കൊല്ലം : കലാഭവന് മണിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് മണിയുടെ കുടുംബം അടിയുറച്ച് വിശ്വസിക്കുന്ന സാഹചര്യത്തില് കൊലയാളികളെ എത്രയും പെട്ടെന്ന് പിടികൂടിയില്ലെങ്കില് പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ദലിത് ഫെഡറേഷന് (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് പ്രസ്താവിച്ചു
Read MoreCategory: TVM
മലയിന്കീഴില് വൈദ്യുതി മുടക്കം പതിവാകുന്നു
കാട്ടാക്കട: മലയിന്കീഴില് വൈദ്യുതി മുടക്കം പതിവാകുന്നു. പരാതി പറഞ്ഞാലും പരിഹാരമില്ല യാതൊരു മുന്നറിയിപ്പുമില്ലാതെ മണിക്കൂറില് പത്തും പതിനഞ്ചും പ്രാവശ്യമാണ് വൈദ്യുതി നിലയ്ക്കുന്നത്.മലയിന്കീഴ്, പേയാട്, മാറനല്ലൂര് എന്നീ ഇലക്ട്രിക് സെക്ഷന്റെ പരിധിയിലാണ് വൈദ്
Read Moreസ്കൂള് ബസുകളുടെ ഫിറ്റ്നസ് പരിശോധന ഇന്നത്തോടെ പൂര്ത്തിയാകും
നെയ്യാറ്റിന്കര: അധ്യയനവര്ഷത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ സ്കൂള് ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന ഇന്നത്തോടെ പൂര്ത്തിയാകുമെന്ന് നെയ്യാറ്റിന്കര ആര്ടി ഓഫീസ് അധികൃതര് അറിയിച്ചു. നെയ്യാറ്റിന്കര ആര്ടി ഓഫീസിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്
Read Moreകരമന – കളിയിക്കാവിള പാതയില് ട്രാഫിക് സിഗ്നലുകള് ഉടന് മിഴി തുറക്കും
നേമം: കരമന -കളിയിക്കാവിള പാതയില് നീറമണ്കരയ്ക്കും പ്രാവച്ചമ്പലത്തിനുമിടയില് ട്രാഫിക് സിഗ്നലുകള് ഉടന് മിഴി തുറക്കും. ആദ്യം നീറമണ്കരയിലും കൈമനത്തും സിഗ്നലുകള് സ്ഥാപിക്കുന്ന ജോലികള് അന്തിമ ഘട്ടത്തിലാണ്. കെല്ട്രോണിന്റെ നേതൃത്വത്തിലാണ് പണികള് നട
Read Moreഎണ്പത്തഞ്ചിലും റാങ്കിന്റെ തിളക്കവുമായി സിസ്റ്റര് ബര്ണഡിന് മേരി
ചവറ: പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരുമുല്ലവാരം സ്റ്റെല്ലാ മേരീസ് കോണ്വന്റിലെ സിസ്റ്റര് ബര്ണഡിന് മേരി. ആത്മീയ ശുശ്രൂഷകളും, ധ്യാനവുമായി കഴിഞ്ഞ് വന്ന ഈ കര്ത്താവിന്റെ മണവാട്ടി ശതാഭിഷിക്തയാകാന് ഒരുങ്ങും മുന്പ് നേടിയതാകട്ടെ
Read Moreപുറ്റിംഗല് വെടിക്കെട്ട് അപകടം: വിദഗ്ധസംഘം തെളിവെടുപ്പ് തുടങ്ങി
കൊല്ലം: പുറ്റിംഗല് വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന് കേന്ദ്രസര്ക്കാര് നിയോഗിച്ച വിദഗ്ധസംഘം തെളിവെടുപ്പ് തുടങ്ങി. ഇന്നലെ പരവൂര് മുനിസിപ്പല് ഹാളില് നടന്ന സിറ്റിംഗിന് ചെന്നൈയിലെ ജോയിന്റ് ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സ് എ.കെ
Read Moreകുട്ടികളുമായി വിശേഷങ്ങള് പങ്കുവച്ച് ആക്ഷന് ഹീറോ അരിസ്റ്റോ സുരേഷ്
നെയ്യാറ്റിന്കര: മൈലാഞ്ചിക്കാട്ടിലെ കിളിച്ചുണ്ടന്മാവില് കിളിക്കൂട്ടം വന്നണഞ്ഞു… അക്ഷരത്തുമ്പികള് കുട്ടികലുടെ കൂട്ടായ്മയില് അതിഥിയായെത്തിയ ആക്ഷന് ഹീറോ അരിസ്റ്റോ സുരേഷ് തന്റെ ഏറ്റവും പുതിയ ഗാനം താളമിട്ടു പാടി. കുട്ടികളും മുതിര്ന്നവരും കരഘോഷത്തോടെ അദ്ദേഹ
Read Moreയുവതിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്
നെടുമങ്ങാട്: യുവതിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്. കൊല്ലം മങ്കോട് ചിറവൂര് ചിതറ കിഴക്കുംഭാഗം കൂട്ടവന മൂട്ടില് വീട്ടില് ഷെഫീര് (35) ആണ് അറസ്റ്റിലായത്.വിവാഹിതയായി ഭര്ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന നെടുമങ്ങാട് സ്വദേശിനിയായ യുവതി മറ്റൊ
Read Moreമനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു; നഗരസഭയിലെ ജീവനക്കാര്ക്ക് പെന്ഷന് ആനുകൂല്യം
തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന് ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്ന്ന് തിരുവനന്തപുരം നഗരസഭയില് സാനിറ്റി വര്ക്കര്മാരായിരുന്ന രണ്ടുപേര്ക്ക് 2009 ലെ പുതുക്കിയ പെന്ഷന് ആനുകൂല്യങ്ങള് ലഭിച്ചു.2007 ജൂണില് സര്വീസില്
Read Moreകാട്ടാക്കടയില് വയല് നികത്തല്; അധികൃതര്ക്ക് അനക്കമില്ല
കാട്ടാക്കട : കാട്ടാക്കട പട്ടണത്തിലും താലൂക്കിലും ചട്ടം ലംഘിച്ച് വയല് നികത്തുന്ന പരിപാടി വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം രാത്രിയില് ലോഡ് കണക്കിന് മണ്ണ് കൊണ്ടു വന്നാണ് വയലുകള് നികത്തിത്തുടങ്ങിയത്. പുലര്ച്ചെ വയല് നികത്തല് നാട്ടുകാരുടെ കണ്ണില് പ്പെടുകയായിരുന്നു
Read More