വെള്ളായണി ക്ഷേത്രത്തില്‍ ബൊമ്മക്കൊലു കാണാന്‍ തിരക്കോട് തിരക്ക്

നേമം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വെള്ളായണി ദേവി ക്ഷേത്രത്തില്‍ ഒരുക്കിയ ബൊമ്മ ക്കൊലും കാണാന്‍ ഭക്തജനതിരക്ക്. ആദ്യമായാണ് ക്ഷേത്രത്തില്‍ ഇത്തര ത്തില്‍ ബൊമ്മകൊലു ഒരുക്കുന്നത്. ബൊമ്മക്കൊലു വച്ച് ദേവിയെ ആരാധിക്കുന്ന സമ്പ്രദായം ദക്ഷി ണേന്ത്യയിലെ കേരളം തമിഴ്‌നാട്

Read More

ദേശികോത്തമ ഡോ. ജി.ആറിന്റെ സ്മരണയില്‍; ജന്മനാട്ടിലെ വിദ്യാലയത്തില്‍ ഇന്ന് സ്ഥാപകദിനാഘോഷം

നെയ്യാറ്റിന്‍കര: മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറുമായിരുന്നു ഈ മനുഷ്യസ്‌നേഹിയുടെ ജീവിത യാത്രയിലെ പ്രകാശഗോപുരങ്ങള്‍. സബര്‍മതിയും ശാന്തിനികേതനും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും പ്രവൃത്തി കള്‍ക്കും കരുത്തു പകര്‍ന്ന സങ്കേത ങ്ങളായി. സ്വാതന്ത്ര്യസമരസേനാനി, ഗാന്ധിയന്‍, വിദ്യാഭ്

Read More

പുത്തന്‍ തലമുറ പഞ്ചമിയെ മറന്നില്ല…

കാട്ടാക്കട: തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സ്കൂളിന് പഞ്ചമിയുടെ പേരില്‍ ഒരു അര്‍പ്പണം. ദളിത് പെണ്‍കുട്ടിക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ച തലസ്ഥാനജില്ലയിലെ ഊരൂട്ടമ്പലം സ്കൂളും അതിനു പിന്നാലെ വന്ന സമരങ്ങളും ച

Read More

സ്വാശ്രയ പ്രവേശനം: സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി

ന്യൂഡല്‍ഹി: സ്വാശ്രയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്താന്‍ കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

Read More

മുഖ്യമന്ത്രി ശകാരിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തിയ തന്നെയും ആരോഗ്യ സെക്രട്ടറിയെയും മുഖ്യമന്ത്രി ശകാരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സത്യത്തിന്റെ അംശം പോലും അതില്‍ ഇല്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. തിരുവനന്തപുരത്ത് മാ

Read More

സ്വാശ്രയ സമരം തെരുവിലേയ്ക്ക്: സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് യുഡിഎഫ് സമരം തെരുവിലേയ്ക്ക് വ്യാപിപ്പിച്ചു. സെക്രട്ടറിയേറ്റിലേയ്ക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍ പ

Read More

സ്വരമാധുരിയില്‍ വിസ്മയം തീര്‍ത്ത് അഖില്‍ ഷാ അന്‍സാറിന്റെ സംഗീത കച്ചേരി

പോത്തന്‍കോട്: സ്വരമാധു രിയില്‍ വിസ്മയം തീര്‍ത്ത് നവരാത്രി സദസിനെ ധന്യമാക്കി അഖില്‍ ഷാ അന്‍സാറിന്റെ സംഗീത കച്ചേരി. പള്ളിപ്പുറം തോന്നല്‍ ദേവി ക്ഷത്ര ത്തിലെ നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായാണ് ഈ പതിനേഴുകാരന്‍ സംഗീത കച്ചേരി അവതരിപ്പിച്ചത്. നന്ദുവും

Read More

മാലിന്യവാഹിനിയായി മരുതത്തൂര്‍ തോട് ;ശുചിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

നെയ്യാറ്റിന്‍കര: ദേശീയപാത യോരത്തായി നെയ്യാറ്റി ന്‍കരയില്‍ ടി ബി ജംഗ്ഷനും മൂന്നുകല്ലിന്‍ മൂടിനും മധ്യേയുള്ള മരുതത്തൂര്‍തോട് ശുചിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നെയ്യാറ്റിന്‍കര നഗരസഭയു ടെ സ്റ്റേഡിയത്തോട് ചേര്‍ന്നാണ് തോട് ഒഴുകുന്നത്. മഴക്കാലത്ത് തോട് നിറഞ്ഞു കവിഞ്ഞ്

Read More

സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന: സംഘത്തിലെ പ്രധാന പ്രതിയെ അറസ്റ്റു ചെയ്തു

കോവളം: സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവും മയക്കു മരുന്ന് ഉത്പന്നങ്ങളും വില്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. വാഴമുട്ടം സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് വെങ്ങാനൂര്‍ അ

Read More

സ്വാശ്രയ ലോബിക്ക് വി.എസിന്റെ പ്രസ്താവനപോലും പിന്‍വലിപ്പിക്കത്തക്ക ശേഷി : ഡീന്‍ കുര്യാക്കോസ്

കാട്ടാക്കട: യു ഡി എഫ് നടത്തുന്നത് ധാര്‍മിക സമരമാണ് എന്ന് പറഞ്ഞ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനപോലും പിന്‍വലിപ്പിക്കത്തക്ക ശേഷിയാണ് സ്വാശ്രയ കച്ചവട ലോബിക്കുള്ളതെന്നും ഇടതുസര്‍ക്കാരിനെ നയിക്കുന്നത് ഈ കച്ചവട ലോബിയാണെന്നും ഡീന്‍ കുര്യാക്കോസ്. ഹര്‍ത്താ

Read More