അഞ്ചല്‍: കാലികച്ചവടത്തിന് പ്രസിദ്ധ അഞ്ചല്‍ കന്നുകാലിചന്തയുടെ പ്രവര്‍ത്തനം അടിസ്ഥാന സൗകര്യങ്ങളില്ലാതെ തുടരുന്നു. ഗ്രാമപഞ്ചായത്തിന്റെ ഉദാസീന നടപടികള്‍ മൂലം കച്ചവടത്തിനായി എത്തുവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അഞ്ചല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍
Read MoreCategory: TVM
മണ്ണു ഖനനം: കൊട്ടാരക്കര മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
കൊട്ടാരക്കര: വേനലാരംഭത്തില്‍ തന്നെ കിഴക്കന്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷമായി .അനിയന്ത്രിതമായി തുടരുന്ന കരമണ്ണു ഖനനവും പാറഖനനവുമാണ് ജലസ്രോതസുകള്‍ വറ്റി വരളുന്നതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. കൊട്ടാരക്കര
Read Moreകന്നുകാലിയെ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍
കൊല്ലം: കന്നുകാലിയെ മോഷ്ടിച്ച പ്രതികളെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. വടക്കേവിള മണക്കാട് ഇക്ബാല്‍ നഗര്‍ 68 നടുവിലഴികത്ത് പടിഞ്ഞാറ്റതില്‍ സക്കീര്‍ ഹുസൈന്‍ (25), മയ്യനാട് പിണയ്ക്കല്‍ തൊട്ടേക്കാട് തൊടിയില്‍ അജ്‌നാന്‍ മന്‍സിലില്‍ ഷംസുദീന്‍ എന്നിവ
Read More‘വിജയാ ഓരോന്നിനും അതിന്റേതായ സമയമുണ്ട്; രാജ്യത്ത് ഇന്നു നൂറാണ് താരം; മോദിക്ക് നന്ദി പറഞ്ഞ് കടക്കാര്‍; ഇത്രയും വലിയ ചതി വേണ്ടായിരുന്നുവെന്ന് കുടിയന്‍മാര്‍
കോട്ടയം: കള്ളപ്പണക്കാരെ കെട്ടുകെട്ടിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ നൂറുരൂപയ്ക്കു ഡിമാന്‍ഡ് കൂടി. ആയിരം, അഞ്ഞൂറു രൂപ കാണിച്ച് വീമ്പടിച്ചുനടന്നവര്‍ ഇന്ന് നൂറുരൂപ ഉള്ളവന്റെ പിന്നാലെ നടക്കുകയാ
Read Moreഎസ്‌ഐയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: എസ്‌ഐയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ ശരവണ ജംഗ്ഷന് സമീപം സാഗരം വീട്ടില്‍ ശ്യാംകുമാര്‍ (54) നെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്
Read Moreമലയം ചൂഴാറ്റുകോട്ട തോട് മാലിന്യവാഹിനിയാകുന്നു; നടപടിയെടുക്കാതെ അധികൃതര്‍
കാട്ടാക്കട: മലയം ചൂഴാറ്റുകോട്ട തോട് മലിനമാക്കുന്നു .പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യത ഉണ്ടായിട്ടും നടപടിയെടുക്കാതെ അധികൃതര്‍ മൗനം പാലിക്കുന്നു.വിളവൂര്‍ക്കല്‍ മലയിന്‍കീഴ് പള്ളിച്ചല്‍ പഞ്ചായത്തുകളിലെ നിരവധി കുടും
Read Moreകാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം: പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന്
നെടുമങ്ങാട്: അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താനോ കാര്‍ െ്രെഡവറെ കസ്റ്റഡിയില്‍ എടുക്കാനോ തയ്യാറാകാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം.തിങ്കളാഴ്ച
Read Moreഅമ്പൂരി – കുമ്പിച്ചല്‍ കടവ് പാലം പണി ജനുവരിയില്‍ തുടങ്ങും: സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ
അമ്പൂരി: അമ്പൂരി- കുമ്പിച്ചല്‍ കടവ് പാലം പണി ജനുവരിയില്‍ തുടങ്ങുമെന്ന് സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ. പാലം പണിക്കു മുന്നോടിയായി നടക്കുന്ന മണ്ണുപരി ശോധന നേരിട്ടു കാണുവാന്‍ എത്തിയതായിരുന്നു അദ്ദേഹം. 13 മീറ്റര്‍ വീതിയുള്ള
Read Moreപോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു ; ഭരണം ലഭിച്ചത് കോണ്‍ഗ്രസ് വനിതാ അംഗത്തിന്റെ പിന്തുണയോടെ
കഴക്കൂട്ടം: മാസങ്ങളായി നിലനിന്നിരുന്ന ഭരണ സ്തംഭനത്തിന് വിരാമമിട്ട് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്
Read Moreകിംസില്‍ സിയലോളജി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ സിയലോളജി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഉമിനീര്‍ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയും മറ്റ് രോഗങ്ങളും
Read More