കാട്ടാക്കട: ജൈവ ക്യഷിയുമായി ബന്ധപ്പെട്ട് പേയാട്ട് സിപി എം നടത്തിയ പരിപാടിയില് മന്ത്രി എത്തിയിട്ടും സ്ഥലം എംഎല്എ സതീഷ് ഏതാണ്ട് ഒന്നര മണിക്കൂര് താമസിച്ച് എത്തിയതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു. ഇത് സംബന്ധിച്ച് സതീഷിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് വിവാദം ഉയര്ത്തിയിരിക്കുന്നത്.
Read MoreCategory: TVM
പോര്ട്ട് അധികൃതരുടെ ഉറക്കംകെടുത്തി ടഗ്ഗ്
വിഴിഞ്ഞം: ഗുജറാത്തി ടഗ്ഗ് പോര്ട്ട് അധികൃതരെ ഇന്നലെ ഉറക്കിയില്ല. അനാഥമായ ടഗ്ഗില് അവശേഷിച്ച മലയാളികള് ഉള്പ്പെടെ യുള്ള അഞ്ച് ജീവനക്കാര് ഭയന്ന് വിറച്ചു. ടഗ്ഗ് നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയാല് രക്ഷപ്പെടാന് ഇവര്ക്ക് നിര്ദേശം നല്കി . ബന്ധിച്ചിരുന്ന കൂറ്റന്
Read Moreജയില്വാസം കഴിഞ്ഞിറങ്ങിയ ഗുണ്ട വധശ്രമക്കേസില് അറസ്റ്റില്
പോത്തന്കോട്: ഗുണ്ടാ നിയമപ്രകാരം ജയില് വാസം കഴിഞ്ഞു പുറത്തിറങ്ങിയ ഗുണ്ട വധശ്രമ കേസില് അറസ്റ്റില്. പോത്തന്കോട് വട്ടക്കരിക്കകം രാജീവ്ഗാന്ധി നഗര് പുതുവല്പുത്തന് വീട്ടില് അനിച്ചന് എന്ന രതീഷിനെ (35)യാണ് വധശ്രമക്കേസില് പോലീസ് അറസ്റ്റു ചെയ്തത്.
Read Moreഅപകടങ്ങള് പതിയിരിക്കുന്ന മുതലപ്പൊഴി
കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴിയില് അപകടങ്ങള് പെരുകുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നത.് അതിന്റെ ഭീതി വിട്ടുമാറും മുന്പേ പിറ്റേ ദിവസം വീണ്ടും വള്ളം മറിഞ്ഞു. തൊഴിലാ ളികള് നീന്തി രക്ഷപെട്ടു .
Read Moreപാരിപ്പള്ളി മെഡിക്കല് കോളജില് പ്രവേശനത്തിന് അനുമതി നല്കണം: എന്.കെ പ്രേമചന്ദ്രന്
കൊല്ലം :മെഡിക്കല് കോളേജുകള്ക്ക് അനുമതി നല്കുന്നതിനുളള കേന്ദ്ര സര്ക്കാരിന്റെ സമയപരിധി കഴിഞ്ഞെങ്കിലും പാരിപ്പളളി മെഡിക്കല് കോളേജില് ഈ വര്ഷം പ്രവേശനം ആരംഭിക്കുവാന് പ്രതേ്യക അനുമതി നല്കണമെന്ന് എന്.കെ. പ്രേമചന്ദ്രന് എം.പി
Read Moreഓപ്പറേഷന് സേഫ്റ്റി: 928 പേര് കുടുങ്ങി
തിരുവനന്തപുരം: നഗരത്തില് ട്രാഫിക് നിയമ ലംഘനങ്ങള് കണ്ടെത്താന് സിറ്റി പോലീസ് നടപ്പാക്കുന്ന ‘ ഓപ്പറേഷന് സേഫ്റ്റിയില് ഇന്നലെ കുടുങ്ങിയത് 928 പേര്. സീറ്റ് ബെല്റ്റ് ധരിക്കാത്തതിനും ഹെല്മറ്റ് ധരിക്കാ ത്തതിനും അമിതവേഗത്തില് വാഹനം ഓടിച്ചതിനും മറ്റുമായി പെറ്റിക്കേസുകളാണ് കൂടുതലും
Read Moreവിഴിഞ്ഞത്ത് ഗുജറാത്തി ടഗ്ഗ് പഴയവാര്ഫിന്റെ നങ്കൂരം തകര്ത്തു
വിഴിഞ്ഞം: സഹായം ചോദിച്ച് വിഴിഞ്ഞത്തെത്തിയ ഗുജറാത്തി ടഗ്ഗ് പഴയവാര്ഫിന്റെ നങ്കൂരവും തകര്ത്തു. വന്നു കയറിയ വിനയെ പറഞ്ഞയക്കാനാകാതെ അധികൃതര്. മത്സ്യബന്ധന തുറമുഖത്തെ രണ്ട് വാര്ഫിനും നഷ്ടം വരുത്തിയ കൂറ്റന് ടഗ്ഗ് ഏതു സമയവും നിയന്ത്രണം വിടാം എന്ന അവസ്ഥയിലാണ്.
Read Moreനഗരസഭാ കൗണ്സില് കുടുംബശ്രീ സര്വേയെ ചൊല്ലിയുള്ള ചര്ച്ച പ്രതിഷേധത്തില് കലാശിച്ചു
മതിരുവനന്തപുരം : ക്ഷേമപെന്ഷന് വിതരണത്തിനു കുടുംബശ്രീ വഴിയുള്ള അഭിപ്രായ സര്വേയെ ചൊല്ലി നഗരസഭാ കൗണ്സില് യോഗത്തില് പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത പ്രതിഷേധം. ബിജെപി – യുഡിഎഫ് അംഗങ്ങള് ഒന്നിച്ച് പ്രതിഷേധിച്ചതിനെ തുടര്ന്ന് കൗണ്സില് യോഗം
Read Moreരുദ്രയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്ട്ടം നടത്തി
മാറനല്ലൂര്: ഒരാഴ്ച മുന്മ്പ് എസ്എടിയില് ചികിത്സയിലിരിക്കേ മരിച്ച നാലു മാസം പ്രായമുള്ള രുദ്രയുടെ പോസ്റ്റുമോര്ട്ടം ഇന്നു രാവിലെ നടത്തി. ഇന്നലെ രുദ്രയുടെ മാതാപിതാക്കള് മൃതദേഹം പോസ്റ്റുമോര്ട്ടം ചെയ്യണമെന്ന് മെഡിക്കല് കോളജ് പോലീസിന് പരാതി നല്കിയതിനെ തുടര്ന്നാ
Read Moreവിദ്യാര്ഥികള് ക്ലാസില് എത്തിയില്ലെങ്കില് രക്ഷകര്ത്താക്കള്ക്ക് എസ്എംഎസ് സന്ദേശം
നെടുമങ്ങാട്: അരുവിക്കര ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളില് വിദ്യാര്ഥികള് വീട്ടുകാരറിയാതെ ക്ലാസില് എത്താതിരുന്നത് രക്ഷകര്ത്താക്കള് അപ്പോള് തന്നെ അറിയും. രക്ഷകര്ത്താക്കള് അറിയാതെ സ്കൂളില് നിന്നും മുങ്ങുന്ന കുട്ടികളെ പിടിക്കുന്നതിനായി പുതിയ കംപ്യൂട്ടര് ആപ്ലിക്കേ
Read More