മെ​ഡി​ക്ക​ൽ കോ​ഴ: എം.​ടി. ര​മേ​ശി​നെ​തി​രാ​യ കേ​സിൽ തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​ ലോ​കാ​യു​ക്ത കേസ് അ​വ​സാ​നി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യെ പ്ര​തി​സ​ന്ധി​യിലാ​ക്കി​യ മെ​ഡി​ക്ക​ൽ കോ​ഴ കേ​സി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശി​നെ​തി​രാ​യ കേ​സ് ലോ​ക​യു​ക്ത അ​വ​സാ​നി​പ്പി​ച്ചു. ര​മേ​ശി​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലോ​കാ​യു​ക്ത കേ​സ് അ​വ​സാ​നി​പ്പി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​നു​മ​തി ല​ഭി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന ബി​ജെ​പി​യു​ടെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലാണ് എം.​ടി ര​മേ​ശി​നെ​തി​രെ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. കെ.​പി. ശ്രീ​ശ​ൻ, എ.​കെ. ന​സീ​ൻ എ​ന്നി ര​ണ്ടം​ഗ സ​മി​തി​യാ​യി​രു​ന്നു മെ​ഡി​ക്ക​ൽ കോ​ഴ അ​ന്വേ​ഷി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​നു അ​നു​മ​തി ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു എ​സ്.​ആ​ര്‍. കോ​ള​ജ് ഉ​ട​മ ആ​ര്‍. ഷാ​ജി​യി​ല്‍​നി​ന്നു 5.60 കോ​ടി രൂ​പ ആ​ര്‍.​എ​സ്. വി​നോ​ദ് വാ​ങ്ങി​യെ​ന്നു ബി​ജെ​പി നി​യോ​ഗി​ച്ച സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ത​നി​ക്കെ​തി​രെ ചി​ല​ർ വ്യാ​ജ​രേ​ഖ ച​മ​ച്ചു​വെ​ന്നും സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ര​മേ​ശ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Read More

പണിപാളുമെന്ന് മനസിലായി; നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാതെ സർക്കാർ; കുറ്റപത്രം പരിഗണിച്ച് ആറ് പ്രതികൾ ഏപ്രിൽ 22ന് നേരിട്ട് ഹാജരാകാൻ കോടതി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിയമസഭയിൽ അരങ്ങേറിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയി. കേസ് പിൻവലിക്കാൻ സർക്കാർ തിരുവനന്തപുരം സിജെഎം കോടതിയിൽ ഇന്ന് അപേക്ഷ നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കേസ് ഇന്ന് പരിഗണനയ്ക്ക് വന്നപ്പോൾ ഇത്തരമൊരു അപേക്ഷ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടെ കേസിൽ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച് ആറ് പ്രതികളോട് ഏപ്രിൽ 22ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. സിപിഎം നേതാക്കളായ വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എന്നിവർ ഉൾപ്പടെയാണ് കേസിൽ പ്രതികളാണ്. കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയാൽ തടസവാദം ഉന്നയിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെയും അഭിഭാഷകർ കോടതിയിൽ എത്തിയിരുന്നു. സർക്കാർ കേസ് പിൻവലിച്ചില്ലെങ്കിലും ആം ആദ്മി പാർട്ടി കോടതിയിൽ തടസ ഹർജി സമർപ്പിക്കുകയും ചെയ്തു. കേസ് പിൻവലിക്കാത്ത പക്ഷം…

Read More

സഫീറിന്‍റെ കൊലപാതകത്തിൽ ഗൂഢാലോചന; ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ ഓ​ടി​പ്പോ​യ​ത് സി​പി​ഐ​യു​ടെ ഓ​ഫീ​സി​ലേ​ക്കെന്ന് ഷംസുദീൻ എം​എ​ൽ​എ

  തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ സ​ഫീ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട്ട് എം​എ​ൽ​എ എ​ന്‍. ഷം​സു​ദീ​ൻ. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ ഓ​ടി​പ്പോ​യ​ത് സി​പി​ഐ​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണെ​ന്നും ഷം​സു​ദീ​ൻ നി​യ​മ​സ​ഭ​യി​ൽ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം തെ​ളി​വി​ല്ലാ​തെ സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ സ​ഭാ രേ​ഖ​ക​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി. ​ദി​വാ​ക​ര​നും രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ വി​ഷ​യ​ത്തി​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി

Read More

നിയമസഭയിലെ കയ്യാങ്കളി കേസ് റദ്ദാക്കൽ; തടസ ഹർജിയുമായി ചെന്നിത്തല; ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ

തി​രു​വ​നന്തപു​രം: ബ​ജ​റ്റ് ദി​ന​ത്തി​ൽ നി​യ​മ​സ​ഭ​യി​ലെ കയ്യാങ്കളി കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ട​തി​യി​ൽ തടസവാദം ഉ​ന്ന​യി​ക്കും. ക​യ്യാ​ങ്ക​ളി കേ​സ് പി​ൻ​വ​ലി​ക്കു​ന്ന വി​വ​രം ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​ജെഎം കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ ഉ​ന്ന​യി​ക്കും. ഇ​തി​നെ​തി​രെ​യാ​ണ് പ്രതിപക്ഷ നേതാവ് ത​ട​സ ഹ​ർ​ജി ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം.​മാ​ണി​ക്കെ​തി​രെ ഉയർന്ന ബാ​ർ​കോ​ഴ ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ക​യ്യാ​ങ്ക​ളി ന​ട​ത്തു​ക​യും സ്പീ​ക്ക​റു​ടെ ഡ​യ​സും ക​സേ​ര​യും ത​ക​ർ​ത്ത​ത്. 2015 മാ​ർ​ച്ച് 13-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ധനമന്ത്രിയായിരുന്ന മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ തുടങ്ങിയ പ്രതിപക്ഷ പ്രതിഷേധമാണ് കയ്യാങ്കളിയിലും അക്രമത്തിലും കലാശിച്ചത്. സംഭവത്തിൽ എ​ൽ​ഡി​എ​ഫി​ലെ വി.​ശി​വ​ൻ​കു​ട്ടി, ഇ.​പി.​ജ​യ​രാ​ജ​ൻ, കെ.​ടി.​ജ​ലീ​ൽ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്കെ​തി​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക​യ്യാ​ങ്ക​ളി കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി.​ശി​വ​ൻ​കു​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ൽ​കി​യ…

Read More

മുഖ്യമന്ത്രിക്ക് അധികാരഭ്രമം; രണ്ടു ദിവസമായി നിയമസഭ തടസപ്പെടുന്നതിന്‍റെ പ്രധാന കാരണം സർക്കാരിന്‍റെ പിടിവാശി; ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തികഞ്ഞ പരാജയ മെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അധികാരഭ്രമം ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. രണ്ടു ദിവസമായി നിയമസഭ തടസപ്പെടുന്നതിന്‍റെ പ്രധാന കാരണം സർക്കാരിന്‍റെ പിടിവാശിയാണ്. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തികഞ്ഞ പരാജയമാണ്. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ മരണത്തിൽ ഏതന്വേഷണം നടത്താനും തയാറാണെന്ന് മുഖ്യമന്ത്രിയുടെ ദുതനായ മന്ത്രി എ.കെ.ബാലൻ കണ്ണൂരിലെ സമാധാന യോഗത്തിന് ശേഷം പറഞ്ഞതാണ്. എന്നാൽ സിപിഎം നേതൃത്വം കേസിൽ പ്രതിയാകുമെന്ന് കണ്ടതോടെ പറഞ്ഞ വാക്ക് സർക്കാർ വിഴുങ്ങി. സിപിഎം പറയുന്ന പ്രതികളെ ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമാനതകളില്ലാത്ത രാഷ്ട്രീയ അക്രമങ്ങളാണ് സർക്കാരിന്‍റെ തണലിൽ സംസ്ഥാനത്ത് അരങ്ങേറുന്നത്. പോലീസ് ഇവിടെ നോക്കുകുത്തിയാണ്. ആൾക്കൂട്ടം ആളുകളെ തല്ലിക്കൊല്ലുന്ന നിലവരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. അട്ടപ്പാടിയിൽ ആദിവാസി യുവാവ്…

Read More

ജവാൻ ജിബുവിന് ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ബി​ഷുമായി എന്ത് ബന്ധം; അ​ര​ക്കോ​ടി​യു​മാ​യി പി​ടി​യി​ലാ​യ ജ​വാ​നെ സി​ബി​ഐ കോ​ട​തി മു​റി​യി​ൽ ചോ​ദ്യം ചെ​യ്തു; നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​മാ​യി ട്രെ​യി​നി​ൽ പി​ടി​യി​ലാ​യ ബി​എ​സ്എ​ഫ് ക​മ​ൻ​ഡാ​ന്‍റ് ജി​ബു ഡി. ​മാ​ത്യു​വി​നെ സി​ബി​ഐ കോ​ട​തി മു​റി​യി​ൽ ചോ​ദ്യം ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ബി​ഷു ഷേ​യ്ക്കു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രാ​ഞ്ഞ​ത്. റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ് തി​രി​കെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​പ്പോ​ഴാ​ണ് ജി​ബു​വി​നെ കോ​ട​തി മു​റി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന അ​പേ​ക്ഷ സി​ബി​ഐ അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​നെ പൂ​ർ​ണ സ​മ്മ​ത​മാ​ണെ​ന്ന് ജി​ബു കോ​ട​തി​യെ അ​റി​യി​യ​ച്ചു. തു​ട​ർ​ന്ന് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി സി​ബി​ഐ​യു​ടെ ആ​വ​ശ്യം അ​നു​വ​ദി​ച്ചു. കേ​സി​ൽ ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ജി​ബു​വി​നെ അ​ടു​ത്ത മാ​സം 12 വ​രെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

Read More

ഓർമ്മയില്ലേ ആ കസേരകളി..! ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച വേ​ള​യി​ൽ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ ക​യ്യാ​ങ്ക​ളി​ക്കേ​സ് പി​ൻ​വ​ലി​ച്ചു സർക്കാർ ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച വേ​ള​യി​ൽ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ ക​യ്യാ​ങ്ക​ളി കേ​സ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. വി.​ശി​വ​ൻ​കു​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് പി​ൻ​വ​ലി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങി​യേ​ക്കും. ഇ​ട​തു​പ​ക്ഷ​ത്തെ ആ​റ് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു അ​ന്ന് മ്യൂ​സി​യം പോ​ലീ​സ് കെ​സെ​ടു​ത്തി​രു​ന്ന​ത്. സ്പീ​ക്ക​റു​ടെ ഡ​യ​സും ചെ​യ​റും വ​ലി​ച്ചെ​റി​ഞ്ഞ​തു​ൾ​പ്പെ​ടെ വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​യി​രു​ന്നു അ​ന്ന് നി​യ​മ​സ​ഭ​യി​ൽ ന​ട​ന്നി​രു​ന്ന​ത്. കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​തി​രെ നേ​ര​ത്തെ പ്ര​തി​പ​ക്ഷം രം​ഗ​ത്ത് വ​ന്നി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​പ​ക്ഷ ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളു​ക​യാ​യി​രു​ന്നു.

Read More

എന്തൊരു വിധി;  വീ​ണ്ടും തു​റ​ക്കാ​നി​രി​ക്കു​ന്ന​ത് 650 മ​ദ്യ​ശാ​ല​ക​ൾ; പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളെ ന​​​ഗ​​​ര​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളാ​​​ക്കി ച​​​ട്ട​​​ഭേ​​​ദ​​​ഗ​​​തി വരുന്നു; യുഡിഎഫ് സർക്കാരിന്‍റെ മദ്യനയത്തിൽ അടപ്പിച്ച ബാറുകളെല്ലാം തുറന്നു പ്രവർത്തിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ൾ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ പ​​​ദ​​​വി നി​​​ർ​​​ണ​​​യി​​​ച്ചു മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​മെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 650 മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ വീ​​​ണ്ടും തു​​​റ​​​ക്കും. മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ക്കാ​​​ൻ എ​​​ക്സൈ​​​സി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. 500 ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ൾ തു​​​റ​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലാ​​​ണ് എ​​​ക്സൈ​​​സ് വ​​കു​​പ്പ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ദൂ​​​ര​​​പ​​​രി​​​ധി നി​​​യ​​​മ​​​ത്തത്തു​​​ട​​​ർ​​​ന്നു പൂ​​​ട്ടി​​​യ 150 ബി​​​യ​​​ർ​- വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളും അ​​​ഞ്ചു ബാ​​​റു​​​ക​​​ളും തു​​​റ​​​ക്കേ​​​ണ്ടി​​വ​​​രു​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ. സ്റ്റാ​​​ർ പ​​​ദ​​​വി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ബാ​​​ർ ​​​ലൈ​​​സ​​​ൻ​​​സി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കും ത്രീ ​​​സ്റ്റാ​​​ർ ക്ലാസി​​​ഫി​​​ക്കേ​​​ഷ​​​ൻ കി​​​ട്ടു​​​ന്ന മു​​​റ​​​യ്ക്ക് ബാ​​​റു​​​ക​​​ൾ തു​​​റ​​​ന്നു​​ ന​​​ൽ​​​കേ​​​ണ്ടി വ​​​രും. വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും ജ​​​ന​​​സാ​​​ന്ദ്ര​​​ത​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളെ ന​​​ഗ​​​ര​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള ച​​​ട്ട​​​ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച് എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു ത​​​ന്നെ സ​​​ർ​​​ക്കാ​​​രി​​​നു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി 730 ബാ​​​റു​​​ക​​​ളാ​​​ണ്…

Read More

ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ല; പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശു​ഹൈ​ബ് വ​ധ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ശു​ഹൈ​ബ് വ​ധ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഉ​ന്ന​യി​ച്ച​ത്.

Read More

മുതിര്‍ന്ന വിദ്യാര്‍ഥി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു; വഴങ്ങാതിരുന്ന പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; വിദ്യാര്‍ഥിനിക്ക് തുണയായത് പിങ്ക് പോലീസ്‌

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പി​ങ്ക് പോ​ലീ​സ് കൈ​താ​ങ്ങാ​യി. ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ സ്കൂ​ളി​ലെ മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി ശ​ല്യം ചെ​യ്യു​ക​യും ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക​യും വ​ഴ​ങ്ങാ​തി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ​ക​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പെ​ണ്‍​കു​ട്ടി വി​വ​രം വീ​ട്ടു​കാ​രോ​ടോ സ്കൂ​ൾ അ​ധി​കൃ​ത​രോ​ടോ പ​റ​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണ്‍ വ​ഴി ഇ​യാ​ൾ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്ത​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് പി​ങ്ക് പ​ട്രോ​ളി​ന്‍റെ ര​ണ്ടാം ന​ന്പ​ർ വാ​ഹ​ന​ത്തി​ലു​ള്ള വ​നി​ത പോ​ലീ​സു​കാ​രോ​ട് ത​ന്നെ ഒ​രാ​ൾ ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യെ പി​ങ്ക് പോ​ലീ​സ് പ​ട്രോ​ൾ ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​വ​രു​ക​യും​കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ചോ​ദി​ച്ചു മ​ന​സി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ഫോ​ർ​ട്ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

Read More