ല്ല​പ്പ​ള്ളി വ​ട​ക​ര​യി​ൽ പു​തി​യ സ്ഥാ​നാ​ർ​ഥി വ​രു​മെ​ന്നും അ​റി​യി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ മ​ത്സ​രി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ല്ല​പ്പ​ള്ളി ഉ​മ്മ​ൻ ചാ​ണ്ടി മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​കെ ആ​ഗ്ര​ഹ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Read More

വ​നി​താ മ​തി​ൽ പൊ​ളിഞ്ഞെ​ന്ന പ്ര​സ്താ​വ​ന; വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ പു​ന്ന​ല ശ്രീ​കു​മാ​ർ രംഗത്ത്

തി​രു​വ​ന​ന്ത​പു​രം: നവോത്ഥാന പാരമ്പര്യമുള്ള സം​ഘ​ട​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പം ന​ൽ​കി​യ ന​വോ​ത്ഥാ​ന സ​മി​തി​യി​ൽ വി​ള്ള​ൽ. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി  കേരള പു​ല​യർ മ​ഹാ​സ​ഭ നേ​താ​വ് പു​ന്ന​ല ശ്രീ​കു​മാ​ർ രം​ഗ​ത്തെ​ത്തി. വ​നി​താ മ​തി​ൽ പൊ​ളിഞ്ഞെ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യെ​ന്ന് പു​ന്ന​ല പ​റ​ഞ്ഞു. വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന പ്ര​തി​യോ​ഗി​ക​ൾ​ക്ക് ക​രു​ത്ത് പ​ക​ർ​ന്നു. ഇ​ക്കാ​ര്യ​ത്ത​ൽ അ​ദ്ദേ​ഹം ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നും പു​ന്ന​ല കു​റ്റ​പ്പെ​ടു​ത്തി.

Read More

ഭ​ര​ണ സ്തം​ഭ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം; സെ​ക്ര​ട്ടേ​റി​യേ​റ്റ്, ക​ള​ക്ട്ര​റേ​റ്റ് ഉ​പ​രോ​ധം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഭ​ര​ണ സ്തം​ഭ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധം തു​ട​ങ്ങി. ജി​ല്ല​ക​ളി​ല്‍ ക​ള​ക്ട​റേ​റ്റു​ക​ൾ​ക്ക് മു​ന്നി​ലാ​ണ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​പ​രോ​ധം രാ​വി​ലെ 11ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന​ത്ത് പ്ര​ള​യാ​ന​ന്ത​രം പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നി​ല്ല, ക്ര​മ​സ​മാ​ധാ​ന നി​ല പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു, ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ വി​ശ്വാ​സി​ക​ളെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു എ​ന്നീ കാ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ഉ​പ​രോ​ധം. രാ​വി​ലെ ആ​റു മു​ത​ലാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​പ​രോ​ധം​ ആ​രം​ഭി​ച്ച​ത്. നോ​ര്‍​ത്ത്, സൗ​ത്ത്, വെ​സ്റ്റ് ക​വാ​ട​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​ന്ത്രി​മാ​രെ​യും ത​ട​യി​ല്ലെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​ര​ത്ത് വ​ൻ പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ല്‍ ക​ള​ക്ട​റേ​റ്റു​ക​ൾ​ക്കു മു​ന്നി​ലും യു​ഡി​എ​ഫ് ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചിട്ടു​ണ്ട്.

Read More

കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സിൽ സം​വ​ര​ണം ഉ​റ​പ്പാ​ക്കുമെന്ന് നിയമമന്ത്രി എ.​കെ ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ് (കെ​എ​എ​സ്) ന​ട​പ്പാ​ക്കു​മ്പോ​ള്‍ നേ​രി​ട്ടു​ള​ള നി​യ​മ​ന​ത്തി​ന് സം​വ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് നി​യ​മ​മ​ന്ത്രി എ.​കെ ബാ​ല​ന്‍. ഗ​സ്റ്റ​ഡ്, നോ​ണ്‍ ഗ​സ്റ്റ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലും സം​വ​ര​ണം ഉ​റ​പ്പാ​ക്കും. ഇ​തി​നാ​യി ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തും. ആ​ര്‍​ക്കും ആ​ശ​ങ്ക​വേ​ണ്ടെ​ന്നും ബാ​ല​ൻ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​യി ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കി തു​ട​ങ്ങി​യ​താ​യും അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നു​ള​ള ക്രീ​മി​ലെ​യ​ർ പ​രി​ധി ഇ​ട​തു​മു​ന്ന​ണി തീ​രു​മാ​നി​ക്കും. ഈ ​വ​രു​മാ​ന​പ​രി​ധി എ​ട്ട് ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി​രി​ക്കും. മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ താ​ഴെ​ത്ത​ട്ടി​ലു​ള​ള പാ​വ​പ്പെ​ട്ട​വ​ര്‍​ക്കാ​യി​രി​ക്കും സാ​മ്പ​ത്തി​ക സം​വ​ര​ണം. അ​വ​ര്‍​ക്കു​ള​ള ആ​നു​കൂ​ല്യം ത​ട്ടി​യെ​ടു​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More