കഴക്കൂട്ടം : കഴക്കുട്ടം, മേനംകുളം ,തുമ്പ ടെക്നോപാര്ക്ക് എന്നിവിടങ്ങളില് തട്ടികൊണ്ടുപോകല്, അക്രമം, പിടിച്ചുപറി ബലാത്സംഗം എന്നീ കേസുകളില് ഉള്പെട്ട മേനംകുളം തെക്കെമുക്ക് കോട്ടകരി വീട്ടില് വംശീ കൃഷ്ണ (25) കാപ്പാ നിയമപ്രകാരം അറസ്റ്റിലായി. മേനംകുളത്തു പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ
Read MoreCategory: TVM
ചൂളം വിളിച്ച് കഞ്ചാവ് ; ട്രെയിനുകളില് പരിശോധനയ്ക്ക് മാര്ഗമില്ലാതെ എക്സൈസ്
പരവൂര്: അന്യസംസ്ഥാനങ്ങളില് നിന്ന് വന്തോതില് കഞ്ചാവ് ട്രെയിന് മാര്ഗം കടത്തുമ്പോള് ഇവരെ പിടികൂടാന് റെയില്വേയുടെ നിയമങ്ങള് എക്സൈസ് സംഘത്തിന് തടസമാകുന്നു. നിലവില് ട്രെയിനില് പരിശോധന നടത്തണമെങ്കില് എക്സൈസിന് ടിക്കറ്റ് എടുത്ത് വേണം അകത്ത് കടക്കാന്.സംശയം തോന്നുന്നവ
Read Moreആഢംബര കണ്ണടകള് മോഷ്ടിച്ച കേസ്: 2പേര് റിമാന്ഡില്
തിരുവനന്തപുരം: വഞ്ചിയൂരിന് സമീപമുള്ള കണ്ണട ഷോറൂമില് നിന്ന് കണ്ണടകള് വാങ്ങാനെന്ന വ്യാജേന കുടുംബസമേതം വന്ന് ആഢംഭര കണ്ണടകള് മോഷ്ടിച്ച കേസില് 2പേര് വഞ്ചിയൂര് പോലീസിന്റെ പിടിയിലായി. മുട്ടത്തറ ജൂബിലി നഗറില് വാടകയ്ക്ക് താമസിച്ചിരുന്ന ലത്തീഫാ ബീബിയുടെ മകള്
Read Moreഅക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം ആന്ധ്ര സ്വദേശിയായ അംഗപരിമിതന്
വെള്ളറട: കേരള സര്ക്കാരിന്റെ അക്ഷയ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയ്ക്ക് അര്ഹനായത് അംഗപരിമിതനായ ആന്ധ്രാസ്വദേശി. മൂന്നു വര്ഷമായി കേരളത്തില് ഭിക്ഷാടനം നടത്തിവരുന്ന ആന്ധ്രാ സമുദ്രം സ്വദേശി പൊന്നയ്യ (45)നെയാണ് ഭാഗ്യം തുണയ്ച്ചത്. ഭിക്ഷാടനത്തിലൂടെ ലഭി
Read Moreനിരവധി ക്രിമിനല് കേസുകളിലെ പ്രതി കേപ്പന് അനിയും സംഘവും അറസ്റ്റില്
പേരൂര്ക്കട: നിരവധി ക്രിമിനല് കേസുകളിലെ പ്രതി കേപ്പന് അനിയെ പേരൂര്ക്കട പോലീസ് അറസ്റ്റ് ചെയ്തു. സഹായി സുന്ദരവും അറസ്റ്റിലായിട്ടുണ്ട. ക്രിമിനല് കേസുകളിലു ള്പ്പെട്ട ശോഭാ ജോണിന്റെ സഹായിയാണ് കേപ്പന് അനി. ഒരു സ്ത്രീയെ പണം കൊടുക്കാമെന്ന് പറഞ്ഞ് കാറില്
Read Moreആനാവൂര് നാഗപ്പന് സിപിഎം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പാര്ട്ടി സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര് നാഗപ്പനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുന്നതിന്റെ ഭാഗമായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പു
Read Moreഒ.എന്.വിയുടെ കണ്ണുകളില് തിരമാലകള് അലയടിച്ചിരുന്നു: മധു
തിരുവനന്തപുരം: ഒ.എന്.വി. കുറുപ്പിന്റെ കണ്ണുകളില് സൂക്ഷിച്ചു നോക്കിയിരിക്കുമ്പോള് തിരമാലകള് അലയടിച്ചു വരുന്ന അനുഭവമായിരുന്നുവെന്ന് നടന് മധു. പ്രഫ. എന്. കൃഷ്ണപിള്ള ഫൗണ്ടേഷന് ഇന്നലെ നന്ദാവനം കൃഷ്ണപിള്ള സ്മാരക സംസ്കൃതി കേന്ദ്രത്തില് സംഘടിപ്പിച്ച പ്രഫ
Read Moreനെയ്യാറിന് തീരത്ത് ഇക്കുറിയും പോരാട്ടം തീ പാറും
നെയ്യാറ്റിന്കര: അഞ്ചു വര്ഷത്തിനിടയില് മൂന്നാമത്തെ നിയമസഭ തെരഞ്ഞെടുപ്പിന് വേദിയാകുന്ന നെയ്യാറിന് തീരത്ത് യുഡിഎഫും ബിജെപിയും സ്ഥാനാര്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എല്ഡിഎഫ് സ്ഥാനാര്ഥിയുടെ ചുവരെഴുത്തും പോസ്റ്ററുകളും മണ്ഡലത്തില് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്തെ തെക്കേ അറ്റത്തെ നഗരസഭ ഉള്പ്പെടുന്ന നെയ്യാറ്റിന്കര നി
Read Moreവര്ക്കല ശിവപ്രസാദ് കൊലക്കേസ്; ഏഴു പേര് കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: വര്ക്കല ശിവപ്രസാദ് കൊലക്കേസില് ഡിഎച്ച്ആര്എം സംസ്ഥാന നേതാക്കളടക്കം ഏഴു പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഡിഎച്ച്ആര്എം ദക്ഷിണമേഖലാ സെക്രട്ടറി വര്ക്കല ദാസ്, സംസ്ഥാന ചെയര്മാന് ശെല്വരാജ്, പ്രവര്ത്തകരായ ജയചന്ദ്രന്, സജി, തൊടുവേ സുധി, വര്
Read Moreഅഞ്ചംഗ കവര്ച്ചാസംഘം പോലീസ് പിടിയില്
തിരുവനന്തപുരം: ആര്സിസിയില് ചികിത്സാ ആവശ്യത്തിനെത്തിയ ആയൂര് വൈക്കല് സ്വദേശിയായ മോഹനനെ ആക്രമിച്ച് കവര്ച്ച നടത്തിയ കേസില് കൊലക്കേസ് പ്രതിയടക്കം അഞ്ചംഗ കവര്ച്ചാ സംഘം മെഡിക്കല് കോളജ് പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം പുലര്ച്ചെ മെഡിക്കല് കോളജിനു
Read More