സനൽ വധം; സാ​ക്ഷി​മൊ​ഴി ന​ല്‍​കി​യ ഹോ​ട്ട​ലു​ട​മ​യ്ക്ക് ഭീ​ഷ​ണി; പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി

നെ​യ്യാ​റ്റി​ന്‍​ക​ര: ക​ണ്മു​ന്നി​ല്‍ ക​ണ്ട അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മാ​ഹീ​ന്‍. കൊ​ട​ങ്ങാ​വി​ള​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന മാ​ഹീ​നാ​ണ് കൊ​ട​ങ്ങാ​വി​ള സ​ന​ല്‍ വ​ധ​ക്കേ​സി​ലെ ഒ​രു ദൃ​ക്സാ​ക്ഷി. മാ​ഹീ​ന്‍റെ ക​ട​യി​ലി​രു​ന്ന് ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ​ന​ലും ഡിവൈഎസ്പി ഹ​രി​കു​മാ​റു​മാ​യി വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​കു​ന്ന​തും കാറിടിച്ച് സനൽ മരിക്കാനിടയാകുന്നതും. മാ​ഹീ​നും ഭാ​ര്യ​യും മ​ക്ക​ളു​മൊ​ക്കെ ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന കൊ​ട​ങ്ങാ​വി​ള​യി​ലെ ഭ​ക്ഷ​ണ​ശാ​ല ഒ​രു കു​ടും​ബ​ത്തി​ന്‍റെ മൊ​ത്തം ആ​ശ്ര​യ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ക്രൈം​ബ്രാ​ഞ്ച് സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ആ​ദ്യ ഭീ​ഷ​ണി മാ​ഹീ​നു നേ​രെ​യു​ണ്ടാ​യ​ത്. സം​ഭ​വ​ങ്ങ​ളെ​ല്ലാം വീ​ക്ഷി​ച്ചു കൊ​ണ്ടു​നി​ന്ന ആ​ളു​ക​ളി​ല്‍ ചി​ല​ര്‍ ത​ന്നോ​ട് ഇ​തൊ​ക്കെ വേ​ണ​മാ​യി​രു​ന്നോ എ​ന്ന് ചോ​ദി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​രാ​ള്‍ ഹോ​ട്ട​ലി​ലെ​ത്തി ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ൽ സംസാരിച്ചു. ഇതേത്തുടർന്ന് ഉ​ച്ച​യോ​ടെ ഹോ​ട്ട​ല്‍ അ​ട​ച്ച് വീ​ട്ടി​ലെ​ത്തി. വ​ല്ലാ​ത്ത പേ​ടി​യു​ണ്ടെ​ന്നും ഭാ​ര്യ​യും മ​ക്ക​ളും അ​ട​ങ്ങു​ന്ന ത​ന്‍റെ കു​ടും​ബ​ത്തി​ന് വേ​റെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ്ഗ​മി​ല്ലെ​ന്നും മാ​ഹീ​ന്‍ പ​റ​യു​ന്നു. ഹോ​ട്ട​ല്‍…

Read More

നി​കേ​ഷ് നേ​ടി​യ വി​ധി പാ​ർ​ട്ടി​ക്കാ​ർ​ക്ക് വ​ലി​യ സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ടാ​വി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പുരം: കെ.​എം. ഷാ​ജി എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ രം​ഗ​ത്ത്. എം.​വി. നി​കേ​ഷ് കു​മാ​ർ നേ​ടി​യ ഈ ​വി​ധി സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്ക് വ​ലി​യ സ​ന്തോ​ഷ​മൊ​ന്നും ന​ൽ​കു​ന്നുണ്ടാ​വി​ല്ലെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പു​റ​മേ വ​ലി​യ മ​തേ​ത​ര​നി​ല​പാ​ടു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​വ​ർ പോ​ലും പ​ച്ച​യാ​യ വ​ർ​ഗീ​യ​ത ഉ​യ​ർ​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യി​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​തേ ലീ​ഗി​നെ​യാ​ണ് സി​പി​എം പി​ന്തു​ണ​ക്കു​ന്ന​തെ​ന്നു​ള്ള​ത് കാ​ണാ​തി​രു​ന്നു കൂ​ടാ​യെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More

സനൽകുമാറിന്‍റെ കൊലപാതകം ; പ്ര​തി​യാ​യ മു​ൻ ഡി​വൈ​എ​സ്പി സ​ർ​വീ​സ് റി​വോ​ൾ​വ​റു​മാ​യി ഒളിവിൽ പോയത് അപകടകരം

തി​രു​വ​ന​ന്ത​പു​രം: കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ മു​ൻ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ർ ഒ​ളി​വി​ൽ പോ​യ​ത് സ​ർ​വീ​സ് റി​വോ​ൾ​വ​റു​മാ​യാ​ണെ​ന്നും ഇ​ത് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന പോ​ലീ​സ് സം​ഘ​ത്തി​നു നേ​രേ വെ​ടി​യു​തി​ർ​ക്കാ​നോ സ്വ​യം വെ​ടി​വ​യ്ക്കാ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.​അ​ധി​കാ​ര പ​രി​ധി വി​ട്ടാ​ൽ റി​വോ​ൾ​വ​ർ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. സ്വി​ച്ച് ഓ​ഫ് ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ഓ​ഫാ​ക്കി ഹ​രി​കു​മാ​ർ കൈ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​റ് സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഹ​രി​കു​മാ​റി​നു​ണ്ട്. ഇ​തി​ൽ ഔ​ദ്യോ​ഗി​ക സിം ​കാ​ർ​ഡു​ള്ള ഫോ​ണ്‍ ഓ​ഫാ​ക്കി മ​റ്റു​ള്ള​വ​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് ഉ​ന്ന​ത​രെ വി​ളി​ച്ച​ത്. പോ​ലീ​സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​യെ​യും ഭ​ര​ണ​ക​ക്ഷി​യി​ലെ ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും വി​ളി​ച്ച ശേ​ഷ​മാ​ണു ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​നെ​യും ഡി​വൈ​എ​സ്പി…

Read More

പിപിപിയിലേക്ക് തിരുവനന്തപുരം വിമാനത്താവളവും; രാ​ജ്യ​ത്തെ ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം, അ​ഹ​മ്മ​ദാ​ബാ​ദ്, ജ​യ്പു​ർ, ല​ക്നോ, ഗോ​ഹ​ട്ടി, മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണു സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം ഇ​തി​നു ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഇ​തു സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നീ​തി ആ​യോ​ഗ് സി​ഇ​ഒ, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി, സാ​ന്പ​ത്തി​ക​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി, എ​ക്സ്പെ​ൻ​ഡി​ച്ച​ർ വ​കു​പ്പ് സെ​ക്ര​ട്ട​റി എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യെ നി​യോ​ഗി​ച്ചു. ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം, നി​യ​ന്ത്ര​ണം, വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യി പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം (പി​പി​പി) കൊ​ണ്ടു​വ​രാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​യ​ത്. പ​ബ്ലി​ക് പ്രൈ​വ​റ്റ് പാ​ർ​ട്ണ​ർ​ഷി​പ്പ് അ​പ്രൈ​സ​ൽ ക​മ്മി​റ്റി(​പി​പി​പി​എ​സി) വ​ഴി​യാ​ണ് ഇ​വ ന​ട​പ്പാ​ക്കു​ക. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ കൃ​ത്യ​ത തു​ട​ങ്ങി​യ​വ​യാ​ണു പി​പി​പി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. നി​ല​വി​ൽ ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളു​രു, ഹൈ​ദ​രാ​ബാ​ദ്, കൊ​ച്ചി എ​ന്നി​വ പി​പി​പി…

Read More

അ​ക്ര​മ​മ​ല്ല പ​രി​ഹാ​രം; ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്കേ​ണ്ട​ത് കൃ​ത്യ​മാ​യ ആ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മെന്ന് ശ​ശി ത​രൂ​ർ എം.പി

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി ന​ട​പ്പാ​ക്കേ​ണ്ട​ത് കൃ​ത്യ​മാ​യ ആ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് സ്വ​ത​ന്ത്ര നി​ല​പാ​ടാ​ണു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ബി​ജെ​പി​ക്ക് ഒ​പ്പ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ക്ര​മ​മ​ല്ല ഇ​തി​ന് പ​രി​ഹാ​രം. യു​ഡി​എ​ഫ് ന​ട​ത്തു​ന്ന വി​ശ്വാ​സ സം​ര​ക്ഷ​ണ ജാ​ഥ​യു​ടെ സ​മാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

Read More

അ​ന​ധി​കൃ​ത​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല; എം. ഷാ​ജി എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് ജ​ലീ​ൽ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി താ​ൻ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി പി​രി​ച്ചു​വി​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ താ​ൻ ഇ​ട​പെ​ട്ട് തി​രി​ച്ചെ​ടു​ത്തി​ട്ടി​ല്ല. കെ.​എം. ഷാ​ജി എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​പ​ണ വി​ധേ​യ​നാ​യ യു​ഡി ക്ല​ർ​ക്കി​നെ ത​നി​ക്ക് ഓ​ർ​മ​യി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ത്ത​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ ത​ണ്ണീ​ര്‍​ത്ത​ട​സം​ര​ക്ഷ​ണ​നി​യ​മം അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ മ​ന്ത്രി സം​ര​ക്ഷി​ച്ചു​വെ​ന്നാ​ണ് ഷാ​ജി എം​എ​ല്‍​എ​യു​ടെ ആ​രോ​പ​ണം. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​നെ ടെ​ര്‍​മി​നേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് 2017 ജൂ​ണ്‍ എ​ട്ടി​നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ക്കാ​ന്‍ ജൂ​ണ്‍ 14ന് ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു​വെ​ന്ന് ഷാ​ജി ആ​രോ​പി​ച്ചു.

Read More

സനൽ കുമാറിന്‍റെ മരത്തിൽ പോലീസിന് ഗുരുതരവീഴ്ച; പോലീസിന്‍റെ മുന്നിൽ പരിക്കേറ്റ് റോഡിൽ കിടന്നത് അരമണിക്കൂർ; ആശുപത്രയിലേക്ക് എത്തിക്കുംമുൻപ് ആദ്യം കൊണ്ടുപോയത് പോലീസ് സ്റ്റേഷനിലേക്ക്

തി​രു​വ​ന​ന്ത​പു​രം: നെയ്യാറ്റിൻകരയിൽ ഡി.​വൈ.​എ​സ്.​പി കാ​റി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന​ലി​നെ നേരിട്ട് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കു​ന്ന​തി​ന് മു​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ആംബുലൻസിൽ കൊ​ണ്ടു പോ​കുന്നതിന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നു. പോ​ലീ​സു​കാ​ര​ന് ഡ്യൂ​ട്ടി മാ​റു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് കൊ​ണ്ടു പോ​യ​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇതിനാൽ ആശുപത്രിയിൽ എത്തിക്കാൻ കൂടുതൽ വൈകി. ഇ​തു കൂ​ടാ​തെ പ​രി​ക്കേ​റ്റു കി​ട​ന്ന സ​നലി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കു​ന്ന​തും വൈ​കി. പോ​ലീ​സ് സ്ഥ​ല​ത്തു എ​ത്തി​യി​ട്ടും ആ​ംബു​ല​ൻ​സ് എ​ത്താ​ൻ വൈ​കി​യ​തും മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യിട്ടു​ണ്ടെ​ന്ന സം​ശ​യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ര​മ​ണി​ക്കൂ​റോ​ളം സ​ന​ൽ റോ​ഡി​ൽ കി​ട​ന്ന​തു എ​സ്.​ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണെ​ന്ന പ​രാ​തി ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെടെ ഉ​ന്ന​യി​ച്ച​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം നേ​ര​ത്തെ പു​റ​ത്തു വ​ന്നി​രു​ന്നു.

Read More

കാ​ർ​ത്യാ​യ​നി അ​മ്മ ഇ​നി ഹൈ​ടെ​ക്ക്; തുല്യതാ പരീക്ഷയിലെ ഒന്നാം റാങ്കുകാരിക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ സ​മ്മാ​നം ലാ​പ്ടോ​പ്പ്; അടുത്ത ആഗ്രഹം വെളിപ്പെടുത്തി കാർത്യായനിയമ്മ

തി​രു​വ​ന​ന്ത​പു​രം: സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ക്ഷ​ര​ല​ക്ഷം തു​ല്യ​താ പ​രീ​ക്ഷ​യി​ൽ 98 മാ​ർ​ക്ക് വാ​ങ്ങി ഒ​ന്നാം റാ​ങ്ക് നേ​ടി​യ തൊ​ണ്ണൂ​റ്റേ​ഴു​കാ​രി കാ​ർ​ത്യാ​യ​നി അ​മ്മ​യ്ക്ക് പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ലാ​പ്ടോ​പ്പ് സ​മ്മാ​നി​ച്ചു. കാ​ർ​ത്യാ​യ​നി അ​മ്മ​യെ അ​നു​മോ​ദി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി, ക​ന്പ്യൂ​ട്ട​ർ പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​റി​യി​ച്ചി​രു​ന്ന കാ​ർ​ത്ത്യാ​യ​നി അ​മ്മ​യ്ക്ക് ലാ​പ്ടോ​പ്പ് വാ​ങ്ങി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം പ​ത്താം​ത​രം തു​ല്യ​താ പ​രീ​ഷ എ​ഴു​താ​നു​ള്ള ആ​ഗ്ര​ഹ​വും കാ​ർ​ത്യാ​യ​നി അ​മ്മ മ​ന്ത്രി​യോ​ടു പ​ങ്കു​വ​ച്ചു.

Read More

വോ​ട്ട് ന​ഷ്ട​പ്പെ​ടു​മെ​ന്നു ഭ​യ​ന്ന് അ​നാ​ചാ​ര​ങ്ങ​ളെ അ​നു​വ​ദി​ക്കാ​നാ​വി​ല്ല; ഒ​ന്നി​നു​വേ​ണ്ടി​യും ആ​ധു​നി​ക കേ​ര​ള​ത്തെ ബ​ലി​കൊ​ടു​ക്കാ​നാ​വി​ല്ലെന്ന്  മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട് ന​ഷ്ട​പ്പെ​ടു​മെ​ന്നു ഭ​യ​ന്നു ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​രി​ഗ​ണ​യി​ലു​ള്ള​ത് ഒ​ന്നു മാ​ത്ര​മാ​ണെ​ന്നും അ​തു കേ​ര​ള​ത്തെ പു​രോ​ഗ​മ​ന സ്വ​ഭാ​വ​ത്തി​ൽ നി​ല​നി​ർ​ത്തു​ക എ​ന്ന​ത​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ചാ​ര​ത്തി​ന്േ‍​റ​യും വി​ശ്വാ​സ​ത്തി​ന്േ‍​റ​യും പേ​രി​ൽ മ​നു​ഷ്യ​നെ വേ​ർ​തി​രി​ക്കു​ന്ന​വ​ർ കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​മൂ​ഹ​ത്തി​ൽ വ​ലി​യ വി​ട​വു​ക​ളു​ണ്ടാ​ക്കാ​ൻ ഇ​ക്കൂ​ട്ട​ർ ശ്ര​മി​ക്കു​ന്നു. ഇ​തു വി​ജ​യി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ ഇ​ന്നു കാ​ണു​ന്ന കേ​ര​ളം ഉ​ണ്ടാ​കി​ല്ല. ഒ​ന്നി​നു​വേ​ണ്ടി​യും ആ​ധു​നി​ക കേ​ര​ള​ത്തെ ബ​ലി​കൊ​ടു​ക്കാ​നാ​വി​ല്ല. ഹി​റ്റ്ല​റെ​പ്പോ​ലെ കേ​ര​ള​ത്തി​ൽ ചേ​രി​തി​രി​വു​ണ്ടാ​ക്കാ​നാ​ണു ചി​ല​രു​ടെ ശ്ര​മം. ശ്രേ​ഷ്ഠ​നെ​ന്നും മ്ലേ​ച്ഛ​നെ​ന്നും അ​വ​ർ​ണ​നെ​ന്നും സ​വ​ർ​ണ​നെ​ന്നും വേ​ർ​തി​രി​ക്കാ​നാ​ണു ശ്ര​മം. വോ​ട്ട് ന​ഷ്ട​പ്പെ​ടു​മെ​ന്നു ഭ​യ​ന്ന് ഇ​ത്ത​രം അ​നാ​ചാ​ര​ങ്ങ​ളെ അ​നു​വ​ദി​ക്കാ​നാ​വി​ല്ല- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന​ല​ത്തെ അ​ബ​ദ്ധം ഇ​ന്ന​ത്തെ ആ​ചാ​ര​വും നാ​ള​ത്തെ ശാ​സ്ത്ര​വു​മാ​യി വ​രു​ന്ന​തി​നെ അ​നു​വ​ദി​ച്ചു കൊ​ടു​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണു ഭ​ര​ണ​ത്തി​ന്‍റെ ക​ർ​ത്ത​വ്യ​മെ​ന്നും എ​ത്ര വോ​ട്ട് കി​ട്ടു​മെ​ന്ന​തോ എ​ത്ര സീ​റ്റ് കി​ട്ടു​മെ​ന്ന​തോ പ​രി​ഗ​ണ​ന​യി​ൽ വ​രു​ന്ന കാ​ര്യ​ങ്ങ​ള​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

കേരളത്തിൽ ജാതി വിവേചനം നിലനിൽക്കുന്നു;  ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സംസ്ഥാന സമ്മേളനത്തിലെ മുല്ലപ്പള്ളിയുടെ വാക്കുകൾ 

തി​രു​വന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹ്യ മു​ന്നേ​റ്റ​വും ഉ​ണ്ടാ​യി​ട്ടും ഇ​ന്നും ജാ​തി വി​വേ​ച​നം നി​ല​നി​ൽ​ക്കു​ന്ന​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​തീ​യ വി​വേ​ച​ന​ങ്ങ​ൾ​ക്ക് എ​തി​രേ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​വാ​ൻ പൊ​തു സ​മൂ​ഹം ത​യ്യാ​റാ​ക​ണം. വി​വേ​ച​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ട് രാ​ജ്യ​ത്ത് പൂ​ർ​ണ​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ലെന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ ​വി​ദ്യാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ ​ബി ബാ​ബു​രാ​ജ്, എ​ൻ ജെ ​പ്ര​സാ​ദ് , എ​ൻ കെ ​അ​നി​ൽ​കു​മാ​ർ , എം ​കെ പു​രു​ഷോ​ത്ത​മ​ൻ, രാ​ജ​ൻ പെ​രു​ന്പക്കാട് , അ​ജി​ത് മാ​ട്ടൂ​ർ, പ്ര​കാ​ശ​ൻ കാ​ല​ടി , കാ​ട്ടാ​ന്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ​ൻ അ​ച്യു​ത​ൻ, എ​ൻ അ​നി​രു​ദ്ധ​ൻ, പ്രേം ​ന​വാ​സ്, ര​വി​പ്പു​ര​ത്ത് ര​വി, ആ​ർ പി ​കു​മാ​ർ, എ​ൻ പി ​പ്ര​സാ​ദ്, ടി​പി അ​നി​ത…

Read More