തോ​മ​സ് ചാ​ണ്ടി​ക്ക് തി​രി​ച്ച​ടി; റി​സോ​ർ​ട്ടി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് പൊ​ളി​ക്ക​ണം; നി​ലം​നി​ക​ത്ത​ൽ സാ​ധൂ​ക​രി​ക്കാ​ൻ തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ൽ സ​ർ​ക്കാ​ർ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: മുൻ ഗതാഗതമന്ത്രി തോ​മ​സ് ചാ​ണ്ടി ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ൽ നി​ലം നി​ക​ത്തി നി​ർ​മി​ച്ച പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് പൊ​ളി​ക്ക​ണം. നി​ലം​നി​ക​ത്ത​ൽ സാ​ധൂ​ക​രി​ക്കാ​ൻ തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ൽ സ​ർ​ക്കാ​ർ ത​ള്ളി. ആ​ല​പ്പു​ഴ മു​ൻ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ​യു​ടെ റി​പ്പോ​ർ​ട്ട് ചോ​ദ്യം​ചെ​യ്തു കൊ​ണ്ടു​ള്ള അ​പ്പീ​ലാ​ണ് ത​ള്ളി​യ​ത്. കൃ​ഷി വ​കു​പ്പാ​ണ് അ​പ്പീ​ൽ ത​ള്ളി​യ​ത്. വീ​ണ്ടും തെ​ളി​വെ​ടു​പ്പ് ന​ട​ത്ത​ണം എ​ന്നാ​യി​രു​ന്നു തോ​മ​സ് ചാ​ണ്ടി​യു​ടെ അ​പ്പീ​ൽ. തോ​മ​സ് ചാ​ണ്ടി​യു​ടെ വാ​ദം കൂ​ടി കേ​ട്ട​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. നി​ക​ത്തി​യ നി​ലം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന് കാ​ർ​ഷി​കോ​ൽ​പാ​ദ​ന ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടു. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ പൊ​ളി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചു.

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് മധ്യവയസ്കൻ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ചു; സംഭവത്തിൽ  മൂ​ന്നു പേ​ർ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചു​വേ​ളി: തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​വേ​ളി​യി​ൽ മധ്യവയസ്കനെ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. കൊ​ച്ചു​വേ​ളി സ്വ​ദേ​ശി കു​രി​ശ​പ്പ​ൻ (എ​റി​ക്ക്-52) ആണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കൊലപാതക കാരണം അറിവായിട്ടില്ല. നേ​ര​ത്തെ, കു​രി​ശ​പ്പ​നും നാ​ട്ടു​കാ​രി​ൽ ചി​ല​രും വാ​ക്കു​ത​ർ​ക്കം ന​ട​ന്നി​രു​ന്ന​താ​യി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Read More

പണിയെടുക്കാൻ വന്നാൽ… സന്നിധാനത്ത് അക്രമം ശാന്തമാക്കാൻ തി​ല്ല​ങ്കേ​രി​ക്കു മൈ​ക്ക് ന​ൽ​കി​യ ഐ​ജി​യു​ടെ ചു​മ​ത​ല വെ​ട്ടി​ച്ചു​രു​ക്കി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​ന് ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി​ക്കു പോ​ലീ​സ് മൈ​ക്ക് ന​ൽ​കി​യ തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി എം.​ആ​ർ അ​ജി​ത് കു​മാ​റി​നു മ​ണ്ഡ​ല- മ​ക​ര​വി​ള​ക്കു കാ​ല​ത്തെ ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ൽ സു​ര​ക്ഷാ ചു​മ​ത​ല​യി​ല്ല. പോ​ലീ​സ് വി​ന്യാ​സം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മ​ണ്ഡ​ല കാ​ലം തു​ട​ങ്ങു​ന്ന ന​വം​ബ​ർ 16 മു​ത​ൽ 30 വ​രെ നി​ല​യ്ക്ക​ൽ പ​ന്പ​യു​ടെ ചു​മ​ത​ല എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​ക്കും സ​ന്നി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഐ​ജി​ക്കു​മാ​ണ്. ന​വം​ബ​ർ 30 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ നി​ല​യ്ക്ക​ൽ, പ​ന്പ​യു​ടെ ചു​മ​ത​ല ഇ​ന്‍റ​ലി​ജ​ൻ​സ് ഐ​ജി​ക്കും സ​ന്നി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി​ക്കു​മാ​ണ്. ഡി​സം​ബ​ർ 15 മു​ത​ൽ 30 വ​രെ​യു​ള്ള മൂ​ന്നാം​ഘ​ട്ട​ത്തി​ൽ തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി എം.​ആ​ർ. അ​ജി​ത്കു​മാ​റി​നു സ​ന്നി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ 30 വ​രെ ജ​നു​വ​രി 15 വ​രെ ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്ത് സ​ന്നി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യി​ലെ​ത്തും.

Read More

ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണിപ്പോ​ലെ സൂക്ഷി​ക്കു​ന്ന​ സ​ൽ​പ്പേ​ര് ന​ശി​പ്പി​ക്കാൻ ആ​രേ​യും അ​നു​വ​ദി​ക്കി​ല്ല; മന്ത്രി സു​ധാ​ക​ര​ന്‍റെ ഭാ​ര്യ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ദ​വി രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ ജൂ​ബി​ലി ന​വ​പ്ര​ഭ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ദ​വി രാ​ജി​വ​ച്ചു. സ്വാ​ശ്ര​യ കോ​ഴ്സു​ക​ളു​ടെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു ജൂ​ബി​ലി. ത​ന്നേ​യും സു​ധാ​ക​ര​നേ​യും അ​പ​മാ​നി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി. സു​ധാ​ക​ര​ന്‍റെ സ​ൽ​പ്പേ​രി​ന് ക​ള​ങ്ക​മേ​ൽ​പ്പി​ക്കാ​ൻ ചി​ല​ർ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ദ്ദേ​ഹം ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണിപ്പോ​ലെ സൂക്ഷി​ക്കു​ന്ന​താ​ണ് സ​ൽ​പ്പേ​ര്. അ​ത് ന​ശി​പ്പി​ക്കാൻ ആ​രേ​യും അ​നു​വ​ദി​ക്കി​ല്ല. ത​ന്‍റെ പ​ദ​വി സ്ഥി​ര​പ്പെ​ടു​ത്താ​നോ ശ​മ്പളം വ​ർ​ധി​പ്പി​ക്കാ​നോ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്നും ന​വ​പ്ര​ഭ പ​റ​ഞ്ഞു. ന​വ​പ്ര​ഭ​യെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ടെ​ക്നോ​ള​ജി ആ​ന്‍​ഡ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​റാ​യാ​ണ് നി​യ​മി​ച്ച​ത്. ഇ​തി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​വ​ര്‍​ക്കു​വേ​ണ്ടി യോ​ഗ്യ​ത​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഏ​ഴ് മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ൾ, പ​ത്തു ബി​എ​ഡ് സെ​ന്‍റ​റു​ക​ൾ, 29 യു​ഐ​ടി​ക​ള്‍ എ​ന്നി​വ​യാ​ണ് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല നേ​രി​ട്ടു ന​ട​ത്തു​ന്ന സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ള്‍. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ടെ​ക്നോ​ള​ജി ആ​ന്‍​ഡ് എ​ഡ്യൂ​ക്കേ​ഷ​നു കീ​ഴി​ലാ​ണി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം.

Read More

ഒളിത്താവളങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു; യുവാവിനെ കാ​റി​നു മു​ന്നി​ലേ​ക്കു ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ർ ത​മി​ഴ്നാ​ട്ടി​ലു​ണ്ടെ​ന്നു സ്ഥിരീകരണം; രക്ഷപ്പെട്ട കാർ കണ്ടെത്തി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി സ​ന​ൽ​കു​മാ​റി​നെ കാ​റി​നു മു​ന്പി​ലേ​ക്കു ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ർ ത​മി​ഴ്നാ​ട്ടി​ലു​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്. ഹ​രി​കു​മാ​ർ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ താ​വ​ളം മാ​റു​ക​യാ​ണെ​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​ട​യ്ക്കി​ടെ ഓ​ണ്‍ ആ​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. അ​തേ​സ​മ​യം, കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ​കൂ​ടി അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഹ​രി​കു​മാ​റി​ന്‍റെ സു​ഹൃ​ത്ത് ബി​നു​വി​ന്‍റെ മ​ക​ൻ അ​നൂ​പ് കൃ​ഷ്ണ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഡി​വൈ​എ​സ്പി​ക്കും ബി​നു​വി​നും ര​ക്ഷ​പ്പെ​ടാ​ൻ ആ​ദ്യം കാ​ർ ഏ​ർ​പ്പാ​ടാ​ക്കി​യ​ത് അ​നൂ​പാ​ണ്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഹ​രി​കു​മാ​റി​നെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച തൃ​പ്പ​ര​പ്പി​ലെ ലോ​ഡ്ജ് മാ​നേ​ജ​ർ സ​തീ​ഷ് കു​മാ​റി​നെ ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഹ​രി​കു​മാ​ർ ര​ക്ഷ​പ്പെ​ട്ട വാ​ഹ​ന​വും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഐ​ജി എ​സ്.​ശ്രീ​ജി​ത്ത് നേ​രി​ട്ടാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ, തി​ങ്ക​ളാ​ഴ്ച രാ​ത്രി വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഡി​വൈ​എ​സ്പി പി​ടി​ച്ചു​ത​ള്ളി​യ മ​ണ​ലൂ​ർ സ്വ​ദേ​ശി സ​ന​ൽ​കു​മാ​ർ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ച്ചു…

Read More

അ​ഹി​ന്ദു​ക്ക​ൾ കയറി; ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ നട അടച്ച് ശു​ദ്ധി​ക്രി​യ ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ഹി​ന്ദു​ക്ക​ൾ ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ന​ട അ​ട​ച്ച് ശു​ദ്ധി​ക്രി​യ​ക​ൾ ന​ട​ത്തി. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ​വ​രി​ൽ അ​ഹി​ന്ദു​ക്ക​ൾ ഉ​ൾ​പ്പെ​ട്ടു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. അ​ൽ​പ്പ​ശി ഉ​ത്സ​വം ന​ട​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തേ​ണ്ട ഉ​ത്സ​വ​ശ്രീ​ബ​ലി ത​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ർ​ത്തി​വ​ച്ചു. പ​രി​ഹാ​ര​പൂ​ജ​ക​ൾ​ക്ക് ശേ​ഷം ഉ​ത്സ​വ​ത്തി​ന്‍റെ മ​റ്റു ച​ട​ങ്ങു​ക​ൾ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഹി​ന്ദു​ക്ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത ക്ഷേ​ത്ര​മാ​ണു ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം. അ​ഹി​ന്ദു​ക്ക​ൾ ക​യ​റി​യെ​ന്നു സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൂ​ജ​ക​ൾ നി​ർ​ത്തി പ​രി​ഹാ​ര​ക്രി​യ​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ത​ന്ത്രി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Read More

മു​ഖം മി​നു​ക്കി ആറ്റിങ്ങലിന്‍റെ സ്വന്തം ‘കാ​ളി​ദാ​സ​ന്‍’

ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ലി​ന്‍റെ അ​ഭി​മാ​ന​മാ​യ കൊ​ല്ല​മ്പു​ഴ തി​രു​വാ​റാ​ട്ടു​കാ​വ് കാ​ളി​ദാ​സ​ന്‍റെ കൊ​മ്പ് മു​റി​ച്ചു. കൊ​മ്പു​ക​ള്‍ വ​ള​ര്‍​ന്ന് ഭാ​രം കൂ​ടി​യ​തോ​ടെ മ​സ്ത​ക​മു​യ​ര്‍​ത്താ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും പ്ര​യാ​സ​പ്പെ​ടു​ന്ന നി​ല​യി​ലാ​യി​രു​ന്നു കാ​ളി​ദാ​സ​ന്‍. ദേ​വ​സ്വം​ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ കാ​ളി​ദാ​സ​ന്‍റെ കൊ​മ്പു​ക​ള്‍ മു​റി​ച്ച് നീ​ക്കി​യ​ത്. കാ​ളി​ദാ​സ​ന്‍റെ കൊ​മ്പ് മു​റി​ക്കു​ന്ന​ത​റി​ഞ്ഞ് ധാ​രാ​ളം നാ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ജെ.​എ​സ്.​സു​രേ​ഷ്, വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ രാ​ജീ​വ്, ഫോ​റ​സ്റ്റ് വെ​റ്റി​ന​റി ഡോ​ക്ട​ര്‍ ജ​യ​കു​മാ​ര്‍, സീ​നി​യ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ന​ബീ​റു​ദ്ദീ​ന്‍, ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ശ്രീ​കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. എ​സ്.​പ്ര​ശാ​ന്ത്, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത്, വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​കി​ര​ണ്‍, സ​തീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ര​ണ്ട് കൊ​മ്പി​ല്‍ നി​ന്നും 39 സെ​ന്‍റീ മീ​റ്റ​ര്‍​വീ​ത​മാ​ണ് മു​റി​ച്ച് മാ​റ്റി​യ​ത്. കൊ​മ്പ് വ​നം​വ​കു​പ്പ് സൂ​ക്ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

മ​ൺ​വി​ള പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി ക​ത്തി​ച്ച​ത് ജീ​വ​ന​ക്കാ​ർ തന്നെ; ശമ്പളം വെട്ടിക്കുറിച്ചതിലുള്ള വൈ​രാ​ഗ്യ​മെ​ന്ന് പോ​ലീ​സ് തീപിടുത്തം അട്ടിമറിയാണെന്ന ഫയർഫോഴ്സിന്‍റെ കണ്ടെത്തൽ ശരിയായി

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം മ​ൺ​വി​ള ഫാ​മി​ലി പ്ലാ​സ്റ്റി​ക്സ് ഫാ​ക്ട​റി​ക്ക് തീ​യി​ട്ട​ത് ജീ​വ​ന​ക്കാ​ർ ത​ന്നെ​യെ​ന്ന് പോ​ലീ​സ്. ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​വ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ബി​മ​ൽ, ബി​നു എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​വ​ർ ചി​റ​യി​ൻ​കീ​ഴ്, ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​ക​ളാ​ണ്. ബിമ​ലാ​ണ് ഫാ​ക്ട​റി​ക്ക് തീ​യി​ട്ട​തെ​ന്നും ബി​നു സ​ഹാ​യം ന​ൽ​കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നാം നി​ല​യി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. ഫാ​മി​ലി പ്ലാ​സ്റ്റി​കി​ൽ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി​ത്തി​രി​വാ​യി​രി​ക്കു​ന്ന​ത്. തീ ​ആ​ദ്യം പി​ടി​ച്ച സ്റ്റോ​ർ റൂ​മി​ലേ​യ്ക്ക് ഇ​വ​ർ ക​യ​റി​പ്പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​വ​രു​ടെ ശ​ന്പ​ളം മാ​നേ​ജു​മെ​ന്‍റ് അ​ടു​ത്തി​ടെ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ന് സ്റ്റോ​ർ റൂ​മി​ൽ കു​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ​ക്ക് തീ​യി​ടാ​ൻ കാ​ര​ണം. ഇ​ത്ര വ​ലി​യൊ​രു തീ​പി​ടു​ത്തം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും മ​നേ​ജു​മെ​ന്‍റി​ന് ഒ​രു മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നാ​ണ് ഇ​വ​രു​ടെ മൊ​ഴി. ക​ത്തി​ക്കാ​നു​പ​യോ​ഗി​ച്ച ലൈ​റ്റ​ർ വാ​ങ്ങി​യ ക​ട അ​ന്വേ​ഷ​ണ സം​ഘം…

Read More

മ​ന്ത്രി​മാ​ർ​ക്ക് അ​ഴി​മ​തി ന​ട​ത്താ​ൻ സർക്കാർ ലൈ​സ​ൻ​സ് ന​ൽ​കി​യി​രി​ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​ർ​ക്ക് അ​ഴി​മ​തി ന​ട​ത്താ​ൻ സർക്കാർ ലൈ​സ​ൻ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു പു​റ​ത്തു​പോ​യ ഇ.​പി. ജ​യ​രാ​ജ​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​ന്ന​തോ​ടെ എ​ല്ലാ മ​ന്ത്രി​മാ​ർ​ക്കും അ​ഴി​മ​തി ന​ട​ത്താ​ൻ ലൈ​സ​ൻ​സാ​യി. അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി​മാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. ഇ​ത് ഭ​ര​ണ​ത്തി​ന്‍റെ അ​ഹ​ന്ത​യും ജ​ന​ങ്ങ​ളോ​ടു​ള്ള ക​ടു​ത്ത വെ​ല്ലു​വി​ളി​യു​മാ​ണ്. മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ബ​ന്ധു​വി​നെ വീ​ട്ടി​ൽ​നി​ന്നു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ സം​സ്ഥാ​ന​ത്ത് നി​യ​മ​നം ന​ട​ത്താ​ൻ സാ​ധി​ക്കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വ​ന്ന​യു​ട​നെ അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​ണ​മാ​യി​രു​ന്നു. ജ​ലീ​ൽ നി​യ​മി​ച്ച അ​ദീ​ബി​ന്‍റെ ഡി​ഗ്രി​ക്ക് അം​ഗീ​കാ​ര​മി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ളെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ഴി​മ​തി വി​രു​ദ്ധ സ​ർ​ക്കാ​രാ​ണ് ഇ​തെ​ന്നാ​ണ​ല്ലോ മു​ഖ്യ​മ​ന്ത്രി എ​പ്പോ​ഴും പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ ജ​ലീ​ലി​നെ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ത​യാ​റാ​വ​ണം. ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി…

Read More

നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ​കു​മാ​റി​ന്‍റെ മ​ര​ണം; ഹ​രി​കു​മാ​ർ സം​സ്ഥാ​നം വി​ട്ടി​ട്ടി​ല്ലെ​ന്നും തിരുവനന്തപുരത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ലെ​ന്നും അ​ഭ്യൂ​ഹം; കോട​തി​യി​ൽ കീ​ഴ​ട​ങ്ങി​യേ​ക്കുമെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വാക്കുതർക്കത്തിനിടയിൽ ഡിവൈഎസ്പി പിടിച്ചുതള്ളിയതിനെ തുടർന്ന് സ​ന​ൽ​കു​മാ​ർ എന്ന യുവാവ് മരിച്ച സംഭവത്തിൽ പ്രതിയായ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യേ​ക്കും. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​തി​നാ​ലി​ന് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യാ​ൽ ഹ​രി​കു​മാ​ർ കീ​ഴ​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത. കൊ​ല്ല​ത്തെ ഏ​തെ​ങ്കി​ലും കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​ൻ ശ്ര​മി​ച്ചേ​ക്കു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​രു​തു​ന്ന​ത്. ഇതിനായി ഇ​ട​നി​ല​ക്കാ​ർ ചി​ല ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഒരു നേ​താ​വു​മാ​യും ബ​ന്ധ​പ്പെ​ട്ട​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ചി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം ഹ​രി​കു​മാ​റി​ന് വേ​ണ്ടി ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ളി​വി​ൽ പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല വി​ട്ടി​ട്ടി​ല്ലെ​ന്നും തീ​ര​പ്ര​ദേ​ശ മേ​ഖ​ല​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ലു​ണ്ടെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്നു​ണ്ട്. ക്രൈം​ബ്രാ​ഞ്ച് എ​സ്പി.…

Read More