തിരുവനന്തപുരം: വാഹനങ്ങളുടെ രൂപഘടനയില്‍ മാറ്റം വരുത്തിയും മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന അളവിലുള്ള നമ്പര്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതെയും ഹെല്‍മെറ്റ് ധരിക്കാതെയും അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റിയും വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍
Read MoreCategory: TVM
റോഡ് ടാര്‍ ചെയ്തതിന് പിന്നാലെ കെഎസ്ഇബിയുടെ കുഴി
നെടുമങ്ങാട്: ഒരുമാസംമുമ്പ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് കെഎസ്ഇബി കേബിള്‍ കുഴിയെടുത്തതോടെ വീ|ും താറുമാറായി. നെട്ടറച്ചിറ – മഞ്ച റോഡാണ് കെഎസ്ഇബി പൊളിക്കുന്നത്. ഏറെക്കാലം തകര്‍ന്നുകിടന്ന റോഡ് ഒരുമാസം മുമ്പാണ് നെടുമങ്ങാട് നഗരസഭ ടാര്‍ ചെയ്ത്
Read Moreഉറങ്ങിക്കിടന്നവീട്ടമ്മയുടെ കഴുത്തില്‍ നിന്നും മൂന്നു പവന്‍ കവര്‍ന്നു
നെടുമങ്ങാട് : വീടിന്റെ ജനാല പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഉറങ്ങികിടന്ന വീട്ടമ്മയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന മൂന്നു പവന്‍ സ്വര്‍ണമാല മോഷ്ടിച്ചു. നെടുമങ്ങാട് കുറക്കോട് വിനോദ് നഗറില്‍ കെ.ശിവാന്ദന്‍പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍കമ്പി മുറിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരകള്‍ തുറന്ന്
Read Moreമോട്ടോര്‍ തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി
തിരുവനന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം തുക 30 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസിയുടെ നേതൃത്വത്തിലുള്ള മോട്ടോര്‍
Read Moreദേശീയപാതയില്‍ വെയിറ്റിംഗ് ഷെഡുകളില്ല; യാത്രക്കാര്‍ പൊരിവെയിലില്‍ നിന്നുരുകുന്നു
നെയ്യാറ്റിന്‍കര: ബസ് സ്റ്റോപ്പുകളില്‍ വെയിറ്റിംഗ് ഷെഡുകളില്ലാത്തത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു. കരമന- കളിയിക്കാവിള ദേശീയപാതയിലും സ്ഥിതി വ്യത്യസ്തമല്ല. വെടിവെച്ചാന്‍കോവിലിനു സമീപം പാരൂര്‍ക്കുഴിയില്‍ നിര്‍മിച്ച വെയിറ്റിംഗ് ഷെഡ് നിലംപതിച്ചു. പലയിടത്തെയും പുതിയ വെയിറ്റംഗ്
Read Moreഅപകടത്തില്‍പ്പെട്ട ടാങ്കര്‍ നീക്കം ചെയ്തില്ല: അധികൃതരുടെ കണ്ണു തുറപ്പിക്കാന്‍ ഒടുവില്‍ നാട്ടുകാര്‍ റോഡിലിറങ്ങി
വഞ്ഞാറമൂട്: ആറ് മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി റോഡില്‍ ഉപേക്ഷിക്കുകയും
അപകടങ്ങള്‍ തുടര്‍ക്കഥയാവു കയും ചെയ്തതിനെത്തു ടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോ ധിച്ചു. ഉപരോധം ശക്തമായതോടെ പോലീസ്
പൂക്കുന്നിമലയില്‍ കുടിവെള്ളമില്ല; നാട്ടുകാര്‍പ്രക്ഷോഭത്തിന്
പത്തനാപുരം : സ്വന്തം ചിലവില്‍ വാഹനം വിളിച്ച് കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് കാര്യറ മൈലാടും പാറനിവാസികള്‍. വേനല്‍ശക്തമായതോടെ കനത്ത ജലക്ഷാമം അനുഭവിക്കുന്ന മേഖലയാണ് വിളക്കുടി പഞ്ചായത്തിലെ മൈലാടുംപാറ,ചുമടുതാങ്ങി പ്രദേശങ്ങള്‍.പതിനഞ്ച് വര്‍ഷം മുന്‍പ് തലവൂര്‍ ഗ്രാമപഞ്
Read Moreസ്വദേശാഭിമാനിയുടെ വിയോഗത്തിന് ഒരു നൂറ്റാണ്ട് തികഞ്ഞു
നെയ്യാറ്റിന്‍കര: അനീതിക്കും അഴിമതിക്കുമെതിരെ അക്ഷരം ആയുധമാക്കിയ ആജീവനാന്ത പത്രപ്രവര്‍ത്തകന്‍ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള തന്റെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയിട്ട് ഇന്ന് ഒരു നൂറ്റാണ്ട് തികഞ്ഞു. ക്ഷയരോഗബാധിതനായി 1916 മാര്‍ച്ച് 28 ന് കണ്ണൂരിലായിരുന്നു അദ്ദേഹത്തി
Read Moreമൂന്നംഗസംഘം മധ്യവയസ്കനെ വീടുകയറി വെട്ടി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര തൊഴുക്കലില്‍ മൂന്നംഗ സംഘം മധ്യവയസ്കനെ വീടു കയറി വെട്ടി. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴുക്കല്‍ പാളയം വടക്കേ തൈത്തോട്ടം സ്വദേശി മധു (50) വിനെയാണ് ഇന്നലെ രാത്രി ഒമ്പതര
Read Moreകെ.ഇ മാമ്മന് ആശംസകള്‍ നേരാന്‍ കുരുന്നുകളെത്തി
നെയ്യാറ്റിന്‍കര: ഈസ്റ്റര്‍ ദിനത്തില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ കുരുന്ന് അതിഥികളോട് സ്വാതന്ത്ര്യസമരത്തിന്റെ സ്മരണകള്‍ മാഞ്ഞുപോകാത്ത ആര്‍ജവത്തോടെ ആ മുത്തച്ഛന്‍ പറഞ്ഞു- ഞാന്‍ ഭാരതീയനാണ്. എല്ലാപേരും ഒരേ സ്വരത്തില്‍ ആ വാക്കുകള്‍ ആവര്‍ത്തിച്ചു. അവര്‍ അദ്ദേഹ
Read More