ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല കൂടുതല്‍ സീറ്റുകള്‍ നേടും :കൊല്ലം തുളസി

കൊല്ലം: ബിജെപി ഇക്കുറി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുക മാത്രമല്ല നല്ലൊരു ബാലന്‍സ് ഉണ്ടാക്കുമെന്നും ചിലപ്പോള്‍ ഭൂരിപക്ഷ ഷെയറും നേടുമെന്നും ചലച്ചിത്രനടന്‍ കൊല്ലം തുളസി. കരുനാഗപ്പള്ളിയില്‍ നടന്ന ബിജെപി മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read More

പാചകവാതക സിലിണ്ടറിന് അമിത തുക ഈടാക്കുന്നതായി പരാതി

പത്തനാപുരം: പാചകവാതക സിലിണ്ടറിന്റെ പേരില്‍ അമിത വിലയീടാക്കുന്നതായി പരാതി. ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളി കളാണ് ഗുണഭോക്താക്കളില്‍ നിന്നും അമിതവിലയിടക്കുന്നത്.ബില്ല് തുകയില്‍ നിന്നും കൂടുതലാണ് ഇവര്‍ വാങ്ങുന്നതത്രെ. നിശ്ചിതദൂര പരിധി ക്കുള്ളില്‍ ബില്‍തുക മാത്രമേ

Read More

വിവിധയിടങ്ങളില്‍ നിന്നായി അഞ്ചുകിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : നഗരത്തില്‍ ഏഴു കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. ബീമാപ്പള്ളി സ്വദേശി ഹക്കിം (40) തമിഴ്‌നാട് കമ്പം സ്വദേശി ജഗന്നാഥ് (38), വലിയതുറ സ്വദേശി സേവ്യര്‍(50) എന്നിവരാണ് നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിലായി പിടിയിലായത്. ഇവരില്‍ നിന്നും അഞ്ചു കിലോ കഞ്ചാവ് പിടിച്

Read More

നീതിയുടെ തിരുമുറ്റത്ത് മായമില്ലാത്ത പച്ചക്കറികള്‍

തിരുവനന്തപുരം: നീതിവിധിയില്‍ മാത്രമല്ല, ഈ കോടതി മുറ്റത്തെ കൃഷിയിലും മായവുമില്ല, കലര്‍പ്പുമില്ല. വഞ്ചിയൂര്‍ ജില്ലാക് കോടതി വളപ്പിനെ ഹരിതാഭമാക്കി കൃഷിവകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം നടപ്പിലാക്കിയ ജൈവപച്ചക്കറി കൃഷിത്തോട്ടത്തില്‍ വിളവെടുപ്പിനു തുടക്കമായി.

Read More

കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകാന്‍ എന്‍ജി.കോളജ് വിദ്യാര്‍ഥികള്‍ തലമുടി മുറിച്ചുനല്‍കി

നേമം: കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകാന്‍ പാപ്പനംകോട് ശ്രീചിത്ര തിരുനാള്‍ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളും. ഇന്നലെ കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പത്ത് വിദ്യാര്‍ഥിനികള്‍ മുടി മുറിച്ചു നല്‍കി. കോളജിന്റെ ടെക്‌നോ കല്‍ച്ചറല്‍ ഫെസ്റ്റ് 2016 ന്റെ ഭാഗമായി എസ്സിടി കാന്‍സര്‍ റെസ്ക്യൂ ഫോ

Read More

കഞ്ചാവ് വില്പനക്കാരന്‍ ഗുണ്ടാനിയമ പ്രകാരം അറസ്റ്റില്‍

തിരുവനന്തപുരം: നഗരത്തിലെ കഞ്ചാവിന്റെ മൊത്ത വല്‍പ്പനക്കാരന്‍ പിടിയില്‍. പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍പാറ പുതുവല്‍ പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ നാടാരുടെ മകന്‍ രാമസ്വാമിയെ തിരുവനന്തപുരം സിറ്റി പോലീസ് ഗുണ്ടാ നിയമപ്രകാരമാണ് പിടികൂടിയത്. ഇതു നാലാം തവണയാണ് ഇയാളെ ഗുണ്ടാ നിയമപ്രകാരം

Read More

ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി ടാങ്കര്‍ ലോറികള്‍ ചീറിപ്പായുന്നു

ചാത്തന്നൂര്‍: ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി ടാങ്കര്‍ ലോറികളുടെ സഞ്ചാരം. ടാങ്കര്‍ ലോറികള്‍ അപകടങ്ങളില്‍ പെടുന്നത് പതിവായിരിക്കുകയാണ്. ഗ്യാസ് ഉള്‍പ്പടെ തീ പിടിത്തവും അപകടങ്ങളും ഉണ്ടാക്കുന്ന ഇന്ധനവുമായി ദേശീപാതയിലുടെ ടാങ്കര്‍ ലോറികള്‍ മരണപാച്ചില്‍ നടത്തുകയാണ്. ഇവ

Read More

ക്ഷേത്രങ്ങളിലെ മോഷണം: പ്രതി ആറു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍

ആറ്റിങ്ങല്‍ : ക്ഷേത്രത്തില്‍ മോഷണം പതിവാക്കിയ ആളെ ആറുവര്‍ഷത്തിനു ശേഷം ആറ്റിങ്ങല്‍ പോലീസ് പിടികൂടി.കാരേറ്റ് ലക്ഷം വീട് കോളനിയില്‍ കോഴിയോടന്‍ എന്നു വിളിക്കുന്ന ശശിധരന്‍( 57) ആണ് മോഷണ ശ്രമത്തിനിടെ ആറ്റിങ്ങലില്‍ വച്ച് പിടിയിലായത്.
കിളിമാനൂര്‍, പാങ്ങോട്, ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷ

Read More

യാത്രക്കാര്‍ക്ക് ആശ്വാസമായി പാതയോരങ്ങളില്‍ ദാഹശമിനികള്‍

നെയ്യാറ്റിന്‍കര: കൊടുംവെയിലില്‍ ഗ്രാമങ്ങളും നഗരങ്ങളും ചുട്ടു പൊള്ളുമ്പോള്‍ പാതയോരങ്ങളില്‍ യാത്രികര്‍ക്ക് ആശ്വാസമായി വിവിധയിനം ദാഹശമിനികള്‍ നിരന്നുകഴിഞ്ഞു. കടുത്ത വേനലില്‍ ഗ്രാമ- നഗരവാസികളും യാത്രി കരുമെല്ലാം വല്ലാതെ വലയു കയാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രതികൂല

Read More

ലക്ഷങ്ങള്‍ കബളിപ്പിച്ച കേസ്: ദമ്പതികള്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര: ബിസിനസില്‍ പാര്‍ട്ട്ണര്‍ ആക്കാമെന്ന വ്യവസ്ഥയില്‍ ലക്ഷങ്ങള്‍ കബളിപ്പിച്ച കേസിലെ ദമ്പതികള്‍ അറസ്റ്റില്‍. മാറനല്ലൂര്‍ കിളിക്കോട്ടുകോണം മേലെ പുതുവല്‍ പ്ലാവിള പുത്തന്‍വീട്ടില്‍ മാത്യു (43), ഭാര്യ നളിനി (38) എന്നിവരെയാണ് നെയ്യാറ്റിന്‍കര എസ്‌ഐ യും സംഘവും അറസ്റ്റ്

Read More