വില്ലന്‍ച്ചൂടിനെ വരുതിയിലാക്കി മുന്നണികള്‍ മുന്നോട്ടു തന്നെ

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പര്യടനം നാളെ തുടങ്ങാനിരിക്കെ കൊടുംചൂട് വില്ലനായി തുടരുന്നു. പ്രതികൂല കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ പര്യടനസമയം ക്രമീകരിക്കാന്‍ സ്ഥാനാര്‍ഥികള്‍ നിര്‍ബന്ധിതരായിരി ക്കുകയാണ്. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്

Read More

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

പേരൂര്‍ക്കട: യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കിയതായി പരാതി. നെട്ടയം മഹാദേവക്ഷേത്രത്തിനു സമീപം ആദിത്യാ റസി. അസോസിയേഷന്‍ വിദ്യാ വിഹാറില്‍ അനില്‍കുമാറി (43) നെയാണ് മൂന്നംഗസംഘം കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീടിനു സമീപത്തുവച്ച് മര്‍ദ്ദിച്ചത്. കഴിഞ്ഞദിവസമായിരുന്നു

Read More

പത്തനാപുരം വെന്തുരുകുന്നു; നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു

പത്തനാപുരം: കിഴക്കന്‍മേഖലവെന്തുരുകുന്നു. ചൂടിന്റെ ആധിക്യം കൂടിയതോടെ മനുഷ്യനും മൃഗങ്ങള്‍ക്കും ജീവിക്കാന്‍ പോലുമാകാത്ത സ്ഥിതി. സൂര്യതാപത്തില്‍ നാല് പേര്‍ക്കാണ് പൊള്ളലേറ്റത്. ഫാമിംഗ് കോര്‍പ്പറേഷനിലെ തൊഴിലാളികളായ ചെമ്പനരുവി ചുണ്ടായ്ക്കമണ്ണില്‍ റെജി,അഖിലാലയത്തില്‍ സുനി

Read More

തലസ്ഥാന ജില്ലയില്‍ 135 സ്ഥാനാര്‍ഥികള്‍ മാറ്റുരയ്ക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 135 സ്ഥാനാര്‍ഥികള്‍ മത്സരിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായ ഇന്നലെ ആകെ എട്ടുപേര്‍ പത്രിക പിന്‍വലിച്ചു. ഇതോടെ ജില്ലയില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം 135 ആയി. വിവിധ മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേ

Read More

വര്‍ക്കലയില്‍ ഹോം അപ്ലയന്‍സ് സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; 2 കോടി രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം: വര്‍ക്കലക്ക് സമീപം പഴയചന്തയില്‍ ഹോം അപ്ലയന്‍സ് സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പഴയചന്ത സെന്‍ ഇന്റര്‍നാഷണല്‍ ഹോം അപ്ലയന്‍സസ് സ്ഥാപനത്തിലാണ് ഇന്നു പുലര്‍ച്ചെ 5,45-ഓടെ തീ പിടിത്തമുണ്ടായത്. സ്ഥാപനത്തി

Read More

ഫുട്‌ബോള്‍ മത്സരം തടസ്സപ്പെടുത്താന്‍ വ്യാജബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഫുട്‌ബോള്‍ മത്സരം തടസപ്പെടുത്തുന്നതിനായി ഗ്രൗണ്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍വിളിച്ച് പറഞ്ഞയാള്‍ അറസ്റ്റില്‍. വള്ളക്കടവ് സ്വദേശി ഷാഹുല്‍ ഹമീദിന്റെ മകന്‍ ഷാജി(42)യാണ് അറസ്റ്റിലായത്. വള്ളക്കടവിലെ ഗ്രൗണ്ടില്‍ വൈകുന്നേരം

Read More

കോണ്‍ഗ്രസ് അഴിമതി പണ്ടാരങ്ങളായെന്ന് കോടിയേരി

പന്‍മന: അഞ്ച് വര്‍ഷം മത്സരിച്ച് കളവ് നടത്തിയ അഴിമതി പണ്ടാരങ്ങളായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍.വിജയന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read More

യുഡിഎഫിലെ ഐക്യമാണ് സര്‍ക്കാരിന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനായത്: ഉമ്മന്‍ചാണ്ടി

പത്തനാപുരം : യു ഡി എഫിലെ ഐക്യവും ജനപിന്തുണയും കൊണ്ടാണ് സര്‍ക്കര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.യു ഡി എഫ് സ്ഥാനാര്‍ഥി പി.വി ജഗദീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി പത്തനാപുരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

Read More

ഹൊ… പൊള്ളുന്ന ചൂട്

കേരളം അതിഭീകരമായ ചൂടിലൂടെയും വരള്‍ച്ചയിലൂടെയും കടന്നുപോകുകയാണ്. ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഉഷ്ണതരംഗം എന്ന പ്രതിഭാസം ഉണ്ടായിരിക്കുന്നു. സൂര്യാഘാതം മൂലമുള്ള മരണങ്ങള്‍ പതിവായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മേയ് ആദ്യവാരത്തോടെ

Read More

നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥികളുടെ പര്യടനം ഈയാഴ്ച ആരംഭിക്കും

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചരണം അടുത്ത ഘട്ടത്തിലേയ്ക്ക്. മണ്ഡലം പര്യടനം ഈയാഴ്ച ആരംഭിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന്റെ തെരഞ്ഞെടുപ്പ് പര്യടനം അഞ്ചിന് നെയ്യാറ്റിന്‍കര ആശുപത്രി

Read More