ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​ക്ക് ഭര്‍ത്താവിന്റെ മുട്ടന്‍പണി; അതും നടുറോഡില്‍…

മ​യ്യി​ൽ: ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​ക്ക് ന​ടു​റോ​ഡി​ൽ മ​ർ​ദനം.

മ​യ്യി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വാ​ണ് 31 കാ​രി​യാ​യ യു​വ​തി​യെ പെ​രു​മാ​റി​യ​ത്.

2011ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. എ​ന്നാ​ൽ, അ​ടു​ത്തി​ടെ ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് ബ​ന്ധു​വാ​യ കാ​മു​ക​നോ​ടൊ​പ്പ​മാ​ണ് യു​വ​തി താ​മ​സ​മെ​ന്ന് പ​റ​യു​ന്നു.

മ​ക്ക​ൾ ഭ​ർ​ത്താ​വി​നോ​ടൊ​പ്പ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ൽ കാ​മു​ക​നോ​ടൊ​പ്പം ക​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ സ്കൂ​ട്ട​റി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ത​ട​യു​ക​യും ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment