കൊല്ലം: ജാതി പിശാചുക്കളില് നിന്ന് രക്ഷനേടാനും പോര് ആവശ്യമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര് അഭിപ്രായപ്പെട്ടു. ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്നും, കൊല്ലപ്പെടുമെന്നുമുള്ള ഭീതി നമ്മുടെ നാട്ടിലെ ഒരു വിഭാഗം ജനങ്ങളിലും കണ്ടു തുടങ്ങി. വംശീയതയുടെ പേരില് കഴുത്തറുക്കുന്ന
Read MoreCategory: TVM
അരുവിക്കരയില് നിറസാന്നിധ്യമായി സ്ഥാനാര്ഥികള്
കാട്ടാക്കട: കല്യാണം, മരണം, പാലുകാച്ച് തുടങ്ങി അരുവിക്കര മണ്ഡലത്തിലെ സര്വ ചടങ്ങുകളിലും സ്ഥാനാര്ഥികള് നിറഞ്ഞു നില്ക്കുകയാണ്. ആദ്യഘട്ട നോട്ടീസുകള് വീടുകളില് എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവര്ത്തകര്. യുഡിഎഫ് സ്ഥാനാര്ത്ഥി ശബരീനാഥന്റെ വികസന സന്ദേശ യാത്ര
Read Moreഎസ്ബിഐ പൊഴിയൂര് ബ്രാഞ്ചിലെ മോഷണശ്രമം: പ്രതികള് റിമാന്ഡില്
നെയ്യാറ്റിന്കര: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ഡ്യ പൊഴിയൂര് ബ്രാഞ്ചില് സ്ട്രോംഗ് റൂം തകര്ത്ത് സ്വര്ണ്ണവും പണവും മോഷണം നടത്താന് ശ്രമിച്ച കേസില് അറസ്റ്റിലായ രണ്ടു പ്രതികളെയും റിമാന്ഡ് ചെയ്തു. പള്ളിച്ചല് വെടിവെച്ചാന്കോവില് കാരക്കാട്ടുവിള വീട്ടില് വിനീഷ് (34), ഉച്ചക്കട കണിയാക്കോണം
Read Moreവെടിക്കെട്ടപകടം; കണ്ണീരൊപ്പാന് പരവൂര് നഗരസഭയും
കൊല്ലം: പരവൂര് പുറ്റിംഗല് ക്ഷേത്രത്തില് നടന്ന വെടിക്കെട്ട് അപകടത്തില് ഗുരുതരമായി പരിക്കേറ്റവര്ക്കും അംഗഭംഗം സംഭവിച്ചവര്ക്കും സഹായമെത്തിക്കാനായി പരവൂര് നഗരസഭ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാന് തീരുമാനിച്ചതായി ചെയര്മാന് കെ.പി കുറുപ്പ് പത്രസമ്മേളനത്തില് അറി
Read Moreപരവൂരില് കുടിവെള്ളത്തിനായി ജനംപരക്കം പായുമ്പോള് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
പരവൂര് :പരവൂരിന്റെ ദാഹം തീര്ക്കാന് വിവിധ സംഘടനകള്ശ്രമിക്കുന്വോഴും പരവൂരിലെ വിവിധഭാഗങ്ങളില് വാട്ടര്അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെളളം നഷ്ടമാകുന്നു.അപ്രതീക്ഷിതമായുണ്ടായ വെടിക്കെട്ട് ദുരന്തത്തില് വീടുകളും കിണറുകളും തകര്ന്നു. പ്രദേശത്തെ
Read Moreജൈനസംസ്കൃതിയുടെ അവശേഷിപ്പുകളുമായി ചിതറാല് മല
കാട്ടാക്കട : ഇന്ന് ലോക പൈതൃക ദിനമാണ്. ഈ ദിനത്തില് പൈതൃക ശേഷിപ്പുകളുമായി പരന്നു കിടക്കുന്ന ചിതറാല് മലയെ അധികൃതര് കണ്ടില്ലെന്ന് നടിക്കുയാണ്. ഇനി ബാക്കിയാകുന്നത് തകര്ന്നടിയുന്ന ഒരു സംസ്കൃതി. അഷംബു മലനിരകള്ക്ക് കീഴെ പഴയൊരു സംസ്കൃതിയുണ്ടായിരുന്നു. ഏതാണ്ട് രണ്ടായിരം വര്ഷങ്ങള്ക്ക് മുന്
Read Moreശുഭപ്രതീക്ഷയോടെ മുന്നണികളുംസ്ഥാനാര്ഥികളും
നെയ്യാറ്റിന്കര: കാടിളക്കിയുള്ള സ്ഥാനാര്ഥികളുടെ പര്യടനവും സംസ്ഥാന, ദേശീയ നേതാ ക്കളുടെ സാന്നിധ്യവുമൊക്കെ വരുംനാളുകളില് നെയ്യാറ്റിന്കര നിയോജകമണ്ഡലം സാക്ഷ്യം വഹിക്കും. നെയ്യാറ്റിന്കര നഗരസഭയും അതിയന്നൂര്, ചെങ്കല്, തിരുപുറം, കാരോട്, കുളത്തൂര് എന്നീ ഗ്രാമപഞ്ചാ യത്തുകളും ചേര്ന്ന മണ്ഡല ത്തില് പ്
Read Moreടാര്സന് മഹേഷ് കരുതല് തടങ്കലില്
പേരൂര്ക്കട: അടിപിടി, കവര്ച്ചക്കേസുകളില് പേരൂര്ക്കട പോലീസ് പിടിയിലായ ഗുണ്ട കരുതല് തടങ്കലില്. മുട്ടട ടി.കെ ദിവാകരന് റോഡ് ഇലങ്ങുംവിള വീട്ടില് ടാര്സന് എന്നുവിളിക്കുന്ന മഹേഷ് (34) ആണ് കരുതല് തടങ്കലിലായത്. ജില്ലാകളക്ടറാണ് ഇയാള്ക്കെതിരേ ഗുണ്ടാ നിയമം പ്രയോഗിക്കാന് ഉത്തരവിട്ടത്.
Read Moreഉത്സവ കമ്പം കണ്മുന്നില്; ദുരന്തത്തിന്റെ ഭീതിയൊഴിയാതെ പ്രവാസി മലയാളി
പരവൂര്: കണ്മുന്നില് കണ്ട ദുരന്തത്തിന്റെ നടുക്കത്തില്നിന്ന് സുരേഷ് ഇതുവരെ മോചിതനായില്ല. ഉത്സവങ്ങള് കമ്പമായിരുന്ന പ്രവാസിമലയാളിയായ സുരേഷ് വെടിക്കെട്ട് കാണാനും ഉത്സവം ആഘോഷിക്കുന്നതിനുമായാണ് നാട്ടില് എത്തിയത് .വിദേശത്ത് ജോലിചെയ്യുന്ന കലയ്ക്കോട് ഓമനവിലാസത്തില്
Read Moreപരവൂര് പുറ്റിംഗല് ക്ഷേത്രം തുറന്നു; ദുര്ഗന്ധവും ഈച്ചശല്യവും രൂക്ഷം
പരവൂര് : വെടിക്കെട്ട് ദുരന്തത്തെ തുറന്ന് അടച്ചിട്ടിരുന്ന പുറ്റിംഗല് ദേവീക്ഷേത്രം ഇന്നലെ തുറന്നു. ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരി, മേല്ശാന്തി ഇടുക്കി കിഴക്കേവീട് ബിനു എന്നിവരുടെ കാര്മികത്വത്തിലാണ് നടതുറന്നത്. ദുരന്തം ഉണ്ടായ സാഹചര്യത്തില് കലശവും പുണ്യാഹവും നടത്തി
Read More