നൂറുശതമാനം വിജയവുമായി കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍

കഴക്കൂട്ടം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍, തോന്നയ്ക്കല്‍ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂള്‍, കഴക്കൂട്ടം അലന്‍ഫെല്‍ഡുമാന്‍ പബ്ലിക് സ്കൂള്‍, പള്ളിപ്പുറം മോഡല്‍ പബ്ലിക് സ്കൂള്‍ എന്നിവയ്ക്ക് നൂറുശതമാനം വിജയം. കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂളില്‍

Read More

11കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

പത്തനാപുരം: പതിനൊന്നുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍ . കടയ്ക്കല്‍ അനില്‍ ഭവനില്‍ അനി(38) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അയല്‍വാസികളോട് സംസാരിക്കവെ പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറയുകയായിരുന്നു. തുടര്‍ന്ന് മാ

Read More

വിധിക്കെതിരേ പൊരുതികിട്ടിയ നേട്ടവുമായി റോഷ്‌നി

പത്തനാപുരം: വിധിക്കെതിരേ പൊരുതി കിട്ടിയ നേട്ടവുമായി റോഷ്‌നി. പട്ടാഴി ഗ്രാമപഞ്ചായത്തിലെ മൈലാടും പാറ പാറവിള പുത്തന്‍ വീട്ടില്‍ രമേഷ് ബാബു-ശാലിനി ദമ്പതികളുടെ മകള്‍ റോഷ്‌നി (16) ആണ് ഇന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് നേടി വിധി

Read More

എലത്തൂര്‍ എംഎല്‍എ എ.കെ. ശശീന്ദ്രനെ എന്‍സിപി മന്ത്രിയായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: എലത്തൂര്‍ എംഎല്‍എ എ.കെ.ശശീന്ദ്രനെ ഇടതു സര്‍ക്കാരില്‍ എന്‍സിപിയുടെ മന്ത്രിയായി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയെ പ്രഖ്യാപിച്ചത്.സംസ്ഥാന നേതൃത്വം തീരുമാനിച്ച്

Read More

മത്സ്യബന്ധനത്തിന് പോയ വള്ളം കടല്‍ക്ഷോഭത്തില്‍പ്പെട്ട് മറിഞ്ഞു

അവിഴിഞ്ഞം : മത്സ്യബന്ധനത്തിന് പോയ കരമടി വള്ളം കടല്‍ക്ഷോഭത്തില്‍പ്പെട്ട് മറിഞ്ഞു.മത്സ്യത്തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30 ഓടെ വിഴിഞ്ഞം ഐബിക്കടുത്ത് ചെറിയമണല്‍ കടപ്പുറത്താണ് ശക്തമായ തിരയടിയില്‍ വിഴിഞ്ഞം

Read More

കടക്കെണിയിലും കണ്ണു മഞ്ഞളിച്ചില്ല; 30 പവന്‍ തിരികെനല്കി രവി

നേമം : കടക്കെണിയിലാണ് ഓട്ടോ ഡ്രൈവറായ രവി. എന്നാല്‍, രണ്ടുദിവസം മുമ്പ് തന്റെ ഓട്ടോയില്‍ യാത്ര ചെയ്ത ദമ്പതികള്‍ മറന്നുവച്ച 30 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ട് രവിയുടെ കണ്ണു മഞ്ഞളിച്ചില്ല. ആഭരണങ്ങള്‍ ഉടമയെ കണ്ടെത്തി നല്കുന്നതിന് പോലീസ്

Read More

പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്കാര സമര്‍പ്പണം നടത്തി

തിരുവനന്തപുരം : പത്തേമാരി എന്ന സിനിമ നിര്‍മിക്കുവാന്‍ പ്രമുഖരായ നിര്‍മാതാക്കള്‍ ആരും തയാറാകാത്തതു കൊണ്ടാണ് താന്‍ സിനിമയുടെ നിര്‍മാതാവും കൂടി ആകേണ്ടിവന്നതെന്നു സംവിധായകന്‍ സലിം അഹമ്മദ്. പത്തേമാരിക്കു കിട്ടുന്ന ഓരോ അംഗീകാരവും ഉറ്റവരെ

Read More

ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം: പോലീസ് ഇരുട്ടില്‍ തപ്പുന്നു

പേരൂര്‍ക്കട: ലക്ഷങ്ങളുടെ കടബാദ്ധ്യതമൂലം ഗൃഹനാഥന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കുറ്റവാളിയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. കുടപ്പനക്കുന്ന് ചെട്ടിവിളാകം ദുര്‍ഗ്ഗാനഗര്‍ ശ്രീലക്ഷ്മിയില്‍ ശ്രീകുമാര്‍ (57) ആണ് കഴിഞ്ഞ 12-ാം തീയതി മണ്ണെണ്ണ ശരീരത്തി

Read More

എഡിഎമ്മിന്റെ നടപടി തിരുത്തി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : ഇരുപതിലധികം വീടുകളിലേക്ക് കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ എഡിഎമ്മിന്റെ നടപടി തിരുത്തി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ജില്ലാകളക്ടര്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ

Read More

തൊഴിലാളികളുടെ സ്വന്തം സഖാവ്

തിരുവനന്തപുരം : തൊഴിലാളികളെ പഠിപ്പിക്കുകയും തൊഴിലാളികളില്‍ നിന്നും പഠിക്കുകയും ചെയ്ത സമരാവേശമായിരുന്നു സഖാവ് കെ. അനിരുദ്ധന്‍. 60-75 കാലഘട്ടത്തില്‍ ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഭാതം പുലരുന്നതു അനിരുദ്ധനെപ്പോലുള്ള നേതാക്കളിലൂടെയായി

Read More