കളങ്കിത ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ കെട്ടുകെട്ടിക്കണം: വി.എസ്.

നെയ്യാറ്റിന്‍കര : ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന കളങ്കിത ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ കെട്ടുകെട്ടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും ബാര്‍ കോഴ കേസിലും അഴിമതി ആരോപണങ്ങളില്‍പ്പെട്ട കേസുകളി

Read More

കുടപ്പനക്കുന്നില്‍ ജനറേറ്റര്‍ കാടുകയറി നശിക്കുന്നു

പേരൂര്‍ക്കട : കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ പഴയ കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നതിനു സമീപം ഒരു വര്‍ഷമായി ഉപയോഗിക്കാതെ വച്ചിരിക്കുന്ന ജനറേറ്ററാണിത്. പോലീസ് വയര്‍ലെസ് സംവിധാനവുമായി ബന്ധപ്പെട്ട് കറണ്ട് നല്‍കുന്നതിനാണ് ഈ ജനറേറ്റര്‍ ഇവിടെ സ്ഥാപിച്ചത്. ഇതിനു സമീപത്തായി ബിഎസ്

Read More

തീരദേശ മേഖലകളില്‍ കൂടിവെള്ളക്ഷാമം രൂക്ഷം

വിഴിഞ്ഞം : വേനല്‍ കടുത്തതോടെ തീരദേശത്ത് ജലക്ഷാമം രൂക്ഷം. പണം കൊടുത്താലും കുടിവെള്ളം കിട്ടാനില്ലെന്ന സ്ഥിതിയാണ്. എല്ലാ വേനല്‍ക്കാലത്തും കുടിവെള്ളക്ഷാമം നേരിടാറുണെ്ടങ്കിലും ഇത്തവണ കടുത്ത ജലക്ഷാമത്തിനാണ് നാട്ടുകാര്‍ സാക്ഷ്യം വഹിക്കുന്നത്. തീരദേശത്തെ വിഴിഞ്ഞം, കോട്ടപ്പുറം,

Read More

പെരുമ്പാവൂരില്‍ തടിലോറി മറിഞ്ഞു സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

പെരുമ്പാവൂര്‍: ക്ഷേത്രത്തിലേക്കു പോകുംവഴി സ്കൂട്ടര്‍ യാത്രക്കാരി തടിലോറി മറിഞ്ഞുവീണ് തത്ക്ഷണം മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന മധ്യവയ്‌സകയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊറ്റയാംപുറം ശശി

Read More

ബിജു രമേശിന്റെ കെട്ടിടം പൊളിക്കുന്നതിനു സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: ബാറുടമ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രാജധാനി കെട്ടിടം പൊളിക്കുന്നതിന് സുപ്രീംകോടതി താത്കാലിക സ്റ്റേ ഏര്‍പ്പെടുത്തി. കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയത് ചോദ്യം ചെയ്ത് ബിജു രമേശ്

Read More

സ്വദേശാഭിമാനിയുടെ ജന്മനാട്ടിലും പ്രസ്റ്റീജ് പോരാട്ടം

നെയ്യാറ്റിന്‍കര: തിരുവിതാംകൂറില്‍ രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തിന് ഹരിശ്രീ കുറിച്ച സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ജന്മനാട്ടില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എന്‍ഡിഎ യ്ക്കും ഇപ്രാവശ്യം അക്ഷരാര്‍ഥത്തില്‍ അഭിമാന പോരാട്ടമാണ്. സംസ്ഥാനത്തെ ഈ 140-ാമത്

Read More

കോണ്‍ഗ്രസും അഴിമതിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍: കേന്ദ്രമന്ത്രി ജെ.പി.നദ്ദ

നെടുമങ്ങാട് : കേന്ദ്രത്തിലായിരുന്നാലും കേരളത്തിലായിരുന്നാലും കോണ്‍ഗ്രസെന്നാല്‍ അഴിമതിയാണ് . കോണ്‍ഗ്രസും അഴിമതിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. നെടുമങ്ങാട് നിയോജക മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.വി.വി

Read More

ബിജെപിയും സിപിഎമ്മും സമാധാനത്തിനും നാടിന്റെ പുരോഗതിക്കും വിലങ്ങുതടിയാണ്: വി.എം. സുധീരന്‍

നെടുമങ്ങാട്: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച പ്രകടനപത്രിക നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചെന്ന അഭിമാനത്തോടെ ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജനങ്ങളെ സമീപിക്കാന്‍ കഴിയുമെന്ന് കെ പി സി സി പ്രസിഡന്റ് വി.എം.

Read More

90 ഡെസിബലില്‍ കൂടിയ ശബ്ദതീവ്രത കേള്‍വിശക്തി ഇല്ലാതാക്കും

തൃശൂര്‍: തൃശൂര്‍പൂരം വെടിക്കെട്ടിന്റെ തീവ്രത സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ 90 ഡെസിബെലില്‍ കൂടിയ ശബ്ദതീവ്രത കേള്‍വിശക്തി ഇല്ലാതാക്കുമെന്ന് പഠനം. കഴിഞ്ഞവര്‍ഷം വെടിക്കെട്ട് സമയത്ത് ജില്ലാ ജനറല്‍ ആശുപത്രിയില്‍ നടത്തി

Read More

ക്ഷേത്ര പരിസരത്തെ കിണര്‍ വെള്ളം ഉപയോഗിക്കുന്നത് വിലക്കി

കൊല്ലം: വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്ര പരിസരത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള തുറന്ന കിണറുകളില്‍ നിന്നും വെള്ളം ഉപയോഗിക്കുന്നതിന് വിലക്ക്.ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം വീടുകള്‍ സന്ദര്‍ശിച്ച് ഇന്നലെ മുന്നറിയിപ്പ് നല്‍കി. വെളളം രാസപരിശോ

Read More