തിരുവനന്തപുരം: മലയാള ഭാഷ അന്തസിന്റെ ചിഹ്നമായി മാറണമെന്നു സാഹിത്യകാരന് ഡോ. ജോര്ജ് ഓണക്കൂര്. സംസ്ഥാന ഇന്ഷ്വറന്സ് ഡയറക്റ്ററേറ്റില് സംഘടിപ്പിച്ച മാതൃഭാഷാ വാരചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
Read MoreCategory: TVM
വടക്കാഞ്ചേരി പീഡനം: മഹിള കോണ്ഗ്രസ് നിയമസഭയിലേക്ക് മാര്ച്ച് നടത്തി
തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിള കോണ്ഗ്രസ് നിയമസഭയിലേക്ക് മാര്ച്ച് നടത്തി. സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മാര്ച്ച്. പ്രതികളെ സിപിഎം നേതൃത്
Read Moreമന്ത്രി ബാലന്റെ നാക്ക് പിഴച്ചു; നിയമസഭയില് പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനം സംബന്ധിച്ച് മന്ത്രി എ.കെ.ബാലന് നിയമസഭയില് നടത്തിയ പരാമര്ശം പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമാക്കി. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിച്ച പ്രതിപക്ഷ അംഗം അനില് അക്കരയോടായിരുന്ന മന്ത്രിയുടെ
Read Moreകഞ്ചാവ് മറിച്ചു വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര് പോലീസ് പിടിയില്
തിരുവനന്തപുരം: തമിഴ് നാട്ടില് നിന്നും വന്തോതില് കഞ്ചാവ് കടത്തി മറിച്ചു വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര് ഫോര്ട്ട് പോലീസിന്റെ പിടിയിലായി. മണക്കാട് ചാല കരിമഠം കോളനിയില് അശോകന് , മണക്കാട് കരിമഠം കോളനിയില് ഗഫൂര് എന്നിവരെയാണ്
Read Moreനെയ്യാറ്റിന്കര ജനറല് ആശുപത്രിയുടെ ഭരണനിയന്ത്രണം നഗരസഭയ്ക്ക്
നെയ്യാറ്റിന്കര: ആരോഗ്യകുടുംബക്ഷേമ വകുപ്പിന് കീഴിലായിരുന്ന നെയ്യാറ്റിന്കര ജനറല് ആശു പത്രിയുടെ ഭരണ നിയന്ത്രണം നെയ്യാറ്റിന്കര നഗരസഭയുടെ ചുമതലയില്പ്പെടുത്തി ഉത്തരവായതായി ചെയര്പേഴ്സണ് ഡബ്ല്യൂ.ആര് ഹീബ അറിയിച്ചു. ഈ മാസം പതിനഞ്
Read Moreപോലീസ് ജീപ്പ് നിയന്ത്രണംതെറ്റി വീട്ടുമതില് ഇടിച്ചു തകര്ത്തു
വിഴിഞ്ഞം: എസ്.ഐ. ഓടിച്ചിരുന്ന പോലീസ് ജീപ്പ് നിയന്ത്രണംതെറ്റി വീടിന്റെ മതില് തകര്ത്ത് വര്ക്ക്ഷോപ്പിലേക്ക് ഇടിച്ച് കയറി.വര്ക്ക് ഷോപ്പ് തൊഴിലാളിക്കും എസ്.ഐക്കും പരിക്ക്. ഇന്ന് രാവിലെ എട്ടോടെ വിഴിഞ്ഞം വെങ്ങാനൂര് കെഎസ്ഇബി ഓഫീസിന് സമീപം
Read Moreട്രേഡ് യൂണിയന് രംഗത്ത് സുതാര്യതയും സത്യസന്ധതയും നഷ്ടപ്പെടുന്നു: സി. ദിവാകരന്
തിരുവനന്തപുരം: ട്രേഡ് യൂണിയന് രംഗത്ത് നിലനിന്ന സുതാര്യതയും സത്യസന്ധതയും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഐ ദേശീയ കൗണ്സില് അംഗവും മുന് മന്ത്രിയുമായ സി. ദിവാകരന് എംഎല്എ. എഐടിയുസിയുടെ നേതൃത്വത്തിലുള്ള മോട്ടോര് തൊഴിലാളി
Read Moreപോത്തന്കോട്ട് മാല മോഷ്ടാക്കള് വിലസുന്നു; നടപടിയെടുക്കാതെ പോലീസും
പോത്തന്കോട്: പോത്തന്കോട്ടും പരിസര പ്രദേശങ്ങളിലും ബൈക്കിലെത്തിയ സംഘങ്ങള് മാല പൊട്ടിച്ചു കടക്കുന്നത് തുടര്ക്കഥയായിട്ടും നടപടിയെടുക്കാതെ പോത്തന്കോട് പോലീസ്. രണ്ട് മാസത്തിനിടെ നാലോളം സമാനരീതിയിലുള്ള മാല പൊട്ടിക്കല് നടന്നിട്ടും ഇന്ന്
Read Moreതളരാത്ത മനസുകള്ക്കുമുന്നില് രോഗികള്ക്കൊരു ‘പുനര്ജീവനം”
തൃശൂര്: നാല്പതു വര്ഷമായി തളര്ന്നുകിടക്കുന്ന ജസ്റ്റിന് ജോസും സഹോദരന് ജോജു ജോസും വാഹനാപകടത്തില് പരിക്കേറ്റു കിടപ്പിലായ അമ്മ മേരിയും കേരള പ്പിറവി ദിനത്തില് തങ്ങളുടെ ഭവനം രോഗികള്ക്കായി തുറന്നുകൊടുത്തു. കിടപ്പുരോഗികളേയും വില്ചെയറില് കഴിയുന്നവരേയും സംരക്ഷിക്കാ
Read Moreഗീതാ ഗോപിനാഥിന്റെ ഉപദേശം ഗുണം ചെയ്യുമെന്ന് ധനകാര്യമന്ത്രി
തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയില് ഗീതാ ഗോപിനാഥിന്റെ ഉപദേശം ഗുണം ചെയ്യുമെന്ന് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക്. എന്ത് ഉപദേശം നല്കിയാലും സര്ക്കാര് നയങ്ങള്ക്കനുസരിച്ചാകും മുന്നോട്ട് പോകുകയെന്നും ഇക്കാര്യം മുഖ്യമന്ത്രി നേരത്തെ
Read More