തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിയമസഭയില്‍ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി. മുന്‍ മുഖ്യമന്ത്രി എന്ന നിലയിലാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്.കഴിഞ്ഞദിവസം ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്
Read MoreCategory: TVM
ജില്ലയില്‍ തെരുവുനായ വന്ധ്യംകരണം ഒക്ടോബര്‍ മൂന്നു മുതല്‍
തിരുവനന്തപുരം:ജില്ലയില്‍ തെരുവുനായ വന്ധ്യംകരണം ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. ഇതിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ജില്ല കളക്ടര്‍ എസ്.വെങ്കിടേസപതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവരുടെ
Read Moreമുതിര്‍ന്ന അംഗമെന്ന പരിഗണന ലഭിക്കുന്നില്ല; സ്പീക്കറെ അതൃപ്തിയറിയിച്ച് വി.എസ്
തിരുവനന്തപുരം: നിയമസഭയിലെ മുതിര്‍ന്ന അംഗമെന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് .അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് സ്പീക്കര്‍ക്ക് കത്തു നല്‍കി.ക്യാബിനെറ്റ് പദവി ഉണ്ടായിട്ടും മുറിയോ മറ്റു സൗകര്യങ്ങളോ തനിക്ക് നല്‍കുന്നില്ലെന്നും
Read Moreചാത്തനേറ് നടന്ന വീടുകാണാന്‍ തിരക്കോട് തിരക്ക് ; ആശങ്ക ഒഴിയാതെ വീട്ടുകാര്‍
കാട്ടാക്കട : കാട്ടാക്കടയ്ക്ക് സമീപം മംഗലക്കല്‍ പ്ലാവൂരിനു സമീപം ഒരു വീട്ടില്‍ ചാത്തനേറ് നടന്നതിന്റെ ദുരൂഹതകള്‍ മാറുന്നില്ല. ആശങ്കയുടെ പിടിയിലാണ് വീട്ടുകാരും ഗ്രാമവും. അതിനിടെ വാര്‍ത്ത പരന്നതോടെ വീട് കാണാന്‍ എത്തുന്നവരെ കൊണ്ട് നിറയുകയാണ്
Read Moreഎസ്‌ഐയെ ആക്രമിച്ച കേസ്: പ്രതി അറസ്റ്റില്‍
ശ്രീകാര്യം: മദ്യപിച്ച ബഹളം ഉണ്ടാക്കിയ പ്രതിയെ പിടികൂടു വാനെത്തിയ പോലീ സുകാരെയും എസ്. ഐയയും ആക്രമിച്ച പ്രതിയെ ശ്രീകാര്യം പോലീസ് പിടികൂടി. ചെല്ലമംഗലം താഴെകരിയം കൃഷ്ണാ ര്‍ച്ചിതം വീട്ടില്‍ ദിനേശ് കുമാര്‍ (31) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്
Read Moreതൊഴിലാളിവര്‍ഗ ഐക്യം തകര്‍ക്കാന്‍ വര്‍ഗീയതയെ ഉപയോഗിക്കുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ആറ്റിങ്ങല്‍: തൊഴിലാളിവര്‍ഗ ഐക്യത്തെ തകര്‍ക്കാന്‍ രാജ്യം ഭരിക്കുന്നവര്‍ വര്‍ഗീയതയെ ആയുധമാ ക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങലില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
Read Moreകോഴി നികുതി അഴിമതി: മാണിക്കെതിരേ കുരുക്ക് മുറുക്കി വിജിലന്‍സ്
കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഗ്രൂപ്പിന് 62 കോടി രൂപയുടെ നികുതികുടിശിക ഒഴിവാക്കി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ കുരുക്കുമുറുക്കി വിജിലന്‍സ്. മാണി ഇടപെട്ടാണ് സര്‍ക്കാരിന് ലഭിക്കേണ്ട നികുതിപണം
Read Moreകാട്ടാക്കടയില്‍ ഹോളോബ്രിക്‌സ് കമ്പനി തുടങ്ങുന്നതിനെതിരെ ജനകീയസമര സമിതി
കാട്ടാക്കട : കാട്ടാക്കട ഗ്രാമപഞ്ചാ യത്തിലെ കട്ടയ്‌ക്കോട് വില്ലിടുംപാറയില്‍ ഹോളോബ്രിക്‌സ് കമ്പനി തുടങ്ങുന്നതിനെതിരെ ജനകീയസമര സമിതി സമരം തുടങ്ങി. ജനവാസകേന്ദ്രത്തില്‍ കമ്പനി തുടങ്ങുന്നതിനെതിരെ ജനകീയസമര സമിതി നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ കമ്പനി പ്രവര്‍ത്തനം
Read Moreനക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍
പാലോട് : അപൂര്‍വയിനം നക്ഷത്ര ആമയെ പിടികൂടി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചംഗസംഘം പാലോട് വനം റേഞ്ച് ഓഫീസര്‍ എസ്.വി.വിനോദിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് രഹസ്യാന്വേഷണ സംഘത്തിന്‍റെ പിടിയിലായി.തിരുമല പാറക്കോവില്‍ ലക്ഷ്മീനഗര്‍
Read Moreയൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരേ നടപടി വേണണെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം അനുഷ്ടിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് സമരപന്തലില്‍ കയറി മര്‍ദ്ദിച്ചതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. സമരക്കാരെ
Read More