സൗജന്യ അരിവിതരണം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരിവിതരണം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്. ഓണത്തിനു മുമ്പുതന്നെ സ്കൂളുകളില്‍ അരി വിതരണം പൂര്‍ത്തിയാക്കും. കുറവുള്ള അരി പൊതുവിപണിയില്‍നിന്നു കണെ്്ടത്തുമെന്നും മന്ത്രി അറിയിച്ചു.

Read More

വ്യാജ സ്വര്‍ണം പണയം വച്ച് തട്ടിപ്പ്: യുവതി റിമാന്‍ഡില്‍

അമരവിള: വ്യാജ സ്വര്‍ണം പണയം വച്ച് പണം തട്ടുന്ന യുവതി മാരായമുട്ടം പോലീസിന്റെ പടിയിലായി. പെരുങ്കടവിള ആങ്കോട്, പനങ്കോട്ടുകോണം വിശാഖം വീട്ടില്‍ വിജയലക്ഷ്മി(28)യാണ് പിടയിലായത്. ചൊവ്വാഴ്ച മാരായമുട്ടം അരുവിയോടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍

Read More

പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നുവെന്ന് സൗമ്യയുടെ മാതാവ്

പാലക്കാട്: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് സൗമ്യയുടെ മാതാവ്. ഇതിന്റെ ഫലമായാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ എതിരായി പരാമര്‍ശമുണ്ടായത്. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതി

Read More

നേമം മേഖലയില്‍ സിഗ്നല്‍ ലൈറ്റുകള്‍ മിഴി തുറന്നില്ല; കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍

നേമം: സര്‍ക്കാര്‍ അനാസ്ഥ കാരണം കരമന കളിയിക്കാവിള പാതയിലെ നേമം മേഖലയില്‍ സിഗ്നല്‍ലൈറ്റുകള്‍ മിഴി തുറന്നില്ല. സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും പാപ്പനംകോട, കാരയ്ക്കാമണ്ഡപം , വെള്ളായണി, നേമം ജംഗ്ഷനിനുകളിലെ സിഗ്നല്‍

Read More

പൊതുപ്രവര്‍ത്തനം സുതാര്യമായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൊതു പ്രവര്‍ത്തനം സുതാര്യ മാകണ മെന്നും രാജഭര ണമായാലും ജനാധിപത്യ മായാലും അഴിമതി സമൂഹത്തെ ബാധിക്കുന്ന അര്‍ബുദമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രമുഖ ചെറുകഥാകൃത്ത് ഡോ. എസ്.വി വേണുഗോപന്‍നായര്‍ രചിച്ച

Read More

പിണറായിയും മോദിയും അനിയന്‍ബാവയും ചേട്ടന്‍ബാവയുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനിയന്‍ബാവയും ചേട്ടന്‍ ബാവയും പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചിനിടെയാണ് ചെന്നിത്തലയുടെ പരിഹാസം.

Read More

ഒടുവില്‍ വി.എസിന് വീടായി; കവടിയാര്‍ ഹൗസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒക്കെ ലഭിച്ചെങ്കില്‍ ഔദ്യോഗിക വസതി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന വലിയ പരാതിയിലായിരുന്നു വി.എസ്.അച്യുതാനന്ദന്‍. ഇക്കാര്യത്തിലുള്ള അതൃപ്തി അദ്ദേഹം പരസ്യമായും

Read More

കരള്‍ പകത്തു നല്‍കിയ ശ്രീരഞ്ജിനിക്ക് സന്തോഷം പകര്‍ന്ന് ഓണക്കാലം

കാട്ടാക്കട: കുരുന്നിന് കരള്‍ പകുത്തു നല്‍കിയ ശ്രീരഞ്ജിനിയ്ക്ക് ഈ ഓണക്കാലം പുത്തന്‍ വെളിച്ചമായി മാറി. സ്വന്തം കരള്‍ ദാനം നല്‍കി മാതൃകയായ ശ്രീരഞ്ജിനി(38) ആരോഗ്യ വകുപ്പില്‍ അറ്റന്‍ഡര്‍ ജോലിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം

Read More

സോഷ്യല്‍മീഡിയ വഴി യുവതിയെ ഭീഷണിപ്പെടുത്തി; യുവാവ് റിമാന്‍ഡില്‍

ആലങ്ങാട്: സ്ത്രീയുടെ സ്വകാര്യചിത്രങ്ങള്‍ കൈവശപ്പെടുത്തി സോഷ്യല്‍ മീഡിയവഴി ഭീഷണിപ്പെടുത്തിയ യുവാവിനെ റിമാന്‍ഡ് ചെയതു. മാഞ്ഞാലി നിലപ്പുറ വീട്ടില്‍ ഇസ്മയിലിന്റെ മകന്‍ സെബിന്‍(32) ആണ് പോലീസ് അറസ്റ്റുചെയ്ത്. സുഹൃത്തിന്റെ ഫേസ്ബുക്

Read More

ബാലരാമപുരത്ത് വ്യാജനോട്ടുകള്‍ വ്യാപകം; മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് നോട്ടുകള്‍ വ്യാപിക്കുന്നത്

ബാലരാമപുരം: ബാലരാമപുരം മേഖലയില്‍ വിവിധ പ്രദേശങ്ങളില്‍ കള്ളനോട്ട് വ്യാപകമാകുന്നു.മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ളനോട്ട് സംഘം വ്യാപാരികളെ കബളിപ്പിക്കുന്നത്. ആറാലുംമൂട് മാര്‍ക്കറ്റില്‍ പുലര്‍ച്ചെ നടക്കുന്ന കച്ചവടത്തിലാണ് കള്ളനോട്ട്

Read More