പാറശാല: അടച്ചിട്ടിരുന്ന വീട്ടില്‍ നിന്നും ഇരുപത്തിയഞ്ചു പവന്‍ സ്വര്‍ണവും പതിനായിരം രൂപയും മോഷ്ടിച്ചു. വിരാലി ദേവാലയത്തിനു സമീപം പ്രതീക്ഷയില്‍ പ്രദീപിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സര്‍ക്കാര്‍ ജീവനക്കാരായ
Read MoreCategory: TVM
അമ്പൂരി ആദിവാസി സെറ്റില്‍മെന്റിലെ കുട്ടികള്‍ ത്വക്ക് രോഗ ഭീതിയില്‍
അമരവിള: അമ്പൂരി പഞ്ചായത്തിലെ തൊടുമല വാര്‍ഡില്‍ ഉള്‍പ്പെടുന്ന കുന്നത്തുമല ആദിവാസി സെറ്റില്‍മെന്റിലെ കുട്ടികള്‍ക്ക് ഗുരുതരമായ ത്വക്ക് രോഗം കണ്ട് തുടങ്ങി. കുന്നത്തുമല സെറ്റില്‍മെന്റിലെ ഏകാധ്യാപക വിദ്യാലയത്തില്‍ പഠിക്കുന്ന എട്ട് കുട്ടികളില്‍ മൂന്
Read Moreതീരത്ത് ഇടിച്ചുകയറിയ മണ്ണുമാന്തികപ്പല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി
കൊല്ലം: ഇരവിപുരം തീരത്ത് ഇടിച്ചുകയറിയ ഹന്‍സിത എന്ന മണ്ണുമാന്തികപ്പല്‍ നീക്കം ചെയ്യാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി എം.നൗഷാദ് എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ
Read Moreനാടിനും മണ്ണിനും ജീവിതത്തിനും യോജിക്കുന്ന രീതിയില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കണം: മന്ത്രി വി.എസ് സുനില്‍കുമാര്‍
പോത്തന്‍കോട് : നാടിനും മണ്ണിനും ജീവിതത്തിനും യോജിക്കുന്ന രീതിയില്‍ കൃഷിയെ പ്രോത്സാ ഹിപ്പിക്കണ മെന്നും കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് കൃഷി വമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രത്തിന്
Read Moreഅന്ധത അകറ്റാന്‍ കണ്‍വെട്ടവുമായി വിദ്യാര്‍ഥികള്‍
കാട്ടാക്കട: പൂവച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിവിധ ക്ലബുകളിലെ വിദ്യാര്‍ഥികളുടെ നേത്യത്വത്തില്‍ അന്ധരായ മനുഷ്യര്‍ക്ക് പ്രകാശം പകരാനും കുട്ടികളില്‍ നേത്രദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കാനുമായി “കണ്‍വെട്ടം ‘ എന്ന പദ്ധതിയുടെ നടപ്പാക്കുന്നു.
Read Moreനെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കണ്ണന് സുഖചികിത്സ
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പന്‍ നെയ്യാറ്റിന്‍കര കണ്ണന് ഇനി സുഖചികിത്സയുടെ നാളുകള്‍. രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനു മുമ്പായി വിസ്തരിച്ചുള്ള കുളി പ്രധാനമാണ്. ഔഷധക്കൂട്ടുള്ള ആഹാരമാണ് കര്‍ക്കടക മാ
Read Moreമത്സ്യകൃഷിയില്‍ ഗ്രാമ ശ്രീ പുരുഷ സംഘത്തിന് നൂറുമേനി വിളവ്
നെടുമങ്ങാട്: ഉപയോഗയോഗ്യമല്ലാ തായിക്കിടന്ന ചിറ നവീകരിച്ച് മത്സ്യകൃഷി നടത്തിയ ഗ്രാമ ശ്രീ പുരുഷ സംഘത്തിന് നൂറ് മേനിവിളവ്. തീന്‍മേശകളിലെ കൊതിയൂറും വിഭവങ്ങളായ കട് ലയും, കരിമീനും, ഗ്രാഫ്റ്റ് കട്ടറുമെല്ലാം നാട്ടിന്‍ പുറത്തെ ജലാശയത്തില്‍ വിളവെടുത്തത് നാട്ടുകാര്‍ക്കും
Read Moreജീവന്‍രക്ഷാമരുന്നുകള്‍ വന്‍തോതില്‍ ലഹരിക്കായി ഉപയോഗിക്കുന്നു; മരുന്ന് നല്‍കുന്നത് അമിതലാഭം ലക്ഷ്യമിട്ട ചില മെഡിക്കല്‍ സ്റ്റോറുകള്‍
പാരിപ്പളളി: ജീവന്‍ രക്ഷാമരുന്നുകള്‍ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നതായി സൂചന. ഇത്തരത്തില്‍ ലഹരിക്കായി മരുന്ന് നല്‍കുന്നത് അമിതലാഭം ലക്ഷ്യമിട്ട ചിലമെഡിക്കല്‍ സ്റ്റോറുകളാണ്. അന്യസംസ്ഥാന തൊഴിലാളികളും
Read Moreഓട്ടോഡ്രൈവറുടെ സത്യസന്ധത തുണയായി; നഷ്ടപ്പെട്ട രൂപ തിരികെക്കിട്ടി
പേരൂര്‍ക്കട: ഓട്ടോഡ്രൈവര്‍ കാട്ടിയ സത്യസന്ധത ഉടമയ്ക്കു തിരികെനല്‍കിയത് അരലക്ഷത്തോളം രൂപയാണ്. പെരുന്താന്നി സമാജം ലെയിന്‍ ശ്രീലകം വീട്ടില്‍ ആനന്ദകുമാറിന്റെ പണമാണ് ഓട്ടോഡ്രൈവര്‍ കണെ്ടത്തി മടക്കിനല്‍കിയത്. മുട്ടത്തറ അഖില്‍നിവാസില്‍ സുഭാഷ്ചന്ദ്രബോസാണ് ആ ഓട്ടോഡ്രൈവര്‍. കൈതമുക്കില്‍നിന്നാണ് സുഭാഷ്
Read Moreഎ.പി.ജെ അബ്ദുുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ വിസിയേയും പിവിസിയേയും മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ചു
പോത്തന്‍കോട് : ശ്രീകാര്യം എ.പി.ജെ. അബ്ദുുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തില്‍ വിസിയെയും പിവിസിയെയും മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ചു. ഇയര്‍ ഔട്ട് സമ്പ്രദായം പിന്‍വലിക്കുക,
Read More