ഈരാറ്റിന്‍പുറം വിനോദസഞ്ചാര കേന്ദ്രം എംഎല്‍എ സന്ദര്‍ശിച്ചു

നെയ്യാറ്റിന്‍കര: ഈരാറ്റിന്‍പുറം വിനോദസഞ്ചാര പദ്ധതിക്ക് പുതുജീവന്‍ കൈവരുന്നു. നെയ്യാറ്റിന്‍കര നിവാസികളുടെ സ്വപ്നം പൂവണിയുമെന്ന് പ്രതീക്ഷ. നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ ഈരാറ്റിന്‍പുറം വിനോദസഞ്ചാര പദ്ധതി വളരെക്കാ

Read More

വില്ലേജ് ഓഫീസ് തീവച്ച സാം കുട്ടിക്കു പോക്കുവരവു ലഭിച്ചു; സര്‍വേ നമ്പര്‍ 62/17

വെള്ളറട: കേരളം ഞെട്ടിച്ച വെള്ളറട വില്ലേജ് ഓഫീസ് തീവച്ച സാംകുട്ടി 18 സെന്റ് വസ്തുവിന്റെ ഉടമയായി. റീ സര്‍വെ 62/17ല്‍ 18 സെന്റിനു പോക്കുവരവ് ചെയ്തു തണ്ടപ്പേരും കരവും തീര്‍ത്തു. 188 രൂപ കരമടച്ചപ്പോള്‍ സാംകുട്ടിയുടെ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു

Read More

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍വിഷം കലര്‍ത്തിയെന്ന ആരോപണം ; ആഹാരത്തില്‍ കലര്‍ത്തിയത് ഉപ്പെന്ന് പ്രഥമ പരിശോധനാ ഫലം

പത്തനാപുരം ; ചെമ്പനരുവിയിലെ വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് നല്‍കുവാനായി പാകം ചെയ്ത ഉച്ച ഭക്ഷണത്തില്‍ സമീപവാസി കലര്‍ത്തിയത് ഉപ്പെന്ന് ആദ്യ രാസ പരിശോനയില്‍ തെളിഞ്ഞു. തിരുവന്തപുരത്തെ ഫുഡ് സേഫ്റ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ്

Read More

സര്‍ഗവാസനകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുളള വിദ്യാഭ്യാസം നല്‍കണം : മന്ത്രി സി. രവീന്ദ്രനാഥ്

അമരവിള : വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പി ച്ചുകൊണ്ടു ളള വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് ഇന്ന് നല്‍കേണ്ടതെന്ന് വിദ്യാ ഭ്യാസ മന്ത്രി പ്രഫ .സി. രവീന്ദ്രനാഥ് പറഞ്ഞു. കുട്ടികളുടെ സര്‍ഗവാ സനകളെ പ്രോത്സാ ഹിപ്പിച്ചുകൊ ണ്ടുളള വിദ്യാഭ്യാസം നല്‍കണന്നും

Read More

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ ഗേറ്റ്പൂട്ടി സമരം

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജില്‍ സര്‍വകലാശാല നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥാപിച്ച സിസിടിവി കാമറ തല്ലി തകര്‍ത്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥിയേയും അധ്യാപകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച വിഷയത്തില്‍ പുറത്താക്കിയ വിദ്യാര്‍ഥിയേയും

Read More

പാപ്പനംകോട്ട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: ഇന്ന് നിശബ്ദ പ്രചാരണം

നേമം: നാളെ നടക്കുന്ന നഗരസഭ പാപ്പനംകോട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഉത്സവഛായയില്‍ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമായിരിക്കും. ഇന്നലെ നടന്ന കലാശക്കൊട്ടില്‍ ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷയിലും

Read More

അധികൃതര്‍ കണ്ണ് തുറന്നു; വട്ടപ്പാറ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി

വട്ടപ്പാറ: വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി തുടങ്ങി. എം സി റോഡില്‍ വട്ടപ്പാറയ്ക്കും ഉദിമൂട് സ്കൂളിനും ഇടയിലെ വെള്ളക്കെട്ട് ഒഴിവാക്കാ ന്‍ നടപടി ആരംഭിച്ചു. മാസങ്ങളായി ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും വാഹ

Read More

പോത്തന്‍കോട് സാമൂഹിക വിരുദ്ധര്‍ വിലസുന്നു; പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന്

പോത്തന്‍കോട് : തുടര്‍ച്ചയായി രണ്ടാം ദിവസവും വീട് ആക്രമിച്ച സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ഒരു നടപടിയും പോലീസു എടുക്കുന്നില്ലനു ആക്ഷേപം. പോത്തന്‍കോട് ഒരുവാമൂല ഷീജ ഭവനില്‍ വാസുദേവന്‍ പിള്ളയുടെ വീടിനു നേരെയാണ് സാമൂഹിക വിരുദ്ധ സംഘം

Read More

കള്ളുഷാപ്പില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന; രണ്ടുപേര്‍ കസ്റ്റഡിയില്‍

കായംകുളം: കള്ളുഷാപ്പില്‍ എക് സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന. അനധികൃതമായി സൂക്ഷിച്ച കള്ള് പിടികൂടി. രണ്ടുപേര്‍ കസ്റ്റഡിയില്‍. കായംകുളം പരിപ്രയിലെ 11-ാം നമ്പര്‍ ഷാപ്പിലാണ് കമ്മീഷണര്‍ നേരിട്ട് എത്തിയത്. ഇവിടെനിന്നും

Read More

നഗരവികസനം: 400 കോടിയുടെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യത്തിലേക്ക്

തിരുവനന്തപുരം : തലസ്ഥാന നഗരിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ലൈറ്റ് മെട്രോയുടെയും ശ്രീകാര്യം, ഉള്ളൂര്‍, കുമാരപുരം, പട്ടം, തമ്പാനൂര്‍ മേല്‍പ്പാലങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ തീരുമാനം.

Read More