നാടിന്റെ പുരോഗതിയില്‍ സാംസ്കാരിക സംഘടനകള്‍ക്കുള്ള പങ്ക് വലുത്: ശബരീനാഥന്‍

വിതുര: നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കുന്നതില്‍ സാംസ്കാരിക സംഘടനകള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്ന് കെ.എസ്.ശബരീനാഥന്‍ എംഎല്‍എ. മറ്റ് ചിന്തകള്‍ക്കതീതമായി നാടിനെ ഒന്നായി കാണാന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയണമെന്നും ശബരീനാഥന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

Read More

ആധുനികവത്കരിക്കാതെ വിദ്യാലയങ്ങള്‍ക്ക് മുന്നോട്ട് പോകാനാവില്ല: മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്

കല്ലറ: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല പലവിധ പ്രതിസന്ധികളെ നേരിടുകയാണെന്നും അവ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സ്കൂളിന്റെ മഹിമ അതിന്റെ അക്കാഡമിക് മികവിലാണ് നില

Read More

നെടുമങ്ങാട് മണ്ഡലത്തില്‍ 90 കോടിയുടെ വികസന പദ്ധതി തയാറാക്കി: സി.ദിവാകരന്‍ എംഎല്‍എ

നെടുമങ്ങാട് : നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ ഈ സാമ്പത്തിക വര്‍ഷം തൊണ്ണൂറ് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ തയാറാക്കിയതായി സി.ദിവാകരന്‍ എംഎല്‍എ അറിയിച്ചു . നെടുമങ്ങാട്ടെ മാധ്യമ പ്രവര്‍ത്തകരുമായി നടന്ന വികസന ചര്‍ച്ചയിലാണ് ഒരു വര്‍ഷത്തെ

Read More

വിവാദമായിട്ടും സര്‍ക്കാര്‍ മദ്യവില്‍പ്പനശാല മാറ്റിസ്ഥാപിക്കാന്‍ നടപടിയായില്ല

കൊട്ടാരക്കര: വിവാദങ്ങള്‍ ഏറെയുയര്‍ന്നിട്ടും കൊട്ടാരക്കരയിലെ സര്‍ക്കാര്‍ മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ഓണക്കാലത്തും മദ്യവില്‍പനശാല പ്രവര്‍ത്തിച്ചത് അടുത്തടുത്തുളള കെ എസ് ആര്‍ ടി സി ബസ്റ്റാന്റിനും സ്വകാര്യ ബസ്

Read More

പാലക്കാട് ജില്ലയില്‍ ഇരുന്നൂറ് കുട്ടിക്കുറ്റവാളികളെന്ന് റിപ്പോര്‍ട്ട്

ഒറ്റപ്പാലം: പാലക്കാട് ജില്ലയില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണം ഇരുന്നൂറ്. നിയമവുമായി പൊരുത്തപ്പെടാത്ത ഇത്തരക്കാര്‍ക്ക് കരുതലും സംരക്ഷണവും നല്കാന്‍ സാമൂഹ്യനീതി വകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളെ സംരക്ഷിച്ച് സമൂഹത്തിലേ

Read More

ചെങ്കല്‍ വലിയകുളം കായികതാരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വേദിയാക്കും: കെ. ആന്‍സലന്‍ എംഎല്‍എ

നെയ്യാറ്റിന്‍കര: കായികതാരങ്ങളെ ഉയര്‍ത്തി കൊണ്ടുവരുന്ന വേദിയായി ചെങ്കല്‍ വലിയകുളത്തെ മാറ്റുന്നതിനോടനുബന്ധിച്ച് ഒക്‌ടോബര്‍ 11 ന് നീന്തല്‍ പരിശീലനം ആരംഭിക്കുമെന്ന് കെ. ആന്‍സലന്‍ എംഎല്‍എ പറഞ്ഞു. ഇതിന്റെ മുന്നോടിയായി ഫ്രീ ഫാബ് അടക്കമുള്ള അടിസ്ഥാന

Read More

നെയ്യാര്‍ മേളയില്‍ വരയാനന്ദം ശ്രദ്ധേയമായി; ഷട്ടില്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

നെയ്യാറ്റിന്‍കര: യുവകലാകാരന്‍ ആനന്ദിന്റെ തത്സമയ വ്യക്തിചിത്രണ പരിപാടിയായ വരയാനന്ദം നെയ്യാര്‍ മേളയില്‍ ശ്രദ്ധേയമായി. മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും ബിഎഫ്എ പൂര്‍ത്തി യാക്കിയ ആനന്ദ് കലാസംവിധാ യകന്‍ കൂടിയാണ്. നെയ്യാര്‍ സ്‌കെച്ചസ്സ്

Read More

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്: രണ്ടാം പ്രതി അറസ്റ്റില്‍

പോത്തന്‍കോട്: കൊലപാതക ശ്രമം ,പിടിച്ചുപറി കേസുകളിലെ പ്രതിയെ വട്ടപ്പാറ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടുകാര നുമൊത്തുബൈക്കില്‍ വരുകയായിരുന്ന അഭിലാഷിനെ കുറ്റിയാണി ജംഗ്ഷനില്‍ തടഞ്ഞു നിര്‍ത്തി വാള്‍ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ

Read More

എടിഎം തട്ടിപ്പ് വീണ്ടും: ബാങ്ക് മാനേജരുടെ പണം പോയി

ബാലരാമപുരം: ബാങ്ക് അസിസ്റ്റന്റ് മാനേജരുടെ അക്കൗണ്ടില്‍ നിന്നു നാല്‍പ്പതിനായിരത്തോളം രൂപ എടിഎം വഴി തട്ടിയെടുത്തു. ഇന്ത്യന്‍ ബാങ്കിന്റെ ബാലരാമപുരം ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍ കൊച്ചി എളവനക്കാട് കണക്കശേരി വീട്ടില്‍ ഷിനു ജോണ്‍സ(26) ന്റെ അക്കൗണ്ടില്‍ നിന്നാണ്

Read More

നടന്‍ ദിലീപിന്റെ സുരക്ഷിത ഭവനം’ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്: കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായി സൂചന

പത്തനാപുരം: ചലച്ചിത്ര നടന്‍ ദിലീപിന്റെ ‘സുരക്ഷിത ഭവനം’ പദ്ധതിയുടെ പേരില്‍ തട്ടിപ്പുനടത്തിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സുചന. തട്ടിപ്പിനിരയായവരില്‍ ഏറെയും സ്ത്രീകളാണ്. കഴിഞ്ഞ ദിവസം കുന്നിക്കോട് പോലീസ് പിടികൂടിയ

Read More