നെയ്യാറ്റിന്കര: തെരഞ്ഞെടുപ്പ് കാലമായതിനാല് നാടിന്റെ ധീരനായ പത്രാധിപരോട് സ്ഥാനാര്ഥികള്ക്ക് പ്രിയം കൂടുന്നു. നെയ്യാറ്റിന്കര സ്വദേശാഭിമാനി പാര്ക്കില് സ്ഥിതി ചെയ്യുന്ന സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ പ്രതിമയില് ഹാരാര്പ്പണം നടത്തിയതിനു ശേഷമാണ് നെയ്യാറ്റിന്കര നിയോജകമ
Read MoreCategory: TVM
ഐഷാപോറ്റിയുടെ വിജയവും ഭൂരിപക്ഷവും വിധി നിര്ണയിക്കുക ആര്.ബാലകൃഷ്ണപിളളയുടെ രാഷ്ട്രീയ ഭാവി
കൊട്ടാരക്കര: ഈ നിയമസഭാ തിരഞ്ഞെടുപ്പ് കേരളാ കോണ്ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപിളളയെ സംബന്ധിച്ചിടത്തോളം വിധി നിര്ണായകമാണ്. ബാലകൃഷ്ണപിളളക്ക് ഐഷാപോറ്റിയുടെ വിജയം ഉറപ്പു വരുത്തുക മാത്രമല്ല ഭൂരിപക്ഷം വര്ധിപ്പിച്ചുകാട്ടി കരുത്തു
Read Moreചക്കയ്ക്ക് തമിഴ്നാട്ടില് പ്രിയമേറുന്നു
പത്തനാപുരം: മാമലനാട്ടിലെ മധുരപ്പഴത്തിന് മറുനാട്ടില് വന് ഡിമാന്റ്.കിഴക്കന് മേഖലയില് സുലഭമായി വിളയുന്ന ചക്കയ്ക്ക് തമിഴ്നാട്ടില് ഏറെ പ്രിയമേറുന്നു.ദിനംപ്രതി ലോഡ് കണക്കിന് ചക്കകളാണ് തമിഴ്നാട്ടിലേക്ക്കയറ്റിയയക്കുന്നത്.കേരളത്തില് സീസണ് ആകുന്നതോടെ അന്യസംസ്ഥാനങ്ങളില്
Read Moreവെള്ളറട വില്ലേജ് ഓഫീസിലെ പൊട്ടിത്തെറി: അന്വേഷണം ഊര്ജിതമാക്കി
പാറശാല: വെള്ളറട വില്ലേജ് ഓഫീസില് സ്ഫോടനം നടത്തിയ അക്രമിയെ പിടികൂടാന് പോലീസ് അന്വേഷണം ശക്തമാക്കി. ആക്രമണത്തില് തകര്ന്ന വെള്ളറട വില്ലേജ് ഓഫീസ് ശുചീകരിച്ചു. വില്ലേജ് ഓഫീസിലെ പ്രവര്ത്തനങ്ങള് സാധരാണ നിലയിലാകണമെങ്കില് ദിവസങ്ങള് വേണ്ടിവരും. താല്ക്കാലിക വില്ലേജ് ഓഫീസറുടെ ചുമതല
Read Moreവിഴിഞ്ഞത്ത് ശക്തമായ തിര: ഗുജറാത്തി ടഗ് ബൊള്ളാര്ഡും വാര്ഫിന്റെ ഭാഗവും ഇടിച്ചു തകര്ത്തു
വിഴിഞ്ഞം: വിഴിഞ്ഞത്ത് കടല് കലുഷിതമായി. ശക്തമായ തിരയടിയില് ആടിയുലഞ്ഞ ഗുജറാത്തി ടഗ് നങ്കൂരമിട്ടിരുന്ന ബൊള്ളാര്ഡും തുറമുഖ വാര്ഫിന്റെ ഒരുവശവും ഇടിച്ചു തകര്ത്തു.ലക്ഷങ്ങളുടെ നഷ്ടം. വാര്ഫ് അപകടാവസ്ഥയിലുമായി.ഇന്നലെ പുലര്ച്ചയോടെയാണ് കൂറ്റന് ടഗിനെ കയര്കൊണ്ട് ബന്ധിച്ചിരുന്ന നങ്കൂരം തകര്ന്നത്. ബൊള്ളാര്ഡും വിഴിഞ്ഞം
Read Moreമഞ്ഞുപെയ്തിറങ്ങുന്ന പൊന്മുടിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം
വിതുര: കടുത്ത വേനലില് ആശ്വാസം കണ്ടെത്താന് മഞ്ഞിന്റെ തണുപ്പും,കാട്ടാറിന്റെ കുളിരും ആസ്വദി ക്കാന് പ്രതിദിനം പൊന്മുടിയിലെത്തുന്നത് നൂറുകണക്കിന് സന്ദര്ശകര്.നാട്ടിലെ പൊള്ളുന്ന ചൂടിനിടയില് ലഭിക്കുന്ന മലമുകളിലെ തണുപ്പുതന്നെയാണ് കുടുംബങ്ങളെ പൊന്മുടിയി ലേക്കാകര്ഷിക്കുന്നത്. സമുദ്രനിരപ്പില് നിന്ന് 610. മീറ്റര്
Read Moreസിപിഎം നേതാക്കള് വ്യത്യസ്ത ധ്രുവങ്ങളില്: മന്ത്രി രമേശ് ചെന്നിത്തല
പേരൂര്ക്കട: സിപിഎമ്മിന്റെ പ്രമുഖ നേതാക്കളായ വി.എസ് അച്യുതാനന്ദന് ഉത്തരധ്രുവത്തിലും പിണറായി വിജയന് ദക്ഷിണധ്രുവത്തിലും നിന്നാണ് തെരഞ്ഞടുപ്പിനെ നേരിടുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പേരൂര്ക്കടയില് കെ.മുരളീധരന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക
Read Moreസ്ഥാനാര്ഥികള് ഓട്ടപ്രദക്ഷിണം തുടരുന്നു
വിതുര: അരുവിക്കര നിയോജകമണ്ഡലത്തില് സ്ഥാനാര്ഥികള് പരമാവധി വോട്ടര്മാരെ നേരില് കാണാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ്. യുഡിഎഫ് സ്ഥാനാര്ഥി കെഎസ് ശബരീനാഥന് ബോണക്കാട് മലകയറി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്ഥിച്ചു. തൊഴിലാളി ലയങ്ങളിലെത്തിയ സ്ഥാനാര്ഥികള്ക്ക് ഊഷ്മള വരവേല്പ്പ് ലഭിച്ചു. തങ്ങള്ക്കുലഭിച്ച
Read Moreടെലിഫിലിം സംവിധായകന്റെ മരണം; രണ്ടു പേര് കൂടി അറസ്റ്റില്
തിരുവനന്തപുരം: ടെലിഫിലിം സംവിധായകന് സാബിന് ജോണ് വധക്കേസിലെ പ്രധാന പ്രതികളായ രണ്ടു പേര് കൂടി അറസ്റ്റില്. സംഭവവത്തിനു ശേഷം ഒളിവില് കഴിഞ്ഞിരുന്ന കുന്നുകുഴി സ്വദേശികളായ റോബിന്, കിരണ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മണവാളക്കുറിച്ചിയില് നിന്നാണു റോബിനെ കസ്റ്റഡിയില്
Read Moreവില്ലേജ് ഓഫീസ് തീ വയ്പ്പ് : രക്ഷകരായത് അയല്വാസികള്
പാറശാല: വെള്ളറടയിലെ വില്ലേജ് ഓഫീസ് തീവച്ച സംഭവത്തില് രക്ഷാ പ്രവര്ത്തനം നടത്തിയത് അയല്വാസികളായ സ്ത്രീകള്. ഫയര്ഫോഴ്സ് എത്തുന്നതിനു മുമ്പേ ഇവര് രക്ഷാ പ്രവര്ത്തനം പൂര്ത്തിയാക്കിയിരുന്നു. രക്ഷകരായവരെ അഭിനന്ദിച്ച് ഫയര്ഫോഴ്സ് ജീവനക്കാര് മടങ്ങി. വില്ലേജ് ഓഫീസില് നിന്നുള്ള നിലവിളിയും തീയും പുകയും കാണു
Read More