കാട്ടാക്കട: തലസ്ഥാനജില്ലയിലെ ഏക ജലസേചന പദ്ധതിയായ നെയ്യാര്‍ഡാമില്‍ കണ്ടെത്തിയ ചോര്‍ച്ച തടയാനും അറ്റകുറ്റപണികള്‍ നടത്താനുമുള്ള പണികള്‍ ഉടന്‍ തുടങ്ങും. ഒരു വര്‍ഷം മുന്‍പ് അണക്കെട്ടില്‍ ജലനിരപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഡാമിന്റെ നാല് ഷട്ടറുകളും രണ്ടിഞ്ച് ഉയര്‍ത്തി
Read MoreCategory: TVM
മതേതരത്വം കാത്തുസൂക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനു മാത്രമേ കഴിയൂ: ആര്‍. ശെല്‍വരാജ് എംഎല്‍എ
നെയ്യാറ്റിന്‍കര: മതേതരത്വം കാത്തുസൂക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്ന് ആര്‍. ശെല്‍വരാജ് എംഎല്‍എ അഭിപ്രായപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ദുര്‍ബലമായപ്പോഴൊക്കെ കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരുങ്കട
Read Moreനിരവധി ആക്രമണക്കേസുകളിലെ പ്രതി റിമാന്‍ഡില്‍
കഴക്കൂട്ടം: ശ്രീകാര്യം, കഴക്കുട്ടം ,പോത്തന്‍കോട് പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ കാര്യവട്ടം ജോണി എന്നറിയപ്പെടുന്ന ജോണി (46) യെ പോത്തന്‍കോട് പോലീസ് അറസ്റ്റു ചെയ്തു. മങ്ങാട്ടുകോണം സ്വദേശി പ്രീതിയെയും ഭര്‍ത്താവിനെയും മകളെയും
Read Moreവിഴിഞ്ഞത്തെ ലേബര്‍ ക്യാമ്പുകളില്‍ ; മന്ത് രോഗം പടരുന്നു
വിഴിഞ്ഞം:നാട്ടുകാരെ ഭീതിയിലാഴ്ത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ മന്ത് രോഗം പടരുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ ലേബര്‍ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയിലാണ് വിഴിഞ്ഞത്തിന്റെ സമീപ പ്രദേശങ്ങളായ മുക്കോല, പീച്ചോട്ടോണം എന്നിവിടങ്ങ
Read Moreവെള്ളാപ്പള്ളി നടേശന് ജയിലിലേക്ക് അധികദൂരമില്ലെന്ന് വി.എസ്
തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂജപ്പുര ജയിലിലേക്ക് അധിക ദൂരമില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രത്തിന്റെ
Read Moreവിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയത് തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍
കാക്കനാട് : വിദേശത്തേയ്ക്ക് ജോലിക്കായി റിക്രൂട്ട്‌മെന്റ് നടത്തി നിരവധി പേരില്‍ നിന്നും പണം തട്ടിയ കോതമംഗലം സ്വദേശികളായ ഷിബു മാത്യു, റെജി മാത്യു, ഇവരുടെ സഹായി ജോസി എന്നിവരെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreസെക്രട്ടറിയേറ്റ് നില്‍ക്കുന്ന സ്ഥലം പതിച്ചു നല്‍കിയിയോ എന്ന് പരിശോധിച്ചാല്‍ അറിയാമെന്ന് വി.എസ്
തിരുവനന്തപുരം: മെത്രാന്‍കായല്‍ നികത്തി വന്‍ ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത് കൈയോടെ പിടിക്കപ്പെട്ടതുകൊണ്ടാണെന്നു പ്രതിപക്ഷ നേതാവ്
Read Moreമെത്രാന്‍കായല്‍ നികത്തല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദമായ മെത്രാന്‍ കായല്‍ ടൂറിസം പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.വി.എസ്. അച്യുതാനന്ദന്‍
Read Moreഅതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ ജോലി ചെയ്യുന്നവരില്‍ പലരും സ്‌പെഷല്‍ ഡ്യൂട്ടിക്കാര്‍
അമരവിള: കേരളത്തിന്റെ തെക്കന്‍ പ്രദേശത്തെ പ്രധാന ചെക്ക് പോസ്റ്റായ അമരവിള ഉള്‍പ്പെടെയുളള ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന പരാതി ഉയരുന്നു .അതിര്‍ത്തിയിലെ പന്ത്രണ്ട് ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്ക് ഒരു ഡ്യൂട്ടിയില്‍ പന്ത്ര
Read Moreബസുകള്‍ കട്ടപ്പുറത്ത് ;യാത്രക്കാര്‍ ദുരിതത്തില്‍
വിഴിഞ്ഞം: വിഴിഞ്ഞം കെഎസ് ആര്‍ടിസി ഡിപ്പോയില്‍ ബസുകള്‍ കട്ടപ്പുറത്ത്, യാത്രക്കാര്‍ ദുരിതത്തിലായിട്ടും അധികൃതര്‍ നടപടി എടുക്കിന്നില്ലെന്ന് ആക്ഷേപം.ആകെ 74 ഷെഡ്യൂളുകളാണ് വിഴിഞ്ഞം ഡിപ്പോയില്‍ നിന്നുള്ളത്. ഈ ഷെഡ്യൂള്‍ ഓടിക്കാനുള്ളത് 70 വണ്ടികളും. എന്നാല്‍ ദിവസം
Read More