തിരുവനന്തപുരം: ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരാനും ധാരണയായിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ ഉപനേ
Read MoreCategory: TVM
പുറ്റിങ്ങല്‍ ദുരന്തം: ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ അറസ്റ്റിലായ ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്ഷേത്ര ഭാരവാഹികളുടെയും കരാറുകാരുടേതുമുള്‍പ്പെടെ 38 പേരുടെ ജാമ്യാപേക്ഷയാണു തള്ളിയത്. പരവൂരിലുണ്്ടായത് യാദൃശ്ചിക അപകടമല്ലെന്നും പോലീസ് നിരുത്
Read Moreനളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി
തിരുവനന്തപുരം: ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കെഎസ്ഇബി ചെയര്‍മാന്‍ എം. ശിവശങ്കറിനെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. സിപിഎം സംസ്ഥാന സമിതി അംഗമായ പുത്തലത്ത്
Read Moreതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാസിക് ഡോളിനു വിലക്ക്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അമ്പലങ്ങളില്‍ നാസിക് ഡോളിനു വിലക്ക് ഏര്‍പ്പെടുത്തി. ഹൈ ഡെസിബലിലുള്ളതും കര്‍ണകഠോരമായതുമായ ഈ വാദ്യത്തിന്റെ ശബ്ദം കൊച്ചുകുട്ടികളടക്കം മുതിര്‍ന്നവരുടെ ശ്രവണേന്ദ്രിയം തകരാറിലാക്
Read Moreനെടുമങ്ങാട്- തിരുവനന്തപുരം റോഡിലെ ഗട്ടറുകള്‍ അപകടക്കെണിയാവുന്നു
നെടുമങ്ങാട്: ഏറ്റവും തിരക്കേറിയ നെടുമങ്ങാട് തിരുവനന്തപുരം റോഡില്‍ ഗട്ടറുകള്‍ അപകടക്കെണിയാകുന്നു. അഴിക്കോട് ജംഗ്ഷന് സമീപവും പത്താംകല്ലിന് സമീപവുമുള്ള അഗാധ ഗര്‍ത്തങ്ങളില്‍ വീണ് അടുത്ത ദിവസങ്ങളില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. വഴയില മുതല്‍
Read Moreചെലവ് ചുരുക്കാന്‍ ആഴ്ചയിലൊരു ടാപ്പിംഗ് സന്ദേശവുമായി റബര്‍ ബോര്‍ഡ്
തിരുവനന്തപുരം : റബര്‍വില താഴ്ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചെലവ് ഗണ്യമായി ചുരുക്കുന്നതിനു വേണ്ടി കര്‍ഷകര്‍ ആഴ്ചയിലൊരിക്കല്‍ ടാപ്പിംഗ എന്ന രീതി സ്വീകരിക്കണമെന്ന് റബ്ബര്‍ബോര്‍ഡ് അഭ്യര്‍ഥിച്ചു. കര്‍ഷകര്‍ക്ക് റബര്‍വിലയുടെ കാര്യത്തില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍
Read Moreഅമിതലോഡുമായിവരുന്ന ലോറികള്‍ ഗതാഗതക്കുരുക്കും അപകടവുമുണ്ടാക്കുന്നു
പത്തനാപുരം :അമിതമായി തടി കുത്തിനിറച്ച് ലോറികളില്‍ കൊണ്ടു പോകുന്നത് പൊതുനിരത്തുകളില്‍ ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. പാതയോരങ്ങളിലെ വൈദ്യുത കമ്പികളില്‍ തട്ടിയാണ് അപകടങ്ങള്‍ കൂടുതലും ംഭവിക്കുന്നത്. വീതികുറഞ്ഞ ഗ്രാമീണ
Read Moreദേശീയപാത കൈയടക്കി തെരുവുനായ്ക്കള്‍; ബൈക്ക് യാത്രികര്‍ക്ക് ഭീഷണി
പാരിപ്പളളി: ദേശീയപാതകൈയടക്കി അലയുന്ന തെരുവു നായ്ക്കള്‍ ബൈക്ക് യാത്രികര്‍ ഉള്‍പ്പടെയുളള യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. അലഞ്ഞ് തിരിയുന്ന നായ്കൂട്ടങ്ങള്‍ റോഡില്‍ കടിപിടികൂടുന്നത് അപകടങ്ങള്‍ക്കിടവരുത്തുന്നു. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലായി നായ്ക്കളുടെ ആക്രമ
Read Moreമുളക് പൊടിയെറിഞ്ഞ് ആക്രമണം: നാല് പേര്‍ പിടിയില്‍
കാട്ടാക്കട : കാട്ടാക്കടയ്ക്ക് അടുത്ത് മംഗലയ്ക്കലില്‍ വീട്ടിനകത്ത് കയറി മുളക് പൊടി ആക്രമണം നടത്തിയ കേസ്സില്‍ നാല് പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ കാട്ടാക്കട പോലീസ് പിടികൂടി. മംഗലയ്ക്കല്‍മംഗലയ്ക്കല്‍ പറണ്ടോട് അരുണ്‍ ഭവനില്‍ അരുണ്‍ മോഹന്‍ (26), കിഴമച്ചല്‍
Read Moreഇരട്ടകളുടെ പെരുമയില്‍ മരുതുംമൂട് ഗ്രാമം
വിതുര: ഇരട്ടകളുടെ പെരുമയില്‍ ഒരു ഗ്രാമംജില്ലയില്‍തന്നെ ശ്രദ്ധേയമാവുകയാണ്. വിതുര ഗ്രാമ പഞ്ചായത്തിലെ ചെറ്റച്ചലിനു സമീപം മരുതുംമൂട് ഗ്രാമത്തിലെ ഇരട്ടകളാണ് നാട്ടുകാരെ വട്ടം ചുറ്റിക്കുന്നത്. ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ പതിനേഴിലധികം ജോഡി ഇരട്ടകളാണ് ഈ ഗ്രാമത്തിലുള്ളത
Read More