വെഞ്ഞാറമൂട്: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടാലല്‍ അതു കേരളത്തില്‍ എല്‍ഡിഎഫിന്റെ അന്ത്യത്തിനു കാരണമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അഡ്വ. ടി. ശരത്ചന്ദ്രപ്രസാദിന്റെ വാമനപുരം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി
Read MoreCategory: TVM
വെടിക്കെട്ട് ദുരന്തം: കേരളത്തിന് സാന്ത്വനമായി ഡല്‍ഹി വിദഗ്ധ സംഘം
തിരുവനന്തപുരം: കൊല്ലം വെടിക്കെട്ടപകടത്തില്‍ കേരളം വേദനിക്കുന്ന സമയത്ത് പരിക്കേറ്റവരെ രക്ഷിക്കാനായി പറന്നെത്തിയത് ഡല്‍ഹിയില്‍ നിന്ന് 27 അംഗ വിദഗ്ദ സംഘം. എയിംസ്, രാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ ജംഗ് എന്നീ ആശുപത്രിയിലെ ഡോക്ടര്‍മാരടങ്ങുന്ന 27 അംഗ വിദഗ്ധ സംഘമാണ് കേരളത്തിന്റെ
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: അഞ്ചു പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത തമിഴ്‌നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ചു പേരെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. തക്കല സ്വദേശികളായ വിനീഷ് (21), സജിന്‍കുമാര്‍ (19) നിക്‌സണ്‍ രാജന്‍ (19), അബീഷ് (20), ശങ്കര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനില്‍ വച്ച് പരി
Read Moreപരവൂര്‍ ദുരന്തം: സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്തു; ഹാര്‍ഡ് ഡിസ്കുകള്‍ പിടികൂടി
പരവൂര്‍: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിരുന്ന സിസി ടിവിയിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീണ്ടടുത്തു.കൊല്ലം സൈബര്‍സെല്ലിലെ സാങ്കേതിക വിദഗ്ധരെത്തിയാണ് ദൃശ്യങ്ങള്‍ കോപ്പി ചെയ്‌തെടുത്തത്. ഓഫീസിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍നിന്ന്
Read Moreജില്ലാആശുപത്രിയില്‍ 11പേര്‍ ഡിഎന്‍എ പരിശോധനയ്‌ക്കെത്തി
പരവൂര്‍:മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് 11പേരാണ് ജില്ലാആശുപ ത്രിയിലെത്തിയത്. ഇവരുടെ രക്തം ശേഖരിച്ച് തിരുവനന്തപുരത്തെ ലാബില്‍ പോലീസ് സംഘമാണ് എത്തിച്ചത്.പരവൂരില്‍നിന്നുള്ള ചിലരുടെ രക്തം കൂടി പോലീസ് ലാബിലെത്തിച്ചു.ഇവരില്‍ ചിലരെ തിരിച്ചറിഞ്ഞതാ
Read Moreസിപിഎമ്മിന്റെ മുഖമുദ്ര ക്രിമിനലിസം: വി.എം. സുധീരന്‍
പേരൂര്‍ക്കട: കേരളത്തിലെ സിപിഎമ്മിന്റെ മുഖമുദ്ര കമ്യൂണിസമല്ലെന്നും ക്രിമിനലിസമാണെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം സ്ഥാനാര്‍ഥി കെ. മുരളീധരന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശാസ്തമംഗലം ജംഗ്ഷനില്‍ ഉദ്ഘാടനം ചെ
Read Moreഅരുവിക്കര കയറാന്‍ വീണ്ടുമൊരു പോരാട്ടം
തിരുവനന്തപുരം : അരുവിക്കരക്കാര്‍ എംഎല്‍എയെ തെരഞ്ഞെടുക്കാന്‍ പോളിംഗ് ബൂത്തിലേക്കു പോയിട്ട് കഷ്ടിച്ചു പതിനൊന്നു മാസമേ ആയുള്ളു. ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പു വരുമ്പോള്‍ പതിനൊന്നു മാസം മുമ്പെടുത്ത തീരുമാനം തിരുത്തേണ്ടതുണ്ടോ എന്നാകും അരുവിക്കരയ്ക്കു
Read Moreനൈറ്റ് പട്രോളിംഗിനിടെ നിരവധി കേസുകളിലെ പ്രതികളായ നാലംഗ മോഷണസംഘം പിടിയില്‍
പാലോട് : രാത്രികാല റോന്തുചുറ്റലിനിടെ നാലംഗ മോഷ്ടാക്കളെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് മുക്കുടില്‍ വാലിക്കുന്ന് പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്‍ (അച്ചു – 25), വെഞ്ഞാറമൂട് വാദ്യാര്‌കോണം തടത്തരികത്തു വീട്ടില്‍ മണിക്കുട്ടന്‍ (39),
Read Moreഅടുക്കളകളില്‍ അലങ്കാരമായിരുന്ന അമ്മിക്കല്ലുകള്‍ പടിക്കുപുറത്തായി
അഞ്ചല്‍: മലയാളിക്ക് സുപരിചിതമായിരുന്ന അമ്മികൊത്താനുണ്ടോ എന്ന നാടോടികളുടെ ശബ്ദം ഓര്‍മകളിലേക്ക് മാഞ്ഞുപോയെങ്കിലും നാട്ടിന്‍പുറങ്ങളില്‍ മിക്കയിടങ്ങളിലും അമ്മിക്കല്ലുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. മിക്‌സിയും, ഗ്രൈന്‍ഡറും കുക്കറുമൊക്കെ വിപണിയില്‍ സജീവമാ
Read Moreദുരന്തത്തിന് മാനുഷികമുഖം അല്ലാതെ മറ്റ് മുഖം നല്‍കുന്നത് മനുഷ്യത്വ രഹിതം: ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത
പരവൂര്‍ : പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ മഹാദുരന്തത്തില്‍ ലോക മന:സാക്ഷി ദു:ഖാര്‍ത്തരായി നില്‍ക്കുമ്പോള്‍ ദുരന്തത്തിന് മാനുഷിക മുഖമല്ലാതെ മറ്റ് മുഖം നല്‍കുന്നത് മനുഷ്യരഹിതവും ദൈവനിന്ദയും ആണെന്ന് ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപ്
Read More