മതിയായ രേഖകളില്ലാതെ എത്തിയ ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി

ചവറ: മതിയായ രേഖകളോ അനുമതിയോ കൂടാതെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കണ്ട വിദേശിയുടെ പേരിലുള്ള ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ആറ് തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെയും കോസ്റ്റല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒമാന്‍ സ്വദേശിയായ അബ്ദുല്‍

Read More

ആഫ്രിക്കയില്‍ മരിച്ച ശശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചു :എംപി

കൊല്ലം :ആഫ്രിക്കയില്‍ മരണപ്പെട്ട ജലസേചന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ എന്‍.ശശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചു വരുന്നതായി ആഫ്രിക്കന്‍ ഹൈകമ്മീഷണര്‍ അറിയിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. മരണപ്പെട്ട ശശിയുടെ മൃതദേഹം

Read More

പ്രചാരണസാമഗ്രികളുടെ അച്ചടി: മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി കളക്ടര്‍

തിരുവനന്തപുരം:ജില്ലയിലെ ഫ്‌ളക്‌സ് പ്രിന്റിംഗ് അച്ചടിശാലകളില്‍ ഇന്നുമുതല്‍ വ്യാപക പരിശോധന നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫ്‌ളക്‌സുകളും പോസ്റ്ററുകളും മാനദണ്ഡങ്ങള്‍ പാലിക്കാതെ

Read More

ഹോട്ടലിലെ ആക്രണം: പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം : അട്ടക്കുളങ്ങര പാരഡൈസ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാന്‍ വന്നവരെ ആക്രമിച്ച കേസിലെ പ്രതികളായ വിഴിഞ്ഞം സ്വദേശികളായ ഹുസൈന്റെ മകന്‍ ഹിസാന്‍, ഹസ്സന്‍ കണ്ണിന്റെ മകന്‍ ഷഫീഖ്, അബ്ദുള്‍ ലത്തീഫിന്റെ മകന്‍ അല്‍ അമീന്‍ എന്നിവരെയാണ്

Read More

വഞ്ചിയൂര്‍ കോടതിയിലേയ്ക്കുള്ള വഴിയുടെ അവസ്ഥ ദുരിതപൂര്‍ണം

തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയുടെ ചുറ്റുമുള്ള റോഡിലൂടെയുള്ള യാത്ര മാസങ്ങളായി ദുസഹമായി തുടരുന്നു. കോടതിയുടെ ചുറ്റുമുള്ള റോഡ് പൂര്‍ണമായും തകര്‍ന്നിട്ട് ഒരു വര്‍ഷത്തോളമായി. കോടതിയ്ക്ക് അകത്തേക്കുള്ള പ്രധാന കവാടമായ കിഴക്കേഗേറ്റിലെ ഓടയുടെ സ്ലാബുക

Read More

പുറ്റിംഗല്‍ ദുരന്തം: വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാതെ ഗിരീഷ് യാത്രയായി ; വിധിക്ക് മുന്നില്‍ പകച്ച് ബിന്ദുവും മക്കളും

പരവൂര്‍: സ്വന്തമായൊരു വീടെന്ന ആഗ്രഹം സഫലീകരിക്കാനാ കാതെയാണ് പൊഴിക്കര കൊച്ചുവീട്ടില്‍ പരേതനായ ഭാസ്കരന്‍ പിള്ളയുടെ മകന്‍ ഗിരീഷ് (36) ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്ഞത്. പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപ

Read More

ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണപദാര്‍ഥങ്ങളുടെ വില്പന തകൃതി

പാലോട് : തെങ്കാശി-തിരുവനന്തപുരം അന്തര്‍സംസ്ഥാന പാതയില്‍ പ്രമുഖ ഇടത്താവളങ്ങളായ പാലോട്, നന്ദിയോട്,മടത്തറ എന്നിവിടങ്ങളില്‍ ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണപദാര്‍ഥാങ്ങളുടെ വില്പന തകൃതിയായതായി പരാതി.വൃത്തിഹീനമായ അന്തരീക്ഷത്തിലും നിരവധി തവണ ഉപയോ

Read More

വിധിയെഴുത്തിനു ദിവസങ്ങള്‍ ബാക്കി; പ്രചാരണത്തിന് കൂടുതല്‍ വേഗതയും സൂക്ഷ്മതയും

നെയ്യാറ്റിന്‍കര: വിധിയെഴുത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണത്തിന് കൂടുതല്‍ വേഗതയും സൂക്ഷ്മതയും ഉറപ്പാക്കാന്‍ മുന്നണികളും സ്ഥാനാര്‍ഥികളും. വോട്ടര്‍മാരുടെ മനസ്സറിയാനും അവരില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും കുടുംബയോഗങ്ങള്‍ സഹായകമാകുമെന്നും പ്രതീക്ഷ. യുഡിഎഫ് പെരു

Read More

നെയ്യാര്‍ഡാമിലെ ഷട്ടറുകള്‍ നന്നാക്കുന്നു

കാട്ടാക്കട: അവസാനം അധികൃതര്‍ കനിഞ്ഞു. നെയ്യാര്‍ഡാമിലെ ഷട്ടറുകള്‍ നന്നാക്കാന്‍ തീവ്രയത്‌ന പരിപാടികള്‍ ആരംഭിച്ചു. വരുന്ന കാലവര്‍ഷത്തിനു മുന്‍പ് അറ്റകുറ്റപണികള്‍ തീര്‍ത്ത് ഡാമിനെ അപകടരഹിതമാക്കാനാണ് ജലസേചനവകുപ്പിന്റെ പദ്ധതി. ഇതോടെ ഷട്ടറുകളുടെ ബലക്കുറവിനെ കുറിച്ച് ആശ

Read More

നെയ്യാറ്റിന്‍കര: ബിജെപി പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞു നിറുത്തി ആറംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു.

നെയ്യാറ്റിന്‍കര പാലക്കടവ് സ്വദേശി അനില്‍കുമാറി (25) നു നേരെയാണ് ഇന്നലെ രാത്രി എട്ടരയോടെ ആക്രമണമുണ്ടായത്. ബൈക്കില്‍ വീട്ടിലേയ്ക്ക് വരുന്നതിനിടയില്‍ മൂന്നു ബൈക്കുകളിലെത്തിയ അക്രമികള്‍ അനിലിന്റെ വാഹനം തടഞ്ഞു. അക്രമികളുടെ പക്കല്‍ മാരകായുധങ്ങളുണ്ടായിരുന്നുവെന്ന്

Read More