കരുനാഗപ്പള്ളി: വ്രതാനുഷ്ഠാനത്തിന് വിശ്വാസികളും പ്രാര്ഥനകള്ക്ക് മസ്ജിദുകളും ഒരുങ്ങി. ഇനിയുള്ള ഒരുമാസം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ദൈവത്തിന്റെ പ്രീതിക്കായുള്ള കാത്തിരിപ്പാണ്. പ്രഭാതം മുതല് പ്രദോഷം വരെ അന്നപാനീയങ്ങള് ഉപേക്ഷിച്ച് വ്രതം നോല്ക്കു
Read MoreCategory: TVM
എഴുകോണ് കരീപ്രയില് സിപിഎം നേതാക്കളുടെ വീടിന് മുന്നില് റീത്ത് വച്ചു; പ്രദേശത്ത് സംഘര്ഷ സാധ്യത
കൊട്ടാരക്കര: എഴുകോണ് കരീപ്രയില് സിപിഎംനേതാക്കളുടെ വീടിന് മുന്നില് റീത്ത് വച്ചത് പ്രതിഷേധത്തിനിടയാക്കുന്നു. ഇന്ന് രാവിലെയാണ് സംഭവം. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയും കൊല്ലം ടൗണ് യുപിഎസ് പ്രഥമ അധ്യാപകനുമായ അജയകുമാര്, സരസ്വതിയില് സുജിത്ത്, വിളയി
Read Moreമത്സ്യത്തൊഴിലാളികളുടെ മോചനത്തിന് അടിയന്തിര നടപടി : മന്ത്രി
തിരുവനന്തപുരം: ഡിയാഗോ ഗാര്സിയയില് തടവിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. കൊച്ചിയില് നിന്ന് മേയ് 14 ന് മീന്പിടിക്കാന് പോയ ബോട്ടിലെ 19 മത്സ്യത്തൊഴിലാളികളെയാണ്
Read Moreഅനധികൃത മത്സ്യക്കച്ചവടം: കഴക്കൂട്ടത്ത് പോലീസും കച്ചവടക്കാരും തമ്മില് സംഘര്ഷം
കഴക്കൂട്ടം: കഴക്കൂട്ടം ബസ് സ്റ്റാന്ഡ് പരിസരത്തെ അനധികൃത മത്സ്യക്കച്ചവടം തടയാനെത്തിയ പോലീസിന് നേരെ മീന്കച്ചവടക്കരായ സ്ത്രീകളുടെ അസഭ്യ വര്ഷം. സംഭവത്തെ തുടര്ന്ന് ഇന്നലെ രാത്രി ഏഴരയോടെ കൂടുതല് പോലീസ് എത്തി കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയില്
Read Moreമായമില്ലാത്ത മാമ്പഴങ്ങളുമായി കര്ഷക കൂട്ടായ്മ
നേമം : മായമില്ലാത്ത മാമ്പഴങ്ങ ളുമായി പള്ളിച്ചലിലെ കര്ഷക കൂട്ടായ്മയായ സംഘമൈത്രി. സംഘമൈത്രിയുടെ ഗ്രാമപ്രദേശ ങ്ങളിലെ സെന്ററുകള് വഴിയു അയല് സംസ്ഥാനങ്ങളായ തമിഴ്നാട് കര്ണ്ണാടക അതിര്ത്തിയിലെ കൃഷ്ണഗിരി തോട്ടത്തില് നിന്നും നേരിട്ട് കൊണ്ടുവരുന്നതുമായ മാങ്ങകളാണ്
Read Moreകടല്ക്ഷോഭത്തില് ദുരിതംഅനുഭവിക്കുന്നവര്ക്ക് സഹായം നല്കണം :എന്.കെ പ്രേമചന്ദ്രന് എംപി
കൊല്ലം :ജില്ലയിലെ തീരദേശവാസികളെ കടലാക്രമണത്തില് നിന്നും രക്ഷിക്കുന്നതിനും കടല്ക്ഷോഭത്തില് ദുരിതമനുഭവിക്കുന്നവര്ക്ക് ദുരിതാശ്വാസം നല്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എന്.കെ. പ്രേമചന്ദ്രന് എം.പി. ആവശ്യപ്പെട്ടു. കടലാക്രമണം നേരിട്ട ഇരവിപുരം, പളളിമേര്,
Read Moreപ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റില്
നെടുമങ്ങാട് : പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു .മന്നൂര്ക്കോണം എ.കെ.ജി. നഗറില് ശ്രീകുട്ടി ഭവനില് ശ്രീജിത്താണ് അറസ്റ്റിലായത്.പേരില സ്വദേശിയായ
Read Moreആറ്റിങ്ങലിലെ കള്ളനോട്ട് : അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക്
ആറ്റിങ്ങല്: വാടക വീട്ടില് നിന്നും ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് കണ്ടെടുത്ത സംഭവത്തില് അന്വേഷണം അന്യ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. ഇന്നലെ തിരുനെല്വേലിയില് നിന്ന് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട.്പ്രതികള്ക്ക്
Read Moreസമ്പൂര്ണ ഭവനപദ്ധതി: മലമുകളില് നിര്മാണം തുടങ്ങിയ വീടുകളുടെ പണി പാതി വഴിയില് നിലച്ചു
പേരൂര്ക്കട: നഗരസഭയുടെ സമ്പൂര്ണ ഭവനപദ്ധതിപ്രകാരം വട്ടിയൂര്ക്കാവ് നിയോജകമണ്ഡലത്തിലെ മലമുകളില് നിര്മാണം തുടങ്ങിയ വീടുകളുടെ പണി പാതിവഴിയില് നിലച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
Read Moreകെഎസ്ആര്ടിസി നെയ്യാറ്റിന്കര ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കാന് നടപടികള് സ്വീകരിക്കും: കെ. ആന്സലന് എംഎല്എ
നെയ്യാറ്റിന്കര: കെഎസ്ആര്ടിസി നെയ്യാറ്റിന്കര ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കാന് ഫലപ്രദമായ നടപടികള് സ്വീകരിക്കുമെന്ന് കെ. ആന്സലന് എംഎല്എ പറഞ്ഞു. അംഗീകൃത ട്രേഡ് യൂണിയനുകളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗത്തില് കഴിഞ്ഞ ദിവസം പങ്
Read More