ബാര്‍ കോഴക്കേസ്: ആര്‍. സുകേശന് അന്വേഷണ ചുമതലയില്ല

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണ ചുമതല എസ്പി ആര്‍. സുകേശനല്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഡിവൈഎസ്പി നജ്മല്‍ ഹസനാണ് അന്വേഷണ ചുമതല. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്ന് കേസ് ഡയറിയില്‍

Read More

പാമോയില്‍: മുന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയുടെ ഹര്‍ജി തള്ളി

തിരുവനന്തപുരം: പാമോയില്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയായിരുന്ന പി.ജെ.തോമസ് നല്‍കിയ വിടുതല്‍ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. പാമോയില്‍ കേസിലെ എട്ടാം പ്രതിയാണ് തോമസ്.താന്‍ നിരപരാധിയാ

Read More

വഴിവാണിഭക്കാര്‍ കാട്ടാക്കടയില്‍ തോന്നിയപടി വിലസുന്നു; കളക്ടറുടെ നിര്‍ദേശത്തിന് പുല്ലുവില

കാട്ടാക്കട: കാട്ടാക്കടയില്‍ അനധികൃത കൈയേറ്റങ്ങള്‍ തടയുന്നതിനും വഴിവാണിഭം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പദ്ധതിപാടെ താളം തെറ്റി. ഇതിനായി ജില്ലാ കളക്ടര്‍ നിര്‍ദേശിച്ച നടപടികള്‍ പോലും വെറും വാക്കായി മാറി. കാട്ടാക്കടയില്‍ കളക്ടര്‍ നേരിട്ടെത്തി എംഎല്‍എയുടെ

Read More

ബാലരാമപുരത്ത് ഗതാഗതം നിയന്ത്രിക്കാന്‍ സ്കൂള്‍ കുട്ടികളും

ബാലരാമപുരം: ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ തങ്ങളാലായത് ചെയ്യാന്‍ വിദ്യാര്‍ഥികളും രംഗത്തെത്തി.ബാലരാമപുരം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ യു.പി,ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ 70 പേരാണ് റോഡ് സുരക്ഷയുടെ ഭാഗമായി പരിശീലനം നേടിയത്. ഇനി മുതല്‍ രാവിലെ

Read More

ഓണത്തിന് മുമ്പ് മടവൂര്‍പ്പാറ ജനങ്ങള്‍ക്കായ് തുറന്നു കൊടുക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

പോത്തന്‍കോട് : പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ മടവൂര്‍പ്പാറയില്‍ ഹെറിട്ടേജ് ടുറിസീ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ മടവൂര്‍പ്പാറ സന്ദര്‍ശിച്ചു.ഓണത്തിന് മുമ്പ് മുഴുവന്‍

Read More

നിരവധി കേസിലെ പ്രതി പിടിയില്‍

കഴക്കൂട്ടം: തുമ്പ മേനംകുളം സെന്റ് ആന്‍ഡ്രൂസ് പ്രദേശങ്ങളില്‍ അക്രങ്ങള്‍ നടത്തി ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസം വരുത്തി വന്ന കുപ്രസിദ്ധ കുറ്റവാളിയെ ബോംബുകളോടെ കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തു. മേനംകുളം ആറാട്ടുവഴി പുതുവല്‍ പുത്തന്‍ വീട്ടില്‍

Read More

തെരുവുനായ ഭീതിയില്‍ പാറശാല നിവാസികള്‍; 25 ദിവസം കൊണ്ട് നായയുടെ കടിയേറ്റത് ആയിരത്തിലധികം പേര്‍ക്ക്

പാറശാല: പാറശാലയിലും അതിര്‍ത്തി പ്രദേശങ്ങളിലും തെരുവു നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീടിനു പുറത്തിറങ്ങുന്നതു തന്നെ പേടിച്ചാണ്. കുട്ടികളെ സ്കൂളില്‍ അയച്ചിട്ട്, തിരികെ വീട്ടിലെത്തുന്നതുവരെ മാതാപിതാക്കള്‍ കഴിയുന്നത് ചങ്കിടിപ്പോടെ. ഈമാസം ഒന്നാം തീയതി മുതല്‍

Read More

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും ഉണ്ണിക്കണ്ണന്മാരുടെ കള്ളച്ചിരികള്‍മാത്രം

നെടുമങ്ങാട് : ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനാഘോഷങ്ങള്‍ താലൂക്കിലെ ക്ഷേത്രങ്ങളിലും , ബാലഗോകുലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു . ബാലഗോകുലം നെടുമങ്ങാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 223 ശോഭായാത്രകള്‍ സംഘടിപ്പിച്ചു

Read More

ഡെങ്കിപ്പനി ഭീതിയില്‍ വണികര്‍തെരുവ് ഗ്രാമം

ബാലരാമപുരം:ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ വണികര്‍ തെരുവ് പോലുളള മേഖലകളില്‍ ഡെങ്കിപ്പനി പടരുമെന്ന ഭീതി നിലനില്‍ക്കെ മാലിന്യം നീക്കം ചെയ്യുന്നത് പാളുന്നതായി ആക്ഷേ പം.ജനസാന്ദ്ര തയേറിയ വണികര്‍തെരുവ്, ശാലിഗോ ത്രത്തെരുവ്, ആര്‍.സി.തെ രുവ്,അഞ്ചുവ

Read More

വക്കം അബ്ദുല്‍ ഖാദറിന്റെ ഭാഷാ സേവനം മഹത്തരം: മന്ത്രി ഡോ. കെ.ടി. ജലീല്‍

തിരുവനന്തപുരം: മലയാള ഭാഷയ്ക്ക് പ്രത്യേകിച്ച് വൈജ്ഞാനിക സാഹിത്യ മേഖലയ്ക്ക് വക്കം അബ്ദുല്‍ ഖാദര്‍ കാഴ്ചവച്ച സംഭാവനകള്‍ മഹത്തരമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍. ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങള്‍ പിന്നിടുമ്പോള്‍ പോലും പത്ര

Read More