വെള്ളനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസുകള്‍ കട്ടപ്പുറത്ത്

വിതുര : ബസുകളുടെ അഭാവത്തെ തുടര്‍ന്ന് വെള്ളനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ദിവസവും മടങ്ങുന്നത് ഇരുപതിലധികം സര്‍വീസുകള്‍. പ്രതിദിനം 64 ഷെഡ്യൂളുകളുള്ള ഡിപ്പോയില്‍ നിന്ന് ഇപ്പോള്‍ 45 സര്‍വീസുകളില്‍ താഴെ മാത്രമേ നടത്താറുള്ളൂ. മലയോര മേഖലകളിലേക്കുള്ള

Read More

ഓണം മലയാണ്മയുടെ സംസ്കാരത്തിന്റെ അടയാളം: അഡ്വ.ഐ.ബി സതീഷ് എംഎല്‍എ

നെയ്യാറ്റിന്‍കര: ഓണം മലയാണ്മയുടെ സംസ്കാരത്തിന്റെ അടയാളമാണെന്നും ഇന്നല്ലെങ്കില്‍ നാളെ നല്ല കാലം വരുമെന്ന പ്രതീക്ഷയാണെന്നും അഡ്വ. ഐ.ബി സതീഷ് എംഎല്‍എ. തിട്ടവേലിക്കര റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോ ഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗി

Read More

എംഫില്‍ പ്രവേശനം: വിദ്യാര്‍ഥികളോട് വിവേചനം കാട്ടി കേരള സര്‍വകലാശാല

തിരുവനന്തപുരം: എംഫില്‍ പ്രവേശനത്തില്‍ ഒരു വിഭാഗം വിദ്യാര്‍ഥികളോട് വിവേചനപരമായ നിലപാടുമായി കേരള സര്‍വകലാശാല. പണമടച്ച് രജിസ്റ്റര്‍ ചെയ്ത്, എംഫില്‍ പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച ഒരു പറ്റം വിദ്യാര്‍ഥികളോടാണ് സര്‍വകലാശാല തികഞ്ഞ അ

Read More

കാഷ്മീര്‍ ആക്രമണം സുരക്ഷാ വീഴ്ച: രമേശ് ചെന്നിത്തല

പേരൂര്‍ക്കട: സൈനികരുടെ താവളങ്ങളില്‍ക്കയറി തീവ്രവാദികള്‍ ആക്രമണം നടത്തി ഇന്ത്യന്‍ ഭടന്മാരെ കൊല ചെയ്യുന്നത് ഇന്ത്യാ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണെന്നും ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വട്ടി

Read More

അരിഷ്ട വില്പനക്ക് പുതിയ ചട്ടങ്ങളുമായി സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് അരിഷ്ട വില്പനയ്ക്ക് പുതിയ ചട്ടങ്ങളുമായി സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ആയൂര്‍വേദ ചില്ലറ വില്പന ശാലകളില്‍ അരിഷ്ട വില്പനയുടെ മേല്‍നോട്ടത്തിന് ആയൂര്‍വേദ ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് അരിഷ്ട വില്പനക്കായി

Read More

ട്രെയിന്‍ ഗതാഗതം വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കും: റെയില്‍വേ

കൊല്ലം: കൊല്ലം മാരാരിത്തോട്ടത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു. 150

Read More

നടന്‍ ദിലീപിന്റെ സുരക്ഷിത ഭവനം പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

പത്തനാപുരം: ചലച്ചിത്ര നടന്‍ ദിലീപിന്റെ സുരക്ഷിത ഭവനം പദ്ധതിയിലൂടെ വീട് അനുവദിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ കുന്നിക്കോട് പോലീസ് പിടികൂടി. രജിസ്‌ട്രേഷന്‍ ഫീസ് എന്ന വ്യാജേന അഞ്ഞൂറ് രൂപ വീതം ലക്ഷക്കണക്കിന് രൂപ

Read More

രാഷ്ട്രീയം വളര്‍ത്താന്‍ അസാമാന്യ വൈഭവം കാട്ടിയ നേതാവായിരുന്നു വെളിയം ഭാര്‍ഗവന്‍: മുല്ലക്കര

കൊല്ലം: സംവാദങ്ങളെ സര്‍ഗസംവാദങ്ങളാക്കി രാഷ്ട്രീയത്തെ വളര്‍ത്തുന്നതില്‍ അസാമാന്യമായ വൈഭവം കാട്ടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വെളിയം ഭാര്‍ഗവനെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ജില്ലാസഹകരണബാങ്ക്

Read More

കൊല്ലത്ത് അമോണിയം പ്ലാന്റില്‍ ചോര്‍ച്ച; നാലു പേര്‍ ആശുപത്രിയില്‍

കൊല്ലം: ശക്തികുളങ്ങര അമോണിയം പ്ലാന്റില്‍ ചോര്‍ച്ച. കപ്പിത്താന്‍സ് നഗറിന് സമീപമുള്ള പ്ലാന്റിലാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ചോര്‍ച്ച ഉണ്ടായത്. വിഷവാതകം ശ്വസിച്ച നാലു ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്

Read More

ബാലരാമപുരത്ത് പോലീസുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നു

ബാലരാമപുരം:ബാലരാമപുരം പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ഒരുമാസത്തിലേറെയായി സ്റ്റേഷനില്‍ കുടിവെള്ളം നിലച്ചിട്ട്.പോലീസ് സ്റ്റേഷനില്‍ കുടിവെള്ളമില്ലെന്ന മുറവിളി അധികൃതര്‍ കേള്‍ക്കുന്നില്ലെന്നാണ് പോലീസുകാരുടെ പരാതി.

Read More