കെ. ആന്‍സലന്റെയും സി.കെ ഹരീന്ദ്രന്റെയും വിജയം നെയ്യാറ്റിന്‍കരയ്ക്ക് ഇരട്ടി സന്തോഷം

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെന്ന പോലെ പാറശാലയിലെയും എല്‍ഡിഎഫ് വിജയത്തില്‍ നെയ്യാറ്റിന്‍കരയിലെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്ക് ഇരട്ടി സന്തോഷം. ഇരുമണ്ഡലങ്ങളിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ വോട്ടര്‍മാരാണ്. പോളിംഗ് ബൂത്തുകള്‍ വ്യത്യസ്ത മായി രുന്നെങ്കിലും ഒരേ

Read More

ബാലകൃഷ്ണപിള്ളയ്ക്ക് ശേഷം ഐ.ബി സതീഷ്; കാട്ടാക്കടക്കാര്‍ക്ക് ഇത് അഭിമാന നിമിഷം

കാട്ടാക്കട: വര്‍ഷങ്ങള്‍ക്കു ശേഷം കാട്ടാക്കടക്കാര്‍ക്ക് നാട്ടുകാരനായ ഒരു എംഎല്‍എയെ കിട്ടിയി രിക്കുന്നു. ശക്തനെ കടത്തി വെട്ടി ഇന്നലെ ഐ. ബി സതീഷ് വിജയം നേടിയപ്പോള്‍ കാട്ടാക്കട യിലെ മുന്‍ എംഎല്‍എ ബാലകൃഷ് ണപിള്ളയ്ക്ക് ശേഷം നാട്ടുകാ രനായ ഒരു എംഎല്‍ എയെ കാട്ടാക്കട ക്കാര്‍ക്ക് കിട്ടുകയായി രുന്നു. കാട്ടാക്കടയിലെ ആദ്

Read More

ബൈക്കുകളുടെ അമിതവേഗം: തീരദേശ റോഡില്‍ മറ്റൊരു ജീവന്‍ കൂടി പൊലിഞ്ഞു

തുറവൂര്‍: തീരദേശ റോഡിലെ ബൈക്കുകളുടെ അമിത വേഗം കുരുന്നിന്റെ ജീവനെടുത്തു. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പള്ളിത്തോട് വാലയില്‍ ആന്‍ഡ്രൂസി (ജോബ്)ന്റെ മകള്‍ അനുഗ്രഹ (എട്ട്) ആണ് ബൈക്കിടിച്ച് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പള്ളിത്തോട് വാലയില്‍ ജംഗ്ഷന് തെക്കുഭാഗത്തായി ഇന്റിപെന്‍ഡന്റ്

Read More

നെയ്യാറ്റിന്‍കരയില്‍ വോട്ട് ചെയ്യാത്തവര്‍ 44,467പേര്‍

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തവരുടെ എണ്ണത്തില്‍ ഒരു കൗതുകമുണ്ട്. നേരെയായാലും തിരിച്ചിട്ടാലും ഒരേ സംഖ്യ തന്നെയാണ്-1,33,331. മണ്ഡലത്തില്‍ ആകെയുള്ള 145 ബൂത്തുകളിലായി 74.99 പോളിംഗ് രേഖപ്പെടുത്തി. വോട്ടര്‍മാരില്‍ എന്നപോലെ സമ്മതിദാനാ വകാശം വിനിയോഗിച്ചവരുടെ കൂട്ടത്തിലും വനിതകളാണ് മുന്നില്‍.

Read More

അഞ്ചു ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍

വെള്ളറട : അമ്പൂരി വനമേഖലയില്‍ നിന്നു വ്യാജ ചാരായം നിര്‍മിച്ചു വള്ളത്തില്‍ കടത്തവെ ഒരാള്‍ എക്‌സൈസിന്റെ പിടിയിലായി. അമ്പൂരി കാരിക്കുഴി ലാലു ഭവനില്‍ കുമാര്‍ കാണി (47) ആണ് പിടിയിലായത്. സ്ഥിരമായി അഞ്ചു ലിറ്റര്‍ കൊള്ളുന്ന കന്നാസിലാണ് ഇയാള്‍ ചാരായം കടത്തുന്നതെന്ന് എക്‌സൈസ് പറഞ്ഞു

Read More

തീരദേശത്ത് കടല്‍ക്ഷോഭം തുടരുന്നു ;200-ല്‍പരം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

തിരുവനന്തപുരം: ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. വലിയതുറ, പൂന്തുറ, ചെറിയതുറ, അടിമലത്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ് എന്നീ മേഖലകളിലാണ് കടല്‍ക്ഷോഭം തുടരുന്നത്. 200-ല്‍പരം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാ

Read More

തെരഞ്ഞെടുപ്പ് ഫലമറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ്

കൊല്ലം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും

Read More

എല്‍ഡിഎഫിനെ ബാലകൃഷ്ണപിള്ള ഫാക്ടര്‍ തുണച്ചോ ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

കൊട്ടരാക്കര: കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപിള്ളയും പാര്‍ട്ടിയും എല്‍ഡിഎഫിന് തുണയായിട്ടുണ്ടോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കേരളാകോണ്‍ഗ്രസ്

Read More

കേരളാ കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ കൊടിക്കുന്നില്‍ ഉണ്ടായിട്ടില്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള.

കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി കൊടിക്കുന്നില്‍ ജനിക്കുന്നതിനു മുമ്പുണ്ടായ പാര്‍ട്ടിയാണെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. കൊട്ടാരക്കര ഡയറ്റില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

Read More

ഭക്ഷ്യസാധനങ്ങളില്‍ സര്‍വത്രമായം ; പരിശോധനകളും നടപടികളുമില്ല

കൊട്ടാരക്കര: ഭക്ഷണശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളെല്ലാം മായം കലര്‍ന്നവ. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ചേരുവകള്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന ഇവ കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കുവാനോ ബന്ധപ്പെട്ട അധികൃതര്‍

Read More