മു​ദ്ര​പ​ത്ര​ ക്ഷാ​മത്തിന് പരിഹാരമായി;  1 മുതൽ 10 രൂപവരെയുള്ള പത്രങ്ങളുടെ മൂ​ല്യം മാറ്റി നൽകി പരിഹരിക്കും; ഒ​​​ന്ന്, ര​​​ണ്ട്, അ​​​ഞ്ച്, ഏ​​​ഴ് രൂ​​​പ​​​യു​​​ടെ മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ലേറെയുണ്ടെന്ന് ധനവകുപ്പ്

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന മു​​​ദ്ര​​​പ​​​ത്ര ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​, ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഒ​​​ന്നു മു​​​ത​​​ൽ പ​​​ത്തു വ​​​രെ രൂ​​​പ​​​യു​​​ടെ മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ളു​​​ടെ മൂ​​​ല്യം ഉ​​​യ​​​ർ​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി തു​​ട​​ങ്ങി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​ന്ന്, ര​​​ണ്ട്, അ​​​ഞ്ച് രൂ​​​പ​​​യു​​​ടെ മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ 50 രൂ​​​പ​​​യു​​​ടേ​​​തി​​​നു തു​​​ല്യ​​​മാ​​​ക്കി മു​​​ദ്ര​​​വ​​​ച്ചു ന​​​ൽ​​​കും. ഏ​​​ഴ്, പ​​​ത്ത് രൂ​​​പ​​​യു​​​ടെ മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ 100 രൂ​​​പ​​​യു​​​ടേ​​​തി​​​നു തു​​​ല്യ​​​മാ​​​ക്കി ന​​​ൽ​​​കും. കേ​​​ര​​​ള സ്റ്റാം​​​പ് ഡ്യൂ​​​ട്ടി ആ​​​ക്ടി​​​ന്‍റെ റൂ​​​ൾ ഒ​​​ൻ​​​പ​​​തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു ധ​​​ന വി​​​ഭ​​​വ സെ​​​ക്ര​​​ട്ട​​​റി മി​​​ൻ​​​ഹാ​​​ജ് ആ​​​ലം വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി. ജി​​​ല്ലാ ട്ര​​​ഷ​​​റി ഓ​​​ഫീ​​സ​​​ർ​​​മാ​​​ർ, സ​​​ബ് ട്ര​​​ഷ​​​റി ഓ​​​ഫീ​​സ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു സ്റ്റാം​​​പ് ഓ​​​ഫീ​​സ​​​ർ​​​മാ​​​രു​​​ടെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യാ​​​ണു ഉ​​​യ​​​ർ​​​ന്ന മൂ​​​ല്യ​​​മു​​​ള്ള മു​​​ദ്ര പ​​​തി​​​ച്ചു പ​​​ത്രം വി​​​ൽ​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​ 50 രൂ​​​പ​​​യു​​​ടെ​​​യും 100 രൂ​​​പ​​​യു​​​ടെ​​​യും മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ​​​ക്കു ക​​​ടു​​​ത്ത…

Read More

വളര്‍ത്തച്ഛന്റെ ഗ്രേസിക്കുട്ടി! ഞാന്‍ വളര്‍ത്തിയ കുട്ടിയല്ലേ… അവള്‍ക്ക് ആരേയും ഉപദ്രവിക്കാന്‍ പറ്റില്ല…; വിമലിന്റെ വാക്കുകളില്‍ വാത്സല്യത്തിന്റെ മധുരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘ഞാ​​​ൻ വ​​​ള​​​ർ​​​ത്തി​​​യ കു​​​ട്ടി​​​യ​​​ല്ലേ? അ​​​വ​​​ൾ​​​ക്ക് ആ​​​രേ​​​യും ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​ൻ പ​​​റ്റി​​​ല്ല’: മൃ​​​ഗ​​​ശാ​​​ല​​​യി​​​ലെ കൂ​​​ടി​​​നു​​​ള്ളി​​​ലെ മ​​​ര​​​ച്ചു​​​വ​​​ട്ടി​​​ൽ വി​​​ശ്ര​​​മി​​​ക്കു​​​ന്ന ഗ്രേ​​​സി എ​​​ന്ന പെ​​​ണ്‍​സിം​​​ഹ​​​ത്തെ നോ​​​ക്കി കീ​​​പ്പ​​​റാ​​​യ എം. ​​​വി​​​മ​​​ൽ പ​​​റ​​​ഞ്ഞു. ‘ഗ്രേ​​​സീ…’ വി​​​മ​​​ൽ നീ​​​ട്ടി വി​​​ളി​​​ച്ചു. ഗ്രേ​​​സി ഒ​​​ന്നു ത​​​ല​​​പൊ​​​ക്കി നോ​​​ക്കി. പ​​​ക്ഷേ അ​​​ന​​​ങ്ങി​​​യി​​​ല്ല. ‘ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ ബ​​​ഹ​​​ള​​​മൊ​​​ക്കെ കേ​​​ട്ടു പേ​​​ടി​​​ച്ചി​​​ട്ടാ​​​ണെ​​​ന്നു തോ​​​ന്നു​​​ന്നു. അ​​​വ​​​ൾ എ​​​ഴു​​​ന്നേ​​​ൽ​​​ക്കു​​​ന്നി​​​ല്ല. ഭ​​​ക്ഷ​​​ണ​​​വും ക​​​ഴി​​​ച്ചി​​​ട്ടി​​​ല്ല. സാ​​​ധാ​​​ര​​​ണ എ​​​ന്‍റെ ശ​​​ബ്ദം കേ​​​ട്ടാ​​​ൽ ഓ​​​ടി വ​​​രേ​​​ണ്ട​​​താ​​​ണ്. ഇ​​​ന്നി​​​പ്പോ ക​​​ണ്ടി​​​ല്ലേ, ആ ​​​മ​​​ര​​​ത്തി​​​ന്‍റെ ചു​​​വ​​​ട്ടി​​​ൽ നി​​​ന്നു മാ​​​റു​​​ന്നി​​​ല്ല’: സ്വ​​​ന്തം കു​​​ഞ്ഞി​​​നാ​​​ണോ വി​​​ഷ​​​മം സം​​​ഭ​​​വി​​​ച്ച​​​ത് എ​​​ന്നു തോ​​​ന്നും വി​​​മ​​​ലി​​​ന്‍റെ വാ​​​ക്കു​​കേ​​​ട്ടാ​​​ൽ. ഒ​​​രു​​​ത​​​ര​​​ത്തി​​​ൽ പ​​​റ​​​ഞ്ഞാ​​​ൽ അ​​​തും ശ​​​രി​​​യാ​​​ണ്. മൃ​​​ഗ​​​ശാ​​​ല​​​യി​​​ലെ ത​​​ന്നെ സിം​​​ഹ​​​ങ്ങ​​​ളാ​​​യ ഐ​​​ശ്വ​​​ര്യ​​​യു​​​ടേ​​​യും ആ​​​യു​​​ഷി​​​ന്‍റെ​​​യും മ​​​ക​​​ളാ​​​ണു ഗ്രേ​​​സി​​​യെ​​​ങ്കി​​​ലും വി​​​മ​​​ലാ​​​ണു ഗ്രേ​​​സി​​​യു​​​ടെ ’വ​​​ള​​​ർ​​​ത്ത​​​ച്ഛ​​​ൻ’. ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പാണു ഗ്രേസി ജനിച്ചതെ ന്നു പറഞ്ഞു. ര​​​ണ്ടു കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ഒ​​​രാ​​​ണും ഒ​​​രു പെ​​​ണ്ണും. ആ​​​ണ് ജ​​​നി​​​ച്ച​​​പ്പോ​​​ൾ ത​​​ന്നെ…

Read More

ആയിരം രൂപ നൽകും; സിം​ഹ​ക്കൂ​ട്ടി​ൽ ചാ​ടി​യ യു​വാ​വി​നെ ര​ക്ഷി​ച്ച ഒൻപത് ജീ​വ​ന​ക്കാ​ർ​ക്ക് വകുപ്പ് മ​ന്ത്രി​യു​ടെ പാ​രി​തോ​ഷി​കം

തി​രു​വ​ന​ന്ത​പു​രം: സിം​ഹ​ക്കൂ​ട്ടി​ൽ ചാ​ടി​യ സ​ന്ദ​ർ​ശ​ക​നെ ര​ക്ഷി​ക്കാ​ൻ ജീ​വ​ൻ പ​ണ​യം​വെ​ച്ച് കൂ​ട്ടി​ലി​റ​ങ്ങി​യ ദി​വ​സ​വേ​ത​ന​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് വ​കു​പ്പു​മ​ന്ത്രി​യു​ടെ പാ​രി​തോ​ഷി​കം. ഓ​രോ​രു​ത്ത​ർ​ക്കും ആ​യി​രം രൂ​പ വീ​തം പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഒ​ൻ​പ​തു പേ​രാ​ണ് മു​രു​ക​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സിം​ഹ​ക്കൂ​ട്ടി​ലി​റ​ങ്ങി​യ​ത്. കീ​പ്പ​ർ​മാ​രാ​യ ബി​ജു, സ​ജി, ഷൈ​ജു, മ​ധു, അ​ൽ​ഷാ​ദ, അ​രു​ണ്‍, ഉ​ദ​യ​ലാ​ൽ, രാ​ജീ​വ്, കി​ര​ണ്‍ എ​ന്നി​വ​ർ​ക്കാ​ണ് മ​ന്ത്രി പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്. മു​രു​ക​ൻ സിം​ഹ​ത്തി​ന്‍റെ തു​റ​ന്ന കൂ​ട്ടി​ലേ​ക്ക് ചാ​ടി​യെ​ന്ന് അ​റി​യി​പ്പു കി​ട്ടി​യ​തോ​ടെ കീ​പ്പ​ർ​മാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു​ങ്ങി. മൃ​ഗ​ശാ​ലാ ഡ​യ​റ​ക്ട​റു​ടേ​യും സൂ​പ്ര​ണ്ടി​ന്‍റെ​യും അ​നു​വാ​ദ​ത്തോ​ടെ അ​വ​ർ കൂ​ട്ടി​ലേ​ക്കി​റ​ങ്ങി. ഇ​രു​ന്പു കൂ​ട്ടി​ൽ നി​ന്നും തു​റ​ന്ന കൂ​ട്ടി​ലേ​ക്ക് ഗ്രേ​സി എ​ന്ന സിം​ഹ​ത്തെ മാ​ത്ര​മാ​ണ് തു​റ​ന്നു വി​ട്ടി​രു​ന്ന​ത്. അ​തി​നാ​ൽ മു​രു​ക​നെ വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി പു​റ​ത്തെ​ത്തി​ക്കാ​നാ​യെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

Read More

സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു കൊ​ടി ഉ​യ​ർ​ന്നു; ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി വി.​എ​സും; കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​വ് കെ.​എം മാ​ണി​യെ മു​ന്ന​ണി​യി​ലെ​ടു​ക്കു​ന്ന​കാ​ര്യം സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെയ്യരുത്;കത്തിന് പ്രസക്തിയുണ്ടെന്ന് കേന്ദ്രവും

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു കൊ​ടി ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ മാ​ണി വി​ഷ​യ​ത്തി​ൽ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി മു​തി​ർ​ന്ന നേ​താ​വ് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​വ് കെ.​എം മാ​ണി​യെ മു​ന്ന​ണി​യി​ലെ​ടു​ക്കു​ന്ന​കാ​ര്യം സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​രു​തെ​ന്ന് വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം സീ​താ​റാം യ​ച്ചൂ​രി​ക്ക് ക​ത്ത് ന​ൽ​കി. അ​ഴി​മ​തി​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ഇ​ട​തു​ന​യ​ത്തി​നു വി​രു​ദ്ധ​മാ​ണ്. മാ​ണി​യു​മാ​യു​ള്ള ബ​ന്ധം ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ഇ​ട​ത് ഐ​ക്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും വി.​എ​സ് ക​ത്തി​ൽ പ​റ​യു​ന്നു. ഇ​തി​നി​ടെ മാ​ണി​ക്കെ​തി​രാ​യ വി.​എ​സി​ന്‍റെ ക​ത്ത് ല​ഭി​ച്ചെ​ന്ന് സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വം സ്ഥി​രീ​ക​രി​ച്ചു. ക​ത്ത് ല​ഭി​ച്ചെ​ന്നും വി​ഷ​യം ച​ർ​ച്ച ചെ​യ്യും. മു​തി​ർ​ന്ന നേ​താ​വ് എ​ന്ന നി​ല​യി​ൽ വി.​എ​സി​ന്‍റെ നി​ല​പാ​ടി​ന്

Read More

അടിച്ചത് ജവാനോ;  മദ്യലഹരിയിൽ  സിംഹക്കൂടിന് മുന്നിലെ  മതിൽ  ചാടിക്കടന്ന് യുവാവ്; യുവാവിന്‍റെ മു​ന്നി​ലേ​ക്ക് സിം​ഹം ന​ട​ന്ന്  വരുന്നത്  ക​ണ്ട് സ​ന്ദ​ർ​ശ​ക​ർ ബ​ഹ​ളംവച്ചു; തിരുവനന്തപുരം മൃഗശാലയിൽ  പിന്നെ നടന്നത്

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ തിരുവനന്തപുരം മൃഗശാലയിലെ സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. രാ​വി​ലെ 11.45-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മു​രു​ക​ൻ (45) ആ​ണ് സിം​ഹ​ത്തി​ന്‍റെ കൂ​ടി​നു മു​ന്നി​ലെ മ​തി​ൽ ക​ട​ന്ന് കി​ട​ങ്ങി​ലേ​ക്ക് ചാ​ടി​യ​ത്. യുവാവിന്‍റെ മു​ന്നി​ലേ​ക്ക് സിം​ഹം ന​ട​ന്ന് നി​ങ്ങു​ന്ന​ത് ക​ണ്ട സ​ന്ദ​ർ​ശ​ക​ർ ബ​ഹ​ളം കൂ​ട്ടു​ക​യും ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ സിം​ഹ​ക്കൂ​ട്ടി​ന​ക​ത്തി​റ​ങ്ങി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൃ​ഗ​ശാ​ല സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ യു​വാ​വാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ മൃ​ഗ​ശാ​ല അ​ധി​കൃ​ത​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പരിക്ക് ഗുരുതരമല്ല.

Read More

കോടിയേരി കോടീശ്വരനോ? കോ​ടി​യേ​രി​യു​ടെ സ്വ​ത്തു വെ​ളി​പ്പെ​ടു​ത്ത​ണമെന്ന് ആവശ്യപ്പെട്ട് ഹ​ർ​ജി; ​​​പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​ന്ന നി​​​ല​​​യി​​​ൽ കോ​​​ടി​​​യേ​​​രി ത​​​ന്‍റെ സ്വ​​​ത്ത് വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ല​​​തും മ​​​റ​​​ച്ചു​​​വ​​​ച്ചിരിക്കുകയെന്നാണ് ഹർജി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ സ്വ​​​ത്തു വി​​​വ​​​രം വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഹ​​​ർ​​​ജി. ഹ​​​ർ​​​ജി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ​​​കാ​​​യു​​​ക്ത കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.​​​ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​ന്ന നി​​​ല​​​യി​​​ൽ കോ​​​ടി​​​യേ​​​രി ത​​​ന്‍റെ സ്വ​​​ത്ത് വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ല​​​തും മ​​​റ​​​ച്ചു​​​വ​​​ച്ചു​​​വ​​​ച്ചു​​​വെ​​​ന്നു ബി​​​ജെ​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ൻ .രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.

Read More

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല..! പെൻഷൻ വിതരണത്തിലെ മന്ത്രിയുടെ വിവാദ പരാമർശം ചർച്ചയാവുന്നു

തി​രു​വ​ന​ന്ത​പു​രം: പെ​ൻ​ഷ​ൻ കി​ട്ടാ​ത്ത​ത് മൂ​ലം കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മ​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 26 പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം മ​റ​ച്ചു​വ​ച്ചു​കൊ​ണ്ടാ​ണ് ചി​ല​ർ ഈ ​സ​ർ​ക്കാ​രി​ന്‍റെ കു​റ്റ​ങ്ങ​ൾ മാ​ത്രം ക​ണ്ടു പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​സ​ഹ​ക​ര​ണ ബാ​ങ്ക് വ​ഴി​യു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​ത്മ​ഹ​ത്യ സ്വാ​ഭാ​വി​ക​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​യ പെ​ൻ​ഷ​ൻ സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​മെ​ന്ന നി​ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് പ​ക​രം ആ​ഘോ​ഷ​മാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തി​നെ​ച്ചൊ​ല്ലി ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

Read More

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല: മാ​ര്‍​ച്ച് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക് പ്രാ​ദേ​ശി​കാ​വ​ധി; നഗരത്തിലെ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​ന്ന് അ​വ​ധിയായിരിക്കും

 തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ദി​വ​സ​മാ​യ മാ​ര്‍​ച്ച് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക് പ്രാ​ദേ​ശി​ക അ​വ​ധി അ​നു​വ​ദി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​ക്കു​ള്ളി​ല്‍ നെ​ഗോ​ഷ്യ​ബി​ള്‍ ഇ​ന്‍​സ്ട്രു​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​ന്ന് അ​വ​ധി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

Read More

തൃശൂരിൽ കോ​ടി​യേ​രി ത​ളരു​മോ പ്ര​തി​രോ​ധി​ക്കു​മോ? മകന്‍റെ സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ് ആ​​​രോ​​​പ​​​ണ​​​ങ്ങളുടെ സമ്മർദത്തിൽ കോടിയേരി; സംസ്ഥാന സെക്രട്ടറിക്കെതിരേ പടയൊരുക്കി കണ്ണൂരിലെ ചില നേതാക്കളും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ശൂ​​​രി​​​ൽ 22 മു​​​ത​​​ൽ 25 വ​​​രെ ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഒ​​​രു​​​പാ​​​ടു ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കും ഉ​​​ത്ത​​​ര​​​ത്തി​​​നു​​​മു​​​ള്ള വേ​​​ദി​കൂ​​​ടി​​​യാ​​​ണ്. പാ​​​ർ​​​ട്ടി​​​യു​​​ടെ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടാ​​​യു​​​ള്ള വി​​​ഭാ​​​ഗീ​​​യ​​​ത നി​​​റ​​​ഞ്ഞ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു തി​​​ക​​​ച്ചും വ്യ​​​ത്യ​​​സ്ത​​​മാ​​​യ ഒ​​​രു സ​​​മ്മേ​​​ള​​​ന​​​ത്തി​​​നാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക ജി​​​ല്ല സാ​​​ക്ഷ്യം വ​​​ഹി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഒ​​​രു അ​​​പ​​​ശ​​​ബ്ദ​​​വു​​​മി​​​ല്ലാ​​​തെ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി സി​​​പി​​​എം അ​​​തി​​​ന്‍റെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നൊ​​​രു​​​ങ്ങു​​​മ്പോ​​​ൾ പാ​​​ർ​​​ട്ടി​​​യും അ​​​തി​​​ന്‍റെ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നും ക​​​ടു​​​ത്ത സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ണ്. മ​​​ക​​​ന്‍റെ പേ​​​രി​​​ൽ ഉ​​​യ​​​ർ​​​ന്ന സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ് ആ​​​രോ​​​പ​​​ണ​​​വും അ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വി​​​വാ​​​ദ​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കു​​​മെ​​​ന്നി​​​രി​​​ക്കെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ എ​​​ങ്ങ​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​മെ​​​ന്ന​​​തു കോ​​​ടി​​​യേ​​​രി​​​ക്കു മു​​​ന്നി​​​ൽ വ​​​ലി​​​യ ചോ​​​ദ്യ​​ചി​​​ഹ്ന​​​മാ​​​ണ്. മ​​​ക​​​ന്‍റെ കേ​​​സ് ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പാ​​​ർ​​​ട്ടി​​​യും കോ​​​ടി​​​യേ​​​രി​​​യോ​​​ടു കാ​​​ണി​​​ച്ച ഒൗ​​​ദാ​​​ര്യം പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കൂ​​​ടി ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ഉ​​​റ​​​ച്ച തീ​​​രു​​​മാ​​​നംത​​​ന്നെ കൈ​​​ക്കൊ​​​ള്ളേ​​​ണ്ടി​​വ​​​രും. അ​​​തു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഉ​​​യ​​​രു​​​ന്ന ച​​​ർ​​​ച്ച​​​യു​​​ടെകൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു മാ​​​ത്രം. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ നി​​​ന്നു​​​കൊ​​​ണ്ടു…

Read More

ഒരു കൊലപാതകവും മന:സാക്ഷിയുള്ളവർക്ക് അംഗീകരിക്കാനാവില്ല; സ്വകാര്യ ബസ് സമരത്തിൽ വേണ്ടത് രമ്യമായ പരിഹാരമെന്ന് വി.എസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ഒരു കൊലപാതകവും മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ് സമരത്തിൽ രമ്യമായ പരിഹാരാണ് ഉണ്ടാക്കാൻ ശ്രമിക്കേണ്ടതെന്നും വി.എസ് കൂട്ടിച്ചേർത്തു.

Read More