ദാസ്യപ്പണി: ഉന്നതരുടെ പേരുവിവരങ്ങൾ പുറത്തുവിടുമെന്ന് ക്യാന്പ് ഫോളോവർമാർ

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി​ക്ക് എ​തി​രെ ക്യാ​ന്പ് ഫോ​ളോ​വ​ർ​മാ​ർ രം​ഗ​ത്ത്. പൊ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​വ​ർ ഡി​ജി​പി​ക്ക് ഇ​ന്ന് പ​രാ​തി ന​ല്‍​കും. ഇ​നി മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ൽ ദാ​സ്യ​പ്പ​ണി​ക്ക് പോ​ക​രു​തെ​ന്ന് കാ​ട്ടി ക്യാം​പ് ഫോ​ളോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ണി​റ്റ് ത​ല​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ചു യൂ​ണി​റ്റ് ത​ല​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ദാ​സ്യ​പ്പ​ണി ചെ​യ്യി​ക്കു​ന്ന ഉ​ന്ന​ത​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ടു​മെ​ന്നും ക്യാം​പ് ഫോ​ളോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ല്‍ പൊ​ലീ​സു​കാ​രെ ദാ​സ്യ​പ​ണി ചെ​യ്യി​ക്കു​ന്ന​തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. അ​ടു​ക്ക​ള മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ ത​യ്യാ​റാ​കാ​ത്ത പോ​ലീ​സു​കാ​ര​നെ​തി​രെ ഒ​രു ഐ.​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​താ​യി പ​രാ​തി. ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വീ​ട്ടി​ലെ അ​ടു​ക്ക​ള മാ​ലി​ന്യം പൊ​ലീ​സ് യൂ​ണി​ഫോ​മി​ട്ട് പു​റ​ത്തു​കൊ​ണ്ടു​ക​ള​യാ​ൻ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ത​നി​ക്കെ​തി​രെ ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​താ​യി പൊ​ലീ​സു​കാ​ര​ൻ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന്…

Read More

ക​രി​ഞ്ചോ​ല​യി​ലെ ത​ട​യ​ണ​യെ കു​റി​ച്ച് വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ക​രി​ഞ്ചോ​ല​യി​ൽ ത​ട​യ​ണ നി​ർ​മി​ച്ച​തി​നെ കു​റി​ച്ച് വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ത​ട​യ​ണ​ക​ൾ ഉ​രു​ൾ​പെ​ട്ട​ലി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​രി​ഞ്ചോ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് മ​ന്ത്രി​മാ​ർ കോ​ഴി​ക്കോ​ട്ട് ക്യാ​മ്പ് ചെ​യ്തു​വെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ത്ത് ദു​ര​ന്ത​നി​വാ​ര​ണ​സേ​ന എ​ത്താ​ൻ വൈ​കി​യ​തും ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള​യാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.

Read More

പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി ഗൗ​ര​വ​മു​ള്ള​ത്; ഇ​ക്കാ​ര്യം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ഡി​ജി​പി​യു​ടെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച കേ​സി​ൽ ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​റി​നെ​തി​യാ​ണ് ആ​ദ്യം കേ​സ് എ​ടു​ത്ത​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ വിഷയം ചർച്ചയായതോടെയാണ് എ​ഡി​ജി​പി​യു​ടെ മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സ് സി​ബി​ഐ​ക്ക് വി​ട​ണം. കേ​സ് തേ​ച്ചു​മാ​യി​ച്ച് ക​ള​യാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ക​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

വരാപ്പുഴ കൊലപാതകം;  എ.​വി. ജോ​ർ​ജി​നെ ഒ​ഴി​വാ​ക്കി​യ​ത് രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ മ​റ​യ്ക്കാ​നെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജി​നെ പ്ര​തി​ചേ​ർ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. ശ്രീ​ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത് മ​റ​ച്ചു​വ​യ്ക്കാ​നാ​ണു ജോ​ർ​ജി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ആ​രോ​പി​ച്ചു. കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന മു​ഖ്യ​മ​ന്ത്രി വാ​ക്ക് പാ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ എ.​വി. ജോ​ർ​ജി​നെ കേ​സി​ൽ പ്ര​തി​യാ​ക്കാ​നാ​വി​ല്ലെ​ന്നു ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ(​ഡി​ജി​പി) നി​യ​മോ​പ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ.​വി.​ജോ​ർ​ജി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കൈ​വ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ, ജോ​ർ​ജി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​കി​ല്ലെ​ന്നാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന നി​യ​മോ​പ​ദേ​ശം. ക്ര​മ​വി​രു​ദ്ധ​മാ​യി റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു എ​ന്ന​ല്ലാ​തെ ക്രി​മി​ന​ൽ കു​റ്റ​ത്തി​ൽ പ​ങ്കു​ള്ള​തി​നു തെ​ളി​വി​ല്ലെ​ന്നും ഡി​ജി​പി ചൂ​ണ്ടി​ക്കാ​ട്ടി. എ.​വി. ജോ​ർ​ജി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് (ആ​ർ​ടി​എ​ഫ്) അം​ഗ​ങ്ങ​ളാ​ണു വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ട​ത്തെ വീ​ട്ടി​ൽ​നി​ന്നു…

Read More

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകി.

Read More

എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വറേ മ​ർ​ദ്ദിച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​റെ മ​ർ​ദി​ച്ച സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്നു. ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ഷെ​യ്ഖ് ദ​ർ​വേ​ഷ് സാ​ഹി​ബി​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​ന​മാ​യ​ത്. എ​ഡി​ജി​പി​യു​ടെ മ​ക​ൾ സ്നി​ഗ്ധ​യു​ടെ പ​രാ​തി​യും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. നേ​ര​ത്തെ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി പ്ര​താ​പ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ഗ​വാ​സ്ക​റി​നു 50,000 രൂ​പ ചി​കി​ത്സ സ​ഹാ​യം ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പോ​ലീ​സു​കാ​ർ​ക്കു​ള്ള ഇ​ത്ത​രം പ​രാ​തി കേ​ൾ​ക്കാ​ൻ പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഐ​ജി ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും സെ​ൽ. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലും പ​രാ​തി പ​രി​ഹാ​ര​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ടാ​ക്കും. കാ​ല​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പോ​ലീ​സ് സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ യോ​ഗ​ങ്ങ​ൾ ഉ​ട​ൻ വി​ളി​ക്കും. എ​ല്ലാ…

Read More

വിഴിഞ്ഞം കരാർ സംരക്ഷിച്ചത് ആർക്കുവേണ്ടിയെന്ന് ഉമ്മൻ ചാണ്ടി പറയണം; സുധീരന്‍റെ ആരോപണങ്ങൾ ഗുരുതരമെന്ന് വി.എസ്

തിരുവനന്തപുരം: വിഴിഞ്ഞം കരാർ സംരക്ഷിച്ചത് അദാനിയുടെ താത്പര്യമാണോ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. പദ്ധതി സംബന്ധിച്ച് ഹൈക്കമാൻഡ് മുന്നോട്ട് വച്ച നിർദേശങ്ങൾ പോലും ഉമ്മൻ ചാണ്ടി അട്ടിമറിച്ചെന്നുള്ള മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരന്‍റെ ആരോപണങ്ങൾ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

പോ​ലീ​സി​ലെ ജാ​ഗ്ര​ത​ക്കു​റ​വ്; പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി​ക്ക് ഉ​ത്ത​ര​വാ​ദി​ക​ൾ നേ​തൃ​ത്വ​മെ​ന്ന് സെ​ൻ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി​യു​ടെ ഉ​ത്ത​വാ​ദി​ത്വം പോ​ലീ​സ് നേ​തൃ​ത്വ​ത്തി​നാ​ണെ​ന്ന് മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ. ഫ്യൂ​ഡ​ൽ പ​ശ്ചാ​ത്ത​ലം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തിന് ചേ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​ലെ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ൽ. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട്ടാ​ൽ മാ​ത്ര​മേ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ക​രു​ത​ലെ​ടു​ക്കേ​ണ്ട​ത്. പോ​ലീ​സി​ലെ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും സെ​ൻ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഗ​ണേ​ഷി​നെ​തി​രെ നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി വേ​ണം; ഗ​ണേ​ഷി​നെ​തി​രെ നി​സാര വ​കു​പ്പു​ക​ളാ​ണ് പോലീസ് ചു​മ​ത്തി​യി​രി​ക്കു​ന്നതെന്ന്​ സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ൻ. അ​ഞ്ച​ൽ സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഗ​ണേ​ഷി​നെ​തി​രെ നി​സാര വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി. വി​ഷ​യ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ലി​നു സ​മീ​പം അ​ഗ​സ്ത്യ​ക്കോ​ടാ​യി​രു​ന്നു സം​ഭ​വം. എം​എ​ൽ​എ​യു​ടെ​യും ഡ്രൈ​വ​റി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ അ​ന​ന്ത​കൃ​ഷ്ണ​ൻ ചി​കി​ത്സ​യി​ലാ​ണ്.

Read More

മ​ഴ ക​ന​ത്തു: നാശം വിതച്ച ആ​റ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ഴ ക​ന​ത്ത നാ​ശം വി​ത​ച്ച വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, പ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട്. കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More