കെ.പി ശ്രീധരന്‍നായര്‍ക്ക് കിടപ്പാടത്തിനായി സി.കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ ശിപാര്‍ശ

നെയ്യാറ്റിന്‍കര: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായി സ്വന്തം ജീവിതം സമര്‍പ്പിച്ച പഴയകാല സമരങ്ങളിലെ പോരാളി സഖാവ് കുന്നത്തുകാല്‍ കെ.പി ശ്രീധരന്‍നായര്‍ക്കും ഭാര്യ സഖാവ് എല്‍.സി ലീലാവതി യമ്മയ്ക്കും കയറിക്കിടക്കാന്‍ സ്വന്തമായൊരു കിടപ്പാടത്തിന് സി.കെ ഹരീന്ദ്രന്‍ എംഎല്‍എ യുടെ ശിപാര്‍ശ. കുന്നത്തുകാല്‍ പഞ്ചായത്ത്

Read More

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം: നെയ്യാറ്റിന്‍കരയില്‍ ദേശീയപാതയില്‍ ഉരുണ്ട് പ്രതിഷേധം

നെയ്യാറ്റിന്‍കര: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി അരങ്ങേറുന്ന അക്രമപ്രവര്‍ത്തന ങ്ങള്‍ക്കെതിരെ സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറവും നെയ്യാറ്റിന്‍കര പ്രസ് ക്ലബും സംയുക്തമായി ഇന്നലെ വൈകുന്നേരം നടത്തിയ ഉരുള്‍ പ്രതിഷേധ സമരം ശ്രദ്ധേയമായി.

Read More

പിഞ്ചുകുഞ്ഞിനെയും മുത്തശിയെയും തെരുവുനായ കടിച്ചുകീറി

തിരുവനന്തപുരം: പിഞ്ചു കുഞ്ഞിനെയും മുത്തശിയെയും തെരുവുനായ കടിച്ചുകീറി. പട്ടികടിച്ച് ഗുരുതരമായി പരിക്കേറ്റ കിളിമാനൂര്‍ നഗരൂര്‍ ആല്‍ത്തറമൂട് കുന്നില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍-ആശ ദമ്പതികളുടെ നാലുവയസുകാരന്‍ മകന്‍ അഭിജിത്തിനേയും അമ്മൂമ്മ സതിയേയും (52) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ടെലിഫിലിം സംവിധായകന്റെ കൊലപാതകം: ഒന്നാംപ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ടെലിഫിലിം സംവിധായകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ സിറ്റി ഷാഡോ പോലീസ് പിടികൂടി ടെലിഫിലം സംവിധായകനായിരുന്ന കുന്നുകുഴി പയനിയര്‍ കോട്ടേജില്‍ സൈബിന്‍ ജോണിനെ

Read More

പീഡനക്കേസ് പ്രതിയെ വിമാനത്താവളത്തില്‍വച്ച് പോലീസ് പിടികൂടി

വെഞ്ഞാറമൂട് : ഒരു വര്‍ഷം മുന്പ് 15കാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവിനെ നാട്ടില്‍ മടങ്ങി എത്തവെ എയര്‍പ്പോട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത 15കാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം

Read More

പ്ലാസ്റ്റിക് പരിശോധന നിര്‍ത്തിയില്ലെങ്കില്‍ അനിശ്ചിതകാലത്തേയ്ക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

തിരുവനന്തപുരം : 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചതിന്റെ ഭാഗമായി നഗരസഭാ പരിധിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തുന്ന പരിശോധനകള്‍ നിര്‍ത്തിവയ്ക്കണമെന്ന് വ്യാപാരികള്‍

Read More

ആറ്റിങ്ങല്‍ അയിലത്ത് മൂന്നുപേരെ പേപ്പട്ടി കടിച്ചു

ആറ്റിങ്ങല്‍: അയിലത്ത് പേപ്പട്ടി ഇറങ്ങി. രണ്ട് സ്കൂള്‍ കുട്ടികളേയും ഒരു ഇതരസംസ്ഥാന തൊഴിലാളിയെയും പട്ടി കടിച്ചു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അയിലം ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അരവിന്ദ് , മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി

Read More

ഹാന്‍ഡ് ബ്രേക്ക് ഇട്ടില്ല; ലോറി ഉരുണ്ടിറങ്ങി ബസിടിച്ചു തകര്‍ത്തു

പോത്തന്‍കോട്: ഹാന്‍ഡ് ബ്രേക്ക് ഇടാതെ നിര്‍ത്തിയിട്ടിരുന്ന ലോറി ഉരുണ്ടിറങ്ങി ഓടി കൊണ്ടിരുന്ന കെ.എസ് ആര്‍ .ടി സി ബസില്‍ ഇടിച്ചു. ബസിന്റെമുന്‍ ഭാഗം തകര്‍ന്നു. ഇന്നലെ വൈകുന്നേരം 4 മണ ിയോടെ കൊയിത്തൂര്‍കോണം ജംഗ്ഷനില്‍ ക്രിസ്റ്റ്യന്‍ പള്ളിയ്ക്ക് സമീപമാ

Read More

‘ചക്ക മഹോത്സവം” കനകക്കുന്നില്‍ ഇന്നുമുതല്‍; കാണികള്‍ക്ക് ചക്ക ഊണും പ്ലാവിന്‍ തൈകളും

തിരുവനന്തപുരം: ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോര്‍ഷ്യം ശാന്തിഗ്രാമത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അനന്തപുരി ചക്ക മഹോത്സവം ഇന്ന് കനകക്കുന്നില്‍ ആരംഭിക്കും. വൈകുന്നേരം നാലിന് മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. പത്തുദിവസം നീണ്ടുനില്‍ക്കുന്ന

Read More

മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി

കുനാഗപ്പള്ളി: മത്സ്യസമ്പത്തിന്റെ സംരക്ഷണവും മത്സ്യതൊഴിലാളികളുടെ ജീവിത സുരക്ഷിതത്വവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ആയിരംതെങ്ങിലെ ഫിഷ് ഫാമില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാ

Read More