സംഘപരിവാര്‍ സംഘടനകള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു : കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : കേരളത്തിലെ ജനവിധി ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. നിയമസഭയില്‍ ഒരു

Read More

ഈ മാലിന്യങ്ങളെന്ന് നീക്കം ചെയ്യും; മാലിന്യം കൃത്യസമയത്ത് നീക്കം ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം

നെടുമങ്ങാട്: നിത്യേന നൂറുകണക്കിനു ആളുകള്‍ വന്നുപോകുന്ന നെടുമങ്ങാട് ചന്തയും പരിസരവും മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധപൂരിതം. ചന്തയില്‍ മാലിന്യം നിക്ഷേപിക്കാന്‍ പാടില്ല എന്നു മുന്നറിയിപ്പു നല്‍കുന്ന ബോര്‍ഡിന്റെ മുന്നിലാണ് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി

Read More

പുറ്റിംഗല്‍ ദുരന്തം :റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കും, കേന്ദ്രസംഘ തെളിവെടുപ്പ് 30 മുതല്‍

പരവൂര്‍: വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ

Read More

മഴക്കെടുതിയില്‍ ദുരിതംപേറി ജനങ്ങള്‍

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ തലസ്ഥാന ജില്ലയില്‍ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറുകയും ഒരാളെ കാണാതാവുകയും ചെയ്തു. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ചിറയിന്‍കീഴ് താലൂക്കില്‍ ചമ്പാവൂര്‍ വീട്ടില്‍ വര്‍ഗീസിനെ

Read More

മഴക്കാലപൂര്‍വ ശുചീകരണം: അവലോകനയോഗം ചേര്‍ന്നു

തിരുവനന്തപുരം : മഴക്കാലത്തിനു മുന്നോടിയായി അടിയന്തിരമായി പ്രാവര്‍ത്തികമാക്കേണ്ട ശുചീകരണ പ്രവര്‍ത്തനവും അതുവഴി സാംക്രമിക രോഗങ്ങള്‍ തടയുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് മേയറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മണ്‍സൂണ്‍ ആരംഭിക്കുന്

Read More

മലയോര മേഖലയില്‍ അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണം തകൃതി

കാട്ടാക്കട : മലയോര മേഖലയില്‍ അനധികൃതമായി കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നത് വ്യാപകമാകുന്നു. അനുമതിയും ചട്ടങ്ങള്‍ പാലിക്കാതെയും നടത്തുന്ന ഖനനം ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഭൂഗര്‍ഭജലവകുപ്പ് നടത്തിയ പഠനപ്രകാരം ജില്ലയില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ്

Read More

സൂര്യ കൊലക്കേസ് : കുറ്റപത്രം സമര്‍പ്പിച്ചു

ആറ്റിങ്ങല്‍ : വെഞ്ഞാറമ്മൂട് സ്വദേശിനിയായ സൂര്യ എസ്. നായരെ പട്ടാപ്പകല്‍ നാട്ടുകാരനാ യ കാമുകന്‍ പി. എസ്.ഷിജു വെട്ടികൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊല പാതകം നടന്നു 114 ദിവസത്തിന് ശേഷം ആണ് പോലീസ് കുറ്റപ

Read More

പത്തനാപുരം മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും ഗണേഷ്കുമാറിന് ആധിപത്യം

പത്തനാപുരം:നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും സമഗ്രാധിപത്യം പുലര്‍ത്തി ഇടതുമുന്നണി.പരമ്പരാഗത വലതുകോട്ടകളിലും വിള്ളലുണ്ടാക്കി കേരളാ കോണ്‍ഗ്രസും(ബി) മേഖലയില്‍ ശക്തി തെളിയിച്ചിരിക്കുകയാണ്.2011ല്‍

Read More

അരുവിക്കരയില്‍ എല്ലാ പഞ്ചായത്തിലും ലീഡ് നേടി ശബരീനാഥന്‍

കാട്ടാക്കട : ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടി നേടി വിജയകിരീടം ചൂടി ശബരീനാഥന്‍. അരുവിക്കര മണ്ഡലത്തിന്റെ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടിയാണ് 21,314 വോട്ടിന് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത്. കഴിഞ്ഞ തവണ 10,128 വോട്ടുകളാണ് നേടിയത്.

Read More

മലയോര മേഖലയില്‍ കൃഷിനാശം; ഇരുപതോളം വീടുകള്‍ തകര്‍ന്നു

വെള്ളറട : കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ തുടലി-കോവിലുവിള-കലങ്കല്‍, -തേവര്‍കോണം ഭാഗങ്ങളിലാണ് നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ശക്തമായി വീശിയടിച്ച ചുഴലികാറ്റില്‍ കോവില്‍വിള സ്വദേശികളായ ബാലകൃഷ്ണ്‍, കെ.പി. സുകുമാരന്‍ നായര്‍, ലിസി, ബിജു, ഓമന അമ്മ, ദിവ്യ, തേവര്‍

Read More