കൊല്ലം: ഇനിയൊരു കലാകാരനും ഈ ദുര്വിധി ഉണ്ടാകരുതെന്ന് കലാഭവന് മണിയുടെ അനുജന് ആര്എല്വി രാമകൃഷ്ണന്.എന്റെ ജ്യേഷ്ഠന് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് പറയുമ്പോള് രാമകൃഷ്ണന്റെ ശബ്ദം ഇടറി. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്ജിത
Read MoreCategory: TVM
അന്യസംസ്ഥാന തൊഴിലാളികളില് കുറ്റവാളികളേറുന്നു; പോലീസിന്റെ അനാസ്ഥ അരാജകത്വം സൃഷ്ടിക്കും
കൊട്ടാരക്കര: കേരളത്തില് തമ്പടിച്ചിട്ടുളള അന്യസംസ്ഥാന തൊഴിലാളികളില് കൊടും ക്രിമിനലുകള് ഉള്പ്പെട്ടിട്ടുളളതായി സൂചനകള്. ഇവരുടെ കാര്യത്തില് പോലീസും ഭരണകൂടവും പുലര്ത്തുന്ന നിസംഗത ഭാവിയില് സമാധാന ജീവിതം തകര്ക്കുകയും അരാജകത്വം
Read Moreജില്ലയില് മൂന്നുലക്ഷം ലിറ്റര് കുടിവെള്ളം വിതരണം ചെയ്തു
തിരുവന്തപുരം : ജില്ലയില് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില് ഇതുവരെ മൂന്നു ലക്ഷം ലിറ്റര് കുടിവെള്ളം വിതരണം ചെയ്തുവെന്ന് കളക്ടര് ബിജു പ്രഭാകര് അറിയിച്ചു. നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല, പനവൂര്, കരകുളം,
Read Moreപതിനാറുകാരിയെ പീഡിപ്പിച്ച കേസില് ഏഴു പേര് പിടിയില്
ആറ്റിങ്ങല് : പിന്നാക്ക വിഭാഗത്തില്പ്പെട്ട പെണ്കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള് എടുത്ത് ഭീഷണിപ്പെടുത്തി മറ്റുള്ളവര്ക്ക് കാഴ്ച വയ്ക്കുകയും മര്ദിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് ഏഴു യുവാക്കളെ പോലീസ് പിടികൂടി.അയിരൂര് കിഴക്കേപ്പുറം ബിജു മന്സിലില്
Read Moreഎന്ജിനിയറിംഗ് വിദ്യാര്ഥികള് കൈകോര്ത്തു; തുരുത്തിയില് കുളം ശുചിയായി
നേമം : പായലും ചെളിയും നിറഞ്ഞ് നാശത്തിന്റെ വക്കിലേയ്ക്ക് പൊയ്കൊണ്ടിരുന്ന പാപ്പനംകോട് തുരുത്തിയില് കുളം പാപ്പനംകോട് ശ്രീചിത്തിര തിരുനാള് എന്ജിനിയറിംഗ് കോളജിലെ വിദ്യാര്ഥികള് ശുചീകരിച്ചു.എന്ജിനിയറിംഗ് കോളജിലെ നാഷണല് സര്വീസ് സ്കീമിലെ നൂറോളം വിദ്യാര്ഥികളുടെ നേതൃത്വത്
Read Moreവ്യാപാരിയുടെ കൊലപാതകം : പ്രതികള് പിടിയിലായതായി സൂചന
കാട്ടാക്കട: കടയടച്ചു വീട്ടിലേക്കു മടങ്ങിയ വ്യാപാരി ആമച്ചല് ചന്ദ്രമംഗലം സാനി ഭവനില് ചന്ദ്രനെ(63) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില് പ്രതികള് പോലീസ് വലയിലായതായി സൂചന.നാലു പേര് പോലീസ് കസ്റ്റഡിയിലായതായാണ് സൂചന. ഇവരെ ചോദ്യം ചെയ്തു വരുന്നു വെന്നാണ് അറിയാന് കഴിയുന്നത്
Read Moreപത്തനാപുരം വനമേഖലയില് വ്യാജചാരായ നിര്മാണം വര്ധിച്ചു
പത്തനാപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ കൊല്ലം ജില്ലയുടെ കിഴക്കന് മേഖലയില് വ്യാജച്ചാരായ നിര്മാണവും വില്പ്പനയും വ്യാപകമായി. കര്ശന നിര്ദേശമുണ്ടായിട്ടും പരിശോധനകള് നടത്താന് പോലും എക്സൈസ്,വനംവകുപ്പ് ഉദ്യോഗസ്ഥര് തയാറാകുന്നില്ല.വനമേഖലകള് കേന്ദ്രീകരിച്ചാണ് വ്യാജവാ
Read Moreസിപിഐ ലോക്കല് കമ്മിറ്റി അംഗത്തെ മര്ദിച്ച് ഓട്ടോറിക്ഷ തകര്ത്തു
കൊട്ടാരക്കര: സിപിഐ കോട്ടാത്തല വെസ്റ്റ് ലോക്കല് കമ്മിറ്റി അംഗം കോട്ടാത്തല തലയണിവിള വീട്ടില് വി.ഗണേഷ്കുമാറിനെ പത്തംഗ സംഘം മര്ദിച്ച് അവശനാക്കുകയും ഓട്ടോറിക്ഷ തല്ലിത്തകര്ക്കുകയും വീട് കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു.സാരമായി പരിക്കേറ്റ ഗണേഷ് കുമാറിനെ കൊട്ടാരക്കര താലൂ
Read Moreപുതിയ സംവിധാനങ്ങള് പരിചയപ്പെടുത്താന് വോട്ടുവണ്ടി യാത്ര തുടങ്ങി
തിരുവനന്തപുരം: പൊതുജനങ്ങളില് തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കാനും വിവിപാറ്റ് മെഷീന്റെ പ്രവര്ത്തനം പരിചയപ്പെടുത്തുന്നതിനുമായി ജില്ലയില് വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. ജില്ലയില് നൂറുശതമാനം വോട്ടര്മാരെയും തെരഞ്ഞെടുപ്പില് പങ്കാളികളാക്കാനും പുതിയ സംവി
Read Moreസുമനസുകള് കനിഞ്ഞു, യുവതിക്കു പുതുജീവിതമായി
പോത്തന്കോട്: കിഴുവിലം കുറക്കട ചരുവിള വീട്ടില് കവിതയെ കടയ്ക്കല് പൊയ്കവിള വീട്ടില് മനോജ് താലി കെട്ടിയപ്പോള് ഒരു നാടാകെ സന്തോഷിച്ചു. കവിതയുടെ ബാല്യത്തില്തന്നെ അച്ഛന് മരിച്ചു പോയിരുന്നു. കവിതയെയും രണ്ടു സഹോദരങ്ങളെയും അമ്മ വത്സലകുമാരി കൂലിവേല ചെയ്ത് വളര്ത്തിയെങ്കിലും
Read More