തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്നതിനായി കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി ഹൈക്കമാ ന്‍ഡിനു ‘ഗ്രൂപ്പില്ലാത്ത’ രീതിയിലുള്ള ലിസ്റ്റ് നല്കാന്‍ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. രാഷ്ട്രീയ കാര്യ സമിതിയിലുള്ള എ, ഐഗ്രൂപ്പ് നേതാക്കള്‍
Read MoreCategory: TVM
ആനയെഴുന്നള്ളിപ്പുകള്‍ക്കു തടസമുണ്ടാകില്ല; വെടിക്കെട്ടിനെതിരെയുള്ള നടപടികളെ പിന്തുണയ്ക്കും: സര്‍ക്കാര്‍
തൃശൂര്‍: പരമ്പരാഗത ഉത്സവാചാരപ്രകാരമുള്ള ആനയെഴുന്നള്ളിപ്പുകള്‍ക്കു തടസമുണ്ടാകില്ലെന്നും എല്ലാ സഹായസഹകരണവും നല്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്കി യതായി പൂരം സംഘാടകര്‍. നാട്ടാന പരിപാലന ചട്ടം പാലിക്കണമെന്നും ആവശ്യമായ ഇളവുകള്‍
Read Moreതെന്നിവിളാകം കുളം ശോചനീയാവസ്ഥയില്‍; അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍
നേമം : നഗരസഭ എസ്റ്റേറ്റ് വാര്‍ഡിലുള്‍പ്പെടുന്ന തെന്നിവിളാകം കുളം ശോചനീയാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. കാട് കയറിയ കുളം വൃത്തിയാക്കാന്‍ അധികൃതര്‍ ഇടപ്പെടുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നേമം പഞ്ചായത്ത് മാറി നഗരസഭയുടെ ഭാഗമായിട്ട്
Read Moreമണ്ണന്തലയിലെ ദുര്‍ഗന്ധവാഹിനിയായ ഓട പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നു
പേരൂര്‍ക്കട: മണ്ണന്തല വയമ്പാച്ചിറ കുളത്തിനു സമീപം ഓടയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത് കക്കൂസ് മാലിന്യം. മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാറിനോട് ജനങ്ങള്‍ പരാതിപറഞ്ഞു മടുത്തു. കഴിഞ്ഞ രണ്ടുമാസമായി പ്രധാന ഓടയിലൂടെ കക്കൂസ് മാലിന്യം ഒഴുകിക്കൊണ്ടിരിക്കുന്നു. സമീപത്
Read Moreമാറനല്ലൂരിലെ ഗുണ്ടാ ആക്രമണം ; രണ്ടുപേര്‍ റിമാന്‍ഡില്‍; പ്രവീണ്‍ നിരവധി സ്പിരിറ്റ് കേസുകളിലെ പ്രതിയെന്ന് പോലീസ്
മാറനല്ലൂര്‍ : മാറനല്ലൂര്‍ ചെന്നിയോടിലെ മുന്‍ മദ്യനിരേധന സമിതി അംഗത്തിന്റെ വീടും കാറും അടിച്ച് തകര്‍ത്ത മൂന്നും നാലും പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ചെന്നിയോട് ചെമ്പരി ചെറുക്കോണം രതീഷ് ഭവനില്‍ പട്ടിരതീഷെന്ന് വിളിക്കുന്ന രതീഷ് (35) ചെന്നിയോട് കൊടിനട റോഡരി
Read Moreചില അഭിഭാഷകരുടെ ദുഷ്പ്രവൃത്തികള്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് കളങ്കമുണ്ടാക്കുന്നു: വി.എസ്
തിരുവനന്തപുരം: കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് നേരിടുന്ന സമയത്താണ് കേരളം അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. ചില അഭിഭാഷകരുടെ ദുഷ്പ്രവര്‍ത്തികള്‍ ജനാധിപത്യവ്യവസ്ഥക്ക്
Read Moreഗവര്‍ണറെ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി; ‘വജ്രകേരളം” ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണറെ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ ദിവസം ഗവര്‍ണറെ ക്ഷണിക്കേണ്ടതില്ലെന്ന് കൂട്ടായെടുത്ത തീരുമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍
Read Moreഎം.എല്‍.എ ഹോസ്റ്റലിലെ മുറി വി.എസ് ഇന്നുതന്നെ ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ്
തിരുവനന്തപുരം: ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ എം.എല്‍.എ ഹോസ്റ്റലിലെ മുറി ഇന്നുതന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ ഓഫീസ് കത്തു നല്‍കി. സെക്രട്ടേറിയറ്റ് അനക്‌സില്‍ ഓഫീസ് അനുവദിക്കണമെന്ന്
Read Moreവീട്ടമ്മ കുത്തേറ്റ് മരിച്ച കേസ്: ഒളിവില്‍പോയ പ്രതിയെ കണ്ണൂരില്‍ നിന്നും അറസ്റ്റു ചെയ്തു
ആറ്റിങ്ങല്‍: വീട്ടമ്മ കുത്തേറ്റ് മരിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. വെട്ടൂര്‍ വയലില്‍ വീട്ടില്‍ ബദറൂദ്ദീന്റെ മകന്‍ നസറൂദീന്‍(36)നെയാണ് കണ്ണൂര്‍ ഷാഡോ പോലീസിന്റെ സഹായത്തോടെ കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 25 ന് വൈകുന്നേരം പ്രതി നസറൂദീന്‍ മദ്യപിച്ച് ഭാര്യ സ
Read Moreകെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാര്‍ കൂടി; െ്രെഡവര്‍ ഇറങ്ങിപ്പോയി
ശ്രീകാര്യം : കെഎസ്ആര്‍ടിസി ബസില്‍ ആള് കൂടുതലെന്നാ രോപിച്ച്ഡ്രൈവര്‍ ബസില്‍ ബസില്‍ നിന്നും ഇറങ്ങി പോയി. ബസ് നാഥനില്ലാതെ റോഡില്‍ കിടന്നത് അര മണിക്കൂറു കളോളം. ഇന്നലെ വൈകുന്നേരം ആറോടെ കൊച്ചുള്ളൂരിലാണ് സംഭവം.തിരുവനന്തപുരത്ത് നിന്നും
Read More