ശാന്തിഗിരി ആശ്രമം നവതി പുരസ്കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു

പോത്തന്‍കോട് : നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ തൊണ്ണുറാമത് ജന്മദിനാഘോഷത്തോ ടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം ഏര്‍പ്പെടത്തിയ നവതി പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങി. ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ദേശബന്ധു കരുജയസൂര്യയാണ്

Read More

വിജിലന്‍സ് ഡയറക്ടറുടെ ആവശ്യം തള്ളി ആദായനികുതി വകുപ്പ്

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ആസ്തിവിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ കത്ത് ആദായനികുതി വകുപ്പ് തള്ളി. നികുതിദായകരുടെ വിവരങ്ങള്‍ കൈമാറാന്‍ തങ്ങള്‍ക്

Read More

ഇരുട്ടില്‍ നിന്നും കുരുന്നുകള്‍ക്ക് വെളിച്ചം പകര്‍ന്നു നല്‍കി സൈമണ്‍ മാഷ്

പാറശാല: മറ്റൊരു അധ്യാപക ദിനംകൂടി കടന്നു പോകുമ്പോള്‍ ഇരുട്ടില്‍ നിന്നും കുരുന്നുകള്‍ക്ക് വെളിച്ചം പകര്‍ന്നു നല്‍കുകയാണ് പാറശാല സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ സൈമണ്‍ മാഷ്. ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്നു വര്‍ഷമേ ആയുള്ളൂവെങ്കിലും

Read More

സ്വാശ്രയ ഫീസ് വര്‍ധന: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുകളില്‍ സംഘര്‍ഷം

തിരുവനന്തപുരം/കൊച്ചി: സ്വാശ്രയ കോളജുകളിലെ സര്‍ക്കാരിന്റെ 30 ശതമാനം സീറ്റുകളില്‍ ഫീസ് വര്‍ധിപ്പിച്ച നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്.

Read More

മുഖ്യമന്ത്രിക്കെതിരേ വി.എസിന്റെ ഒളിയമ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഒളിയമ്പുമായി വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ എന്തുകൊണ്ടു വൈകുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അത് പ്രഖ്യാപിച്ചവര്‍ തന്നെയാണ് പറയേണ്ടതെന്ന് നി

Read More

മാണിക്ക് വീണ്ടും കുരുക്ക്: കേരള കോണ്‍ഗ്രസ് നടത്തിയ സമൂഹ വിവാഹവും അന്വേഷിക്കും

തിരുവനന്തപുരം: ബാര്‍ കോഴ, കോഴി നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകള്‍ക്ക് പിന്നാലെ കെ.എം.മാണിക്ക് വീണ്ടും കുരുക്ക്. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2015-ല്‍ കോട്ടയത്ത് നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ചും അന്

Read More

പ്രതിപക്ഷ പ്രതിഷേധം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തടസപ്പെട്ടു

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സില്‍ യോഗം തടസപ്പെട്ടു. ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് കുടുംബശ്രീ വഴി നഗരസഭാ വാര്‍ഡുകളില്‍ നടത്തിയ സര്‍വേയില്‍ പാളിച്ച സംഭവിച്ചുവെന്നും 60

Read More

ശാന്തിഗിരി അനുഭവവശങ്ങളുടെ പാഠശാല : മുല്ലക്കര രത്‌നാകരന്‍

പോത്തന്‍കോട് : ശാന്തിഗിരി അനുഭവവശങ്ങളുടെ പാഠശാലയാണ്. ജീവിതത്തിന്റെ സമസ്ത മേഖലക ളിലും ഗുരു പ്രായോഗികതയുടെ പാഠശാലകള്‍ തുറന്നിട്ടിട്ടുണ്ടെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍. എ പറഞ്ഞു. ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ

Read More

രൂപമാറ്റം വരുത്തിയ 45 വാഹനങ്ങള്‍ പിടിച്ചെടുത്തു 28,900 രൂപ പിഴയീടാക്കി

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനപരിശോധനയില്‍ രൂപമാറ്റം വരുത്തിയ 45 വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു. 28900 രൂപ പിഴയീടാക്കിയിട്ടുണ്ട്. എയര്‍ഹോണ്‍ മുഴക്കിയതിന് നാല് വാഹനങ്ങള്‍ക്കെതിരേ കേസുണ്ട്. അനധികൃത രൂപമാ

Read More

ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ അടിച്ച് വീഴ്ത്തി് കവര്‍ച്ചാ ശ്രമം നടത്തിയ ആളെ അറസ്റ്റു ചെയ്തു

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് ബാങ്ക് കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയ പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട്, നെല്ലനാട്, ഭൂതമടക്കി പുത്തന്‍ വീട്ടില്‍

Read More