Set us Home Page

നി​കേ​ഷ് നേ​ടി​യ വി​ധി പാ​ർ​ട്ടി​ക്കാ​ർ​ക്ക് വ​ലി​യ സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ടാ​വി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പുരം: കെ.​എം. ഷാ​ജി എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ രം​ഗ​ത്ത്. എം.​വി. നി​കേ​ഷ് കു​മാ​ർ നേ​ടി​യ ഈ ​വി​ധി സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്ക് വ​ലി​യ സ​ന്തോ​ഷ​മൊ​ന്നും ന​ൽ​കു​ന്നുണ്ടാ​വി​ല്ലെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പു​റ​മേ വ​ലി​യ മ​തേ​ത​ര​നി​ല​പാ​ടു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​വ​ർ പോ​ലും പ​ച്ച​യാ​യ വ​ർ​ഗീ​യ​ത ഉ​യ​ർ​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യി​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​തേ ലീ​ഗി​നെ​യാ​ണ് സി​പി​എം പി​ന്തു​ണ​ക്കു​ന്ന​തെ​ന്നു​ള്ള​ത് കാ​ണാ​തി​രു​ന്നു കൂ​ടാ​യെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS