കൊട്ടാരക്കര മേഖലയിലെ കുന്നുകളും നിരപ്പുപ്രദേശങ്ങളും മണ്ണ് മാഫിയ തരപ്പെടുത്തുന്നു

കൊട്ടാരക്കര: ബൈപാസ് നിര്‍മാണത്തിന്റെയും റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെയും ഭാഗമായി കൊട്ടാരക്കര മേഖലയില്‍നിന്ന് മണ്ണ് കടത്താന്‍ മാഫിയ സംഘം സജീവം. കുന്നുകളും നിരപ്പുഭൂമികളുമെല്ലാം മണ്ണെടുപ്പിനായി വിലപേശി ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇക്കൂട്ടര്‍. ഈ രണ്ട് പദ്ധതി

Read More

മില്‍മയുടെ പുതിയ ഉല്‍പ്പന്നം മില്‍മ ലസി പുറത്തിറക്കി

കൊല്ലം: മില്‍മയുടെ പുതിയ ഉല്‍പ്പന്നമായ മില്‍മ ലസി പുറത്തിറക്കി. മില്‍മ ഹോമജനൈസ്ഡ് ടോണ്‍ഡ് പാല്‍ സംസ്കരിച്ച് അണുവിമുക്തമാക്കി നിയന്ത്രിത സാഹചര്യത്തില്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തില്‍ പുളിപ്പിച്ച് ഉറ ചേര്‍ത്ത് തയ്യാറാക്കുന്ന പാലുല്‍പ്പന്നമാണ് മില്‍മ ലസി.

Read More

ശബരീനാഥന്‍ കാട്ടില്‍; രാജസേനനും റഷീദും അമ്പലങ്ങളില്‍

കാട്ടാക്കട : അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ പ്രചരണം കൊഴുക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന്‍ കാട്ടില്‍ ആദിവാസികളെ തേടി പോയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെ.എ റഷീദ് നാട്ടിലെ അമ്പലങ്ങളില്‍ എത്തി വോട്ട് അഭ്യര്‍ഥിക്കുകയായിരുന്നു. അഗസ്ത്യമല

Read More

സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി സമ്മര്‍ സ്കൂള്‍ ക്യാമ്പിന് തുടക്കമായി

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അവധിക്കാല സമ്മര്‍ സ്കൂള്‍ ക്യാമ്പ്-2016 ന് തുടക്കമായി. ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വായനയുടെ ലോകം സമ്മാനിക്കുന്ന അറിവ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താ

Read More

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന് വേണ്ടി നവമാധ്യമ പ്രചാരണത്തിന് തുടക്കമായി

നെയ്യാറ്റിന്‍കര: അഴിമതിയുടെ രാക്ഷസ രൂപമെന്ന് സിപിഎം പരിഹസിക്കുകയും അച്യൂതാനന്ദന്‍ കേസ്സ് നടത്തി ജയിലിലടയ്ക്കുകയും ചെയ്ത ബാലകൃഷ്ണപിളളയാണ് സിപിഎമ്മിന്റെ അഴിമതി വിരുദ്ധസമരത്തിലെ നായകനെന്ന് ഡിസിസി .പ്രസിഡന്റ് കരകുളം കൃഷ്ണപിളള പറഞ്ഞു. നെയ്യാറ്റിന്‍ക

Read More

ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതി പാതിവഴിയില്‍

പത്തനാപുരം:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുമ്പോഴും പാര്‍പ്പിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാ ക്കാനാകാതെ കിഴക്കന്‍ മേഖലയിലെ ആദിവാസി കുടുംബങ്ങള്‍.ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ ഭയമില്ലാതെ ഉറങ്ങാനാകാതെ വിറങ്ങലിക്കുകയാണ്

Read More

നിരീക്ഷണ കാമറകള്‍ പ്രഹസനം : അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ല

കൊട്ടിയം : നിരീക്ഷണ കാമറകള്‍ പ്രഹസനമാകുന്നു. അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്താന്‍ കഴിയുന്നില്ല. നഗരത്തില്‍ ഉള്‍പ്പടെ ദേശീയപാതയിലും ബൈപ്പാസ് റോഡിലും നിരീക്ഷണ കാമറകള്‍ ഉണ്ടെങ്കിലും ഇവപ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതികള്‍ ഉയരുന്നത്. ദേശീയപാതയില്‍

Read More

ഇറാനിയന്‍ പത്തേമാരിയുടെ ഭാവി കേന്ദ്രത്തിന്റെ കൈയില്‍

വിഴിഞ്ഞം: ഏറെ ദുരൂഹതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും കാരണമായ ഇറാനിയന്‍ പത്തേമാരിയുടെ ഭാവി ഇനി കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍.സ്മാരകമായി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പത്തേമാരിയെ വേണമെങ്കില്‍ സര്‍ക്കാരിന് പൊളിച്ച് മാറ്റാം അല്ലെങ്കില്‍ ലേലം ചെയ്ത് വിറ്റ് പണമാക്കം.

Read More

കൊലപാതക ശ്രമം: മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: മദ്യപിച്ച് അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തയാളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ മുഖ്യ പ്രതിയെ സിറ്റി ഷാഡോ പോലീസ് പിടികൂടി.പള്ളിത്തുറ പുതുവല്‍പുരയിടം റിച്ചാര്‍ഡിന്റെ മകന്‍ ഡാനി റിച്ചാര്‍ഡി(24)നെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്

Read More

നെടുമങ്ങാട്ട് ത്രികോണ മത്സരം: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉഷാറായി

നെടുമങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിന് വീറുംവാശിയും തുടക്കമേ പ്രകടമാക്കിക്കൊണ്ട് നെടുമങ്ങാട് അസംബ്ലി നിയോജകമ ണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി. സിറ്റിംഗ് എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവിയെ സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫ് നിയോ

Read More