പരവൂര്: മത്സരകമ്പത്തിലേയ്ക്ക് വഴി തെളിച്ചത് രാഷ്ട്രീയ ഇടപെടലാണെന്ന് വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന് കേന്ദ്രസര്ക്കാര് നിയോഗിച്ച വിദഗ്ധസംഘത്തിന് മുമ്പാകെ ക്ഷേത്രഭരണസമിതി സെക്രട്ടറിയുടെ മൊഴി. വിദഗ്ധസംഘത്തിന്റെ തെളിവെടുപ്പിനിടെ ക്ഷേത്രഭരണസമിതി
Read MoreCategory: TVM
കുരുന്നുകള്ക്ക് അന്നും ഇന്നും മിഠായി തന്നെ ഏറെ പ്രിയം
നെയ്യാറ്റിന്കര: കൊടികളും തോരണങ്ങളും ബലൂണുകളും നിറഞ്ഞ സ്കൂള് മുറ്റം കണ്ടപ്പോള് ദേവദത്തന് കരച്ചില് അവസാ നിപ്പിച്ചു. അച്ഛന്റെയും അമ്മയുടെയും വിരലുകളില് തൂങ്ങിയെത്തിയ അവന് കാഴ്ചകളെല്ലാം കൗതുകത്തോടെ കണ്ണോടിച്ചു. ചേട്ടന്മാരും ചേച്ചിമാരും
Read Moreപൂങ്കോട് ഗവ. എസ്.വി എല്പി സ്കൂളിന് പരിമിതികളുടെ പാഠങ്ങള് മാത്രം
നെയ്യാറ്റിന്കര: പുതിയ അധ്യയനവര്ഷത്തിലും പൂങ്കോട് ഗവ. എസ്.വി എല്.പി സ്കൂളിന് നിരത്താന് പരിമിതികളുടെ പാഠങ്ങള്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പേ ആരംഭിച്ചതാണ് നെയ്യാറ്റിന്കര വിദ്യാഭ്യാസജില്ലയിലെ പൂങ്കോട് ഗവ. എസ്.വി എല്.പി. സ്കൂള്. അമ്പതു സെന്റ്
Read Moreവിഴിഞ്ഞത്തെ അപകട മേഖല കളക്ടര് സന്ദര്ശിച്ചു
വിഴിഞ്ഞം: കടല് കാണാനെത്തുന്നവരുടെ ജീവനുകള്ക്ക് വില പറയുന്ന വിഴിഞ്ഞം ബൊള്ളാര്ഡ് പുള് പരിശോധനാ കേന്ദ്രവും പരിസരവും സുരക്ഷിതമാക്കാന് തീരുമാനമായി.ഇനി കാര്യങ്ങള് നടപ്പിലായാല് മാത്രം മതി.അപകടം പതിയിരിക്കുന്ന കൂറ്റന് പാറക്കൂട്ടങ്ങളില് ആര്ത്തലച്ച്
Read Moreമലയിന്കീഴില് വൈദ്യുതി മുടക്കം പതിവ്
കാട്ടാക്കട : വൈദ്യുതി മുടക്കം മലയിന്കീഴില് പതിവ് സംഭവം. പരാതി പറഞ്ഞാലും പരിഹാരമില്ലെന്ന് നാട്ടുകാര് പറയുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ മണിക്കൂറില് പത്തും പതിനഞ്ചും തവണയാണ് വൈദ്യുതി നിലയ്ക്കുന്നത്. മലയിന്കീഴ്, പേയാട്, മാറനല്ലൂര് എന്നീ ഇലക്ട്രിക് സെക്ഷന്റെ പ
Read Moreശുചീകരണ പ്രവര്ത്തനങ്ങള്ക്ക് അടിയന്തര പ്രാധാന്യം നല്കണം : മന്ത്രി
കൊല്ലം മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുമ്പ് ശുചീകരണ പ്രവര്ത്തനങ്ങള് യുദ്ധകാലാടിസ്ഥാനത്തില് നടത്താന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് മുന്കൈയെടുക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന ജനപ്രതിനിധികളുടെയും ഉദേ്യാ
Read Moreഅശ്ലീല ചിത്രങ്ങള് മോര്ഫ് ചെയത യുവാവ് പിടിയില്
കഴക്കൂട്ടം: ഫേസ് ബുക്കില് വ്യാജ പ്രൊഫൈലുണ്ടാക്കി പെണ്കുട്ടികളുടെ ചിത്രങ്ങളോടൊപ്പം അശ്ലീല ചിത്രങ്ങള് മോര്ഫ് ചെയ്തുണ്ടാക്കി പോസ്റ്റ് ചെയ്ത ടെക്നോപാര്ക്ക് ജീവനക്കാരന് കഴക്കൂട്ടം പോലീസിന്റെ പിടിയിലായി. പിഎംജിയില് താമസിക്കുന്ന കൊല്ലം സ്വദേശി രാജന് ജെറോണ് (40) ആണ് അറ
Read Moreഅവധിക്കാലത്തിന് വിട; അധ്യയനവര്ഷത്തിന് ഹരിശ്രീ
നെയ്യാറ്റിന്കര: പൊരിവെയിലും പെരുമഴയും വിരുന്നെത്തിയ മധ്യവേനലവധിക്കാലത്തിന് ഇന്നലെ യാത്രാമൊഴി നല്കിയ കുട്ടികള് ഇന്ന് അധ്യയനവര്ഷത്തിന്റെ തിരക്കുകളില് മുഴുകി. പുത്തന് യൂണിഫോമും ബാഗും പുസ്തകങ്ങളുമായി രാവിലെ സ്കൂളുകളിലേയ്ക്ക് യാത്രയായി. പൊള്ളുന്ന വേനലിലാണ് കുട്ടികള്ക്ക് സ്കൂളുകളില്
Read Moreഎന്റെ മകനെ രാജ്യം എപ്പോഴും ഓര്ക്കും: മേജര് മനോജിന്റെ പിതാവ്
പേരൂര്ക്കട: നാഗ്പൂരിലെ ഫുല്ഗാവില് ആയുധപ്പുരയിലുണ്ടായ സ്ഫോടനത്തില് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ട മേജര് കെ. മനോജ്കുമാറി (43) ന്റെ മരണത്തില് മനസ്സിനെ പിടിച്ചുനിര്ത്താന് സാധിക്കുന്നില്ലെങ്കിലും സ്വയം ആശ്വാസം കണ്ടെത്തുകയാണ് അദ്ദേഹത്തിന്റെ പിതാവ് കൃഷ്ണന്. ‘’എന്റെ മകന് രാജ്യ
Read Moreപുനലൂര് കന്യാകുമാരി പാസഞ്ചര് ട്രെയിനിന്റെ ബോഗികളുടെ എണ്ണംകുറച്ചത് പുനപരിശോധിക്കണം: എന്.കെ പ്രേമചന്ദ്രന്
കൊല്ലം: പുനലൂര്-കന്യാകുമാരി പാസഞ്ചര് ട്രെയിനിന്റെ ബോഗികളുടെ എണ്ണം കുറച്ച നടപടി പുനഃപരിശോധിക്കണമെന്നും കൂടുതല് ബോഗികള് അടിയന്തിരമായി അനുവദിക്കണമെന്നും എന്.കെ. പ്രേമചന്ദ്രന് എം.പി കേന്ദ്ര റയില്വേ മന്ത്രിയോടും ദക്ഷിണ മേഖലാ റയില്വേ ഡിവിഷന് ജനറല് മാനേജരോടും
Read More