യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്ന കേസ്: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കാട്ടാക്കട: കാറിലെത്തിയ സംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേരെ കൂടി പിടികൂടി. തിരുമല തമലം തട്ടാന്‍വിള ലൈനില്‍ മേലെ തട്ടില്‍ വീട്ടില്‍ സാംകൂട്ടി എന്നു വിളിക്കുന്ന സാംജോണ്‍സണ്‍ (30), തമലം ലങ്കാ മഠത്തിങ്കല്‍

Read More

ബാബുവിനെതിരേ പ്രാഥമദൃഷ്യാ തെളിവുണ്‌ടെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: എക്‌സൈസ് മുന്‍ മന്ത്രി കെ.ബാബു അനധികൃത സ്വത്ത് സമ്പാദിച്ചതിന് പ്രഥമദൃഷ്യാ തെളിവുണ്‌ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. റെയ്ഡ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിജിലന്‍സ് ചെയ്യുന്നത് വിജിലന്‍സിന്റെ ജോലിയാണ്

Read More

ആറ്റിങ്ങലിലെ നിരത്തുകളില്‍ തെരുവുനായ്ക്കള്‍ വാഴുന്നു

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ദേശീയപാതയുള്‍പ്പെടെയുളള റോഡുകളില്‍ തെരുവ് നായക്കള്‍ സ്വൈര വിഹാരം നടത്തുന്നു. നാടുനീളേ നായ്ക്കള്‍ ആളുകളെ കടിച്ച് കീറുമ്പോഴാണ് ആയിരക്ക ണക്കിന് സ്കൂള്‍കുട്ടികള്‍ നടക്കുന്ന റോഡുകളില്‍ നായ്ക്കള്‍ ഭീതിവിതച്ച് അലഞ്ഞു തിരിയുന്നത്. കച്ചേ

Read More

റേഷന്‍ കടകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഓണക്കാലത്ത് പ്രത്യേക സ്ക്വാഡുകള്‍

നെയ്യാറ്റിന്‍കര: റേഷന്‍ കടകളില്‍ ഓണക്കാലത്ത് കൃത്യമായ അളവിലും തൂക്കത്തിലും സാധനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന കാര്യത്തില്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് റേഷനിംഗ് ഓഫീസര്‍. കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ സംശയങ്ങള്‍ക്ക്

Read More

വലിയകുന്ന് താലൂക്കാശുപത്രി അത്യാസന്ന നിലയില്‍

ആറ്റിങ്ങല്‍: വലിയകുന്ന് താലൂക്കാ ശുപത്രിയില്‍ അടിസ്ഥാന സൗകര്യ ങ്ങളും ജീവനക്കാരുമില്ല. ഇതൊക്കെ കണ്ടിട്ടും അധികാരികള്‍ വേണ്ട നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. അനാസ്ഥയും കെടുകാര്യസ്ഥതയും ഈ ആശുപത്രിയെ തകര്‍ക്കു കയാണ്. ആശുപത്രിയുടെ പ്രധാന കെട്ടിടം ചോര്‍ന്നൊ

Read More

വേഗ നിയന്ത്രണം: ട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകിയോടുന്നു

കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ വേഗത കുറച്ചു ഓടുന്നതിനാല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. എല്ലാ ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. ഒന്നു മുതല്‍ രണ്ടര മണിക്കൂര്‍ വരെയാണ് ട്രെയിനുകള്‍ വൈകുന്നത്. ഇതോടെ യാത്രക്കാര്‍ കടുത്ത ദുരി

Read More

സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തിരിക്കുന്നു: സുധീരന്‍

തിരുവനന്തപുരം: സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ആക്രമണത്തിന് ആഹ്വാനം ചെയ്തിട്

Read More

ഇടതു സര്‍ക്കാര്‍ അഴിമതി വെച്ചു പൊറുപ്പിക്കില്ല: മുഖ്യമന്ത്രി

നെടുമങ്ങാട് : ഇടതു സര്‍ക്കാര്‍ അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . നെടുമങ്ങാട് നഗരസഭ ഒരു കോടി രൂപ ചിലവില്‍ നിര്‍മിച്ച പാര്‍ക്കിംഗ് യാര്‍ഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസ പദ്ധതികള്‍ ജനങ്ങളിലെത്താത്തതിന് പ്രധാന കാരണം

Read More

തെരുനായ് കൂട്ടത്തെ ഭയന്നോടിയ വീട്ടമ്മ കുഴിയില്‍ വീണ് കാലൊടിഞ്ഞു

ആറ്റിങ്ങല്‍: നായക്കൂട്ടത്തെ കണ്ട് ഭയന്നോടിയ വീട്ടമ്മ കുഴിയില്‍ വീണ് കാലൊടിഞ്ഞു. ആലംകോട്, പെരുംകുളം, അജ്മീര്‍ മന്‍സിലില്‍ അസീന(29)യാണ് നായക്കൂട്ടത്തെ ഭയന്ന് ഓടുമ്പോള്‍ താഴ്ചയിലേയ്ക്കു വീണ് പരിക്കേറ്റത്. പെരുംകുളം പോസ്റ്റ് ഓഫീസിനു സമീപമുള്ള വഴിയിലാണ് നായ ആക്രമിക്കാനെത്തിയത്. ആദ്യം വന്ന നായയെ

Read More

സര്‍ക്കാരിന്റെ നൂറു ദിനങ്ങള്‍ പരിശോധിക്കാന്‍ ഇടതുമുന്നണി യോഗം ഇന്ന്

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ നൂറു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനായി ഇടതുമുന്നണി യോഗം ഇന്നു ചേരും. ബോര്‍ഡ്- കോര്‍പറേഷനുകള്‍ വീതംവയ്ക്കുന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Read More