കൊല്ലം: പരവൂര് വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്ഷേത്രകമ്മിറ്റി ഭാരവാഹികളില് അഞ്ചുപേര് കൂടി പിടിയിലാകാനുണ്ട്. ഇവര് ഒളിവിലാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചവിവരം. ഇവര് ഉടന് പിടിയിലാകുമെന്നും സൂചനയുണ്ട്. അതേസമയം കോടതിയില്നിന്ന് പോലീസ് കസ്റ്റ
Read MoreCategory: TVM
കേരളത്തെ രക്ഷിക്കാന് എല്ഡിഎഫിനു മാത്രമേ കഴിയുള്ളുവെന്ന് പിണറായി
നെടുമങ്ങാട്: ഉമ്മന്ചാണ്ടി സര്ക്കാര് തകര്ത്തെറിഞ്ഞ കേരള ജനതയെ രക്ഷിക്കാന് എല്ഡിഎഫിനു മാത്രമേ കഴിയൂ എന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. എല്ഡിഎഫ് നെടുമങ്ങാട് നിയോജക മണ്ഡലം സ്ഥാനാര്ഥി സി. ദിവാകരന്റെ പ്രചരണ പരിപാടി പോത്തന്കോട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാര്ഷിക മേഖലയായ നെടുമങ്ങാടിന്റെ
Read Moreവെള്ളായണി മാങ്കിളിക്കരിയില് ഉത്സവഛായയില് കൊയ്ത്ത്
നേമം: വെള്ളായണി മാങ്കിളിക്കരിയില് ഉത്സവഛായയില് കൊയ്ത്ത്. വെളളായണിയിലെ പുഞ്ചപ്പാടങ്ങളിലൊന്നായ മാങ്കിളിക്കരിയില് കല്ലിയൂര് കാര്ഷിക കര്മസേനയുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ കൊയ്ത്ത് ഉത്സവം നടന്നത്. രാവിലെ ഒമ്പതോടെ ആരംഭിച്ച കൊയ്ത്ത്
Read Moreപൊടിക്കുണ്ട് സ്ഫോടനം: യുവതി റിമാന്ഡില്
കണ്ണൂര്: പൊടിക്കുണ്ട് രാജേന്ദ്രനഗര് കോളനിയില് മാര്ച്ച് 24ന് രാത്രിയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിക്കുന്ന് ചാലാട് ലയ ഹൗസില് റാഹില (36) യെ കണ്ണൂര് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മേയ് ആറുവരെ റിമാന്ഡ് ചെയ്തു. മുഖ്യപ്രതി അനൂപിന്റെ ഭാര്യയെന്നു
Read Moreഓട്ടോഡ്രൈവര് കുത്തേറ്റു മരിച്ച സംഭവത്തില് രണ്ടുപേര് കസ്റ്റഡിയില്
മട്ടന്നൂര്(കണ്ണൂര്): ആയിപ്പുഴയില് ഓട്ടോഡ്രൈവര് കുത്തേറ്റുമരിച്ച സംഭവത്തില് രണ്ടുപേര് കസ്റ്റഡിയില്. മുഖ്യപ്രതിക്കായുള്ള തെരച്ചില് ഊര്ജിതമാക്കി. ആയിപ്പുഴയില് സര്വീസ് നടത്തുന്ന ഓട്ടോയുടെ ഡ്രൈവര് തുമ്പോലിലെ സി.എച്ച് ഹൗസില് പരേതരായ മൊയ്തീന്-ഫാത്തിമ ദമ്പതികളുടെ
Read Moreസങ്കടക്കടലില് ആശ്വാസത്തിന്റെ കൈത്താങ്ങുമായി…
പരവൂര്: പുറ്റിംഗല് വെടിക്കെട്ടപകടത്തില് ഉറ്റവരെ നഷ്ടപ്പെട്ട് സങ്കടക്കടലില് ദുഖവും ദുരിതവും പേറി കഴിയുന്നവര്ക്ക് ഷിഫാ അല്ജസീറ ഗ്രൂപ്പ് നല്കിയ ധനസഹായം ആശ്വാസത്തിന് വകയായി. കോട്ടപ്പുറം എല്പിഎസ് അങ്കണത്തില് കഴിഞ്ഞദിവസം നടന്ന ചടങ്ങില് ദുരന്തത്തില് മരിച്ച
Read Moreവാക്കേറിലൂടെ മുന്നേറാന് മുന്നണികള്
നെയ്യാറ്റിന്കര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി കൊഴുപ്പും കൂടും. സ്ഥാനാര്ഥികളെ സംബ ന്ധിച്ചിടത്തോളം തിരക്കേറി.യ ദിവസങ്ങളാണ് അവശേഷിക്കുന്നത്. പ്രചാരണത്തിന് കൂടുതല് ആവേശം പകരാന് സംസ്ഥാന,ദേശീയ നേതാക്കളുടെ സാന്നിധ്യം കൂടിയാകുമ്പോള് പ്രവര്ത്തനങ്ങള്ക്കും വേഗതയേറും. യുഡിഎഫ് നി
Read Moreവികസന തുടര്ച്ചയ്ക്ക് യുഡിഎഫ് ഭരണം അനിവാര്യം: തെന്നല ബാലകൃഷ്ണപിള്ള
വെഞ്ഞാറമൂട്: വികസന തുടര്ച്ചു യുഡിഎഫ് ഭരണം അനിവാര്യമെന്ന് മുന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള. വെഞ്ഞാറമൂട് മുസ്്ലിം ജമാ അത്തിനു സമീപം യുഡിഎഫ് സ്ഥനാര്ഥി അഡ്വ. ടി.ശരത്ചന്ദ്രപ്രസാദിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇ.ഷംസുദീ
Read Moreമലനിരകള് സംരക്ഷിക്കണ്ടേ
കാട്ടാക്കട:ഇന്ന് ലോകഭൗമ ദിനം. ഈ ഭൗമദിനത്തില് മറയുന്ന മലനിരകളും താഴ്വാരങ്ങളും തലസ്ഥാനജില്ലയിലെ ശാപങ്ങളിലൊന്നായി മാറുന്നു. ജില്ലയിലെ നൂറ്റാണ്ടുകള് പഴക്കമുള്ള മലനിരകളാണ് മലയത്തും അടുത്തുള്ള മൂക്കുന്നിമലയിലും ഉള്ളത്. വിവിധ സംസ്കാരങ്ങള് കൂടിചേര്ന്ന മലനിരകളാണ് ഇപ്പോള് നാശത്തിന്റെ
Read Moreനെയ്യാറ്റിന്കരയിലെ വോട്ടര്മാരോട് വലിയ കടപ്പാട്: ഉമ്മന്ചാണ്ടി
നെയ്യാറ്റിന്കര: ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് നിര്ണായ കമാ ണെന്നും കേരളം എങ്ങ നെയാ കണമെന്ന് തീരുമാനി ക്കേണ്ട തെരഞ്ഞെടു പ്പാണിതെന്നും മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടങ്ങള്ക്കാണ് ബിജെപി ശ്രമിക്കുന്നത്. എല്ലാ ത്തിനെയും എതിര്ക്കുന്ന നിഷേ ധാത്മക
Read More