ചുട്ടുപൊള്ളുന്ന വെയില്‍; കുടിവെള്ള പദ്ധതികള്‍ വരളുന്നു

കാട്ടാക്കട: നെയ്യാര്‍ അണക്കെട്ട് രൂക്ഷമായ വരള്‍ച്ചയിലേക്ക്. ജനുവരിയില്‍ തുടങ്ങിയ വരള്‍ച്ച മാര്‍ച്ചില്‍ എത്തിയപ്പോള്‍ കൂടുതലായി. ഇതോടെ കുടിവെള്ള വിതരണ പദ്ധതികള്‍ ഉള്‍പ്പടെ നിറുത്തി വയ്‌ക്കേണ്ട നിലയിലാകുമെന്നാണ് സാഹചര്യങ്ങള്‍ കാണിക്കുന്നത്. നെയ്യാര്‍ഡാമിന്റെ 3.5 ചതുരശ്രകി.മീറ്റര്‍

Read More

കൊറ്റന്‍കുളങ്ങരയില്‍ പുരുഷാംഗനമാരുടെ ചമയവിളക്ക് ഉത്സവം നാളെയും മറ്റെന്നാളും

കൊല്ലം: ചവറ മേജര്‍ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക് ഉതിസവം 23, 24 തീയതികളില്‍ നടക്കുമെന്ന് കേന്ദ്ര ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് പൊങ്കാല നടക്കും.ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ടാണ് ചമയവിളക്ക് വഴിപാട്. ദീപാരാധനയ്ക്ക് ശേഷമാണ് ചമയവിളക്ക് എടുക്കുന്നത്.

Read More

‘തണല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം”

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച 1350 രൂപ വാര്‍ഷിക ബത്തയായി ഓരോ മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കുന്ന തണല്‍ പദ്ധതി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അനാസ്ഥ കാരണം കഴിഞ്ഞ നാലു വര്‍ഷമായി നിരസിക്കപ്പെട്ടി

Read More

കത്ത് വിതരണമില്ലെന്ന് പരാതി; തുറുവിക്കല്‍ നിവാസികള്‍ വലയുന്നു

മെഡിക്കല്‍ കോളജ് : മെഡിക്കല്‍ കോളജ് പോസ്‌റ്റോഫീസിന്റെ ഉപ പോസ്‌റ്റോഫീസായ തുറുവിക്കല്‍ പോസ്‌റ്റോഫിസില്‍ നിന്നും കത്തുകള്‍ വിതരണം ചെയ്യുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. മുന്‍കാലങ്ങളില്‍ രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും കത്തുകള്‍ മേല്‍വിലാസക്കാരനു എത്തിച്ചിരുന്നു

Read More

മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ മാലിന്യപ്രശ്‌നത്തിന് പരിഹാരമാകുന്നു

നെയ്യാറ്റിന്‍കര: മുപ്പതോളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ മാലിന്യകൂമ്പാരത്തിന് പരിഹാരമാകുന്നു. മിനി സിവില്‍ സ്റ്റേഷന്‍ പരിസരം ഇന്റര്‍ ലോക്ക് സംവിധാനം ആവിഷ്കരിക്കുന്നതിന്റെ നടപടികള്‍ പുരോഗമിച്ചുവരികയാണ്. ഇ

Read More

കവി യൂസഫലി കേച്ചേരിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്

കേച്ചേരി: കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമായ യൂസഫലി കേച്ചേരി ഓര്‍മയായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു യൂസഫലിയുടെ വിടവാങ്ങല്‍. കേച്ചേരി ചീമ്പയില്‍ അഹമ്മദിന്റെയും നജ്മക്കുട്ടിയുടേയും മകനായായി

Read More

കരിക്കകത്തമ്മയ്ക്ക് പതിനായിരങ്ങളുടെ പൊങ്കാല

തിരുവനന്തപുരം : കരിക്കകം ശ്രീചാമുണ്ട്‌ഡേശ്വരി ക്ഷേത്രത്തില്‍ പതിനായിരങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു. ഇന്ന് രാവിലെ 10.15 ന് ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം പണ്ടാര അടുപ്പിലേയ്ക്ക് പകര്‍ന്നതോടെ വായ്ക്കുരവകളോടെ

Read More

നെയ്യാറില്‍ ഉല്ലസിക്കാന്‍ എത്തുന്നവര്‍ ഈ കാണാക്കയങ്ങളെ സൂക്ഷിക്കുക

കാട്ടാക്കട: വേനലാണ്. തിളച്ചുമറിയുന്ന അന്തരീക്ഷത്തില്‍ അല്‍പ്പം കുളിര് തേടി നീന്തി മറിയാന്‍ എത്തുന്നവരെ ഒന്നു സൂക്ഷിക്കുക. ഇവിടെ ഒളിച്ചിരിക്കുന്നത് കാണാക്കയങ്ങളും മരണക്കുഴികളും. അത് ആരും അറിയുന്നില്ലെന്ന് മാത്രം. ഡാമിലെ ഇത്തരം ഭാഗങ്ങളിലാണ് അധികം പേ

Read More

ദേശീയപാതയില്‍ ഓട നിര്‍മാണം അശാസ്ത്രീയമെന്ന് ആക്ഷേപം”:വ്യാപാരികളും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് പണി തടഞ്ഞു

നെയ്യാറ്റിന്‍കര: ദേശീയപാ തയി ലെ ഓട നിര്‍മാണം അശാസ്ത്രീ യമെന്ന് ആരോപിച്ച് വ്യാപാരി സംഘടന പ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്ത നങ്ങള്‍ തടഞ്ഞു. കരമന- കളിയിക്കാവിള ദേശീയപാതയില്‍ നെയ്യാറ്റിന്‍ കരയില്‍ ആലുംമൂട് മുതല്‍ സ്വദേശാഭിമാനി പാര്‍ക്ക്

Read More

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ച്ചയില്‍: ആര്‍. ശെല്‍വരാജ് എംഎല്‍എ

നെയ്യാറ്റിന്‍കര: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ച്ചയിലാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ സിപിഎമ്മിന്റെ തകര്‍ച്ച പൂര്‍ണമാകുമെന്നും ആര്‍. ശെല്‍വരാജ് എംഎല്‍എ. കോണ്‍ഗ്രസ് ഐ പെരുമ്പഴുതൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സന്ദേശ പദയാ

Read More