വിഴിഞ്ഞം തുറമുഖം:ഡ്രഡ്ജിംഗ് മേഖലയില്‍ അപകടം പതിയിരിക്കുന്നു

വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട ഡ്രഡ്ജിംഗ് മേഖലയില്‍ അധികൃതരുടെ വിലക്ക് ലംഘിച്ച് കക്കയും ശംഖും മുങ്ങിയെടുക്കാന്‍ കടലില്‍ ഇറങ്ങുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഡ്രഡ്ജിംഗ്് നടക്കുന്നതിനാല്‍ പ്രദേശത്തെ കടലില്‍ ഇറങ്ങുന്നതിന് ആളുകള്‍ക്ക് വിലക്കുണ്ട്.

Read More

മാറനല്ലൂരില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

കാട്ടാക്കട: മാറനല്ലൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നു. മാറനല്ലൂരിലെ കവലകള്‍ അക്രമികളുടെ വിഹാര കേന്ദ്രമായി മാറുകയാണ്. യുവാക്കളെ ലക്ഷ്യമിട്ട് കഞ്ചാവ് മാഫിയ ഗ്രാമങ്ങളില്‍ താവളമാക്കിയിരി ക്കുകയാണ.് നീറമണ്‍കുഴി, അരുവാക്കോട്,

Read More

നെയ്യാറിലെ സിംഹസഫാരി പാര്‍ക്കില്‍ഗിര്‍ വനങ്ങളിലെ രാജാക്കന്‍മാര്‍ എത്തും

കാട്ടാക്കട: നവീകരണവും പുനരുദ്ധാരണവും കഴിഞ്ഞു. ഇനി ഗീര്‍ വനത്തിലെ സിംഹരാജാക്കന്മാര്‍ ആയിരിക്കും ഇവിടെ എത്തുന്നത്.നെയ്യാര്‍ അണക്കെട്ട് സ്യഷ്ടിച്ച തുരുത്തില്‍ 9.065 സ്ക്വയര്‍ കിലോമീറ്റില്‍ തലയുയര്‍ത്തി നില്‍ക്കുന്നതാണ് സിംഹപാര്‍ക്ക്. മുളങ്കാടുകള്‍ അതിരിടുന്ന ഈ തുരുത്തില്‍ സിംഹ

Read More

വികസന സന്ദേശ പദയാത്ര സംഘടിപ്പിച്ചു

നെയ്യാറ്റിന്‍കര: കോണ്‍ഗ്രസ് ഐ പെരുമ്പഴുതൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സന്ദേശ പദയാത്ര ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ അഡ്വ. ആര്‍. അജയകുമാറിന് പതാക കൈമാറിയായിരുന്നു ഉദ്ഘാടനം. യുഡിഎഫ് സര്‍ക്കാരിന്റെയും ആര്‍. ശെല്‍വരാജ് എംഎല്‍എ യുടെയും

Read More

മാതൃഭാഷയ്ക്കു പുറമേ മറ്റു ഭാഷകളും പരിശീലിക്കണം: സോമനാഥ് മോദി

നെയ്യാറ്റിന്‍കര: മാതൃഭാഷയ്ക്കു പുറമേ മറ്റു ഭാഷകളും പരിശീലിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരനുമായ സോമനാഥ് മോദി അഭിപ്രായപ്പെട്ടു. തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠനകേന്ദ്രവും അഖിലേന്ത്യാ ചക്കാല സമുദായ സംഘവും സംയുക്തമായി നെയ്

Read More

കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: വിജയസാധ്യതയുള്ളവര്‍ക്ക് മാത്രം പരിഗണന

കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസില്‍ വിജയസാധ്യതയുള്ളവര്‍ക്ക് മാത്രമെ സീറ്റ് ഇക്കുറി ലഭിക്കാനിടയുള്ളു. കൂടുതല്‍പേരും പുതുമുഖങ്ങളായിരിക്കാനാണ് സാധ്യത.

Read More

പത്തനാപുരത്ത് ഗണേഷ്കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സിപിഐക്ക് അമര്‍ഷം

പത്തനാപുരം : കെബി ഗണേഷ്കുമാറിനെ പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി സിപിഎമ്മും സിപിഐയും രണ്ട് തട്ടില്‍.ഗണേഷ്കുമാറിനെ പരിഗണിക്കുന്നതില്‍ സി പി ഐ യില്‍ എതിര്‍പ്പ്.ഗണേഷ്കുമാര്‍ പങ്കെടുത്ത എല്‍ഡിഎഫ് യോഗത്തില്‍ നിന്നും കണ്‍വീനറടക്കം സിപിഐ വിട്ടു

Read More

കുരിശുമല തീര്‍ഥാടനത്തിന് തിരക്കേറുന്നു

വെള്ളറട : കാരുണ്യത്തിന്റെ അസാധാരണ ജൂബിലി വര്‍ഷത്തിലെ 59-ാമത് കുരിശുമല തീര്‍ഥാടനത്തിന്റെ രണ്ടാം ദിവസം ആയിരക്കണക്കിന് തീര്‍ഥാടകര്‍ കുരിശുമല കയറി. അതിരാവിലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ സംഘമായി എത്തിത്തുടങ്ങി. നട്ടുച്ചയ്ക്കും കനത്ത വേനല്‍ചൂടിനെ അതിജീവിച്ച് ഒറ്റയ്ക്കും കൂട്ടായും

Read More

കാഴ്ച നഷ്ടപ്പെട്ട ബത്സമ്മയ്ക്കു ഗോകുലം ആശുപത്രി താങ്ങായി

നെടുമങ്ങാട്: ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ആനാട് മുല്ലൂര്‍കിഴക്കുംകര പുത്തന്‍ വീട്ടില്‍ ബത്സമ്മ (60) കുറച്ചു നാളുകളായി കാഴ്ച്ച നഷ്ടപ്പെട്ട് അവസ്ഥയിലാണ്. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ ഇടപെടലിനെ തുടര്‍ന്ന് ഗോകുലം മെഡിക്കല്‍ കോളജ് സാന്ത്വന പരിചരണ വിഭാഗം

Read More

കാഞ്ഞിരപ്പള്ളിയില്‍ കൃഷ്ണപ്രസാദ് സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: ഇടതുപക്ഷത്തിനു ബാലികേറാമലയായിട്ടുള്ള കോട്ടയം ജില്ലയില്‍ യുവനേതൃത്വത്തെ മത്സരരംഗത്തിറക്കി ജില്ലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ശ്രമം. ഇതിന്റെ ഭാഗമായി ജില്ലയിലെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും

Read More