നെടുമങ്ങാട്: കാച്ചാണി ജംഗ്്ഷനില് വച്ച് കഴിഞ്ഞ മൂന്നിന് മണ്ണാംകോണം കോളനിയില് ഷൈജുവിനെ ആക്രമിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ രണ്ടു പ്രതികളെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.കരകുളം അയണിക്കാട് വാര്യംകോണം വീട്ടില് ഷെമി എന്നുവിളിക്കുന്ന
Read MoreCategory: TVM
ഛോട്ടാമുംബൈയിലെ നടേശന്റെ ഓര്മകളുമായി നടി വിജയകുമാരി
കൊല്ലം: ഛോട്ടാമുംബൈയിലെ നടേശന് എന്ന വില്ലന് കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ച നടി വിജയകുമാരി ഒ.മാധവന്, കലാഭവന്മണിയുടെ ഓര്മകളിലൂടെ വേദന പങ്കുവയ്ക്കുന്നു. അന്വര് റഷീദ് സംവിധാനം ചെയ്ത് ബെന്നി പി.നായരമ്പലം തിരക്കഥയെഴുതി
Read Moreഇലക്ട്രിസിറ്റി ജീവനക്കാരുടെ അനാസ്ഥ; കത്തിപ്പാറ കോളനിയില് കുടിവെള്ളമില്ല
വെള്ളറട: കത്തിപ്പാറ കോളനിയിലെ 100-ല് അധികം കുടുംബങ്ങള് കുടിവെള്ളമില്ലാതെ ദുരിതത്തില്. പമ്പ് ഹൗസിലെ നഷ്ടപ്പെട്ട ഫ്യൂസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി ജീവനക്കാര് വഴങ്ങാത്തതാണ് പ്രശ്നത്തിനു കാരണം.കത്തിപ്പാറ കോളനിയിലെ 100-ല്
Read Moreഊട്ടുപുര ഉണര്ന്നു; മാണിക്കോട് സദ്യ നാളെ
വെഞ്ഞാറമൂട്: മാണിക്കോട് മഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചുള്ള മാണിക്കോട് സദ്യ നാളെ നടക്കും. ഇതിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായി. ഊട്ടുപുരയില് ഇന്നലെ മുതല്ക്കുതന്നെ സദ്യവട്ടങ്ങളുടെ ഒരുക്കങ്ങള് തുടങ്ങിക്കഴിഞ്ഞു.
Read Moreജില്ലയില് പുതുമുഖങ്ങളെ പരീക്ഷിക്കാന് സിപിഎം
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില് ജില്ലയിലെ മുതിര്ന്ന നേതാക്കളെ ഒഴിവാക്കിയും പുതുമുഖങ്ങളെ ഉള്പ്പെടുത്തിയും സിപിഎം സ്ഥാനാര്ഥി പട്ടിക. വാമനപുരം മണ്ഡലത്തില് മത്സരിക്കാന് തയാറെടുത്തുനിന്ന പാര്ട്ടി സംസ്ഥാന കമ്മിറ്റി അംഗവും നിലവിലെ
Read Moreവിളപ്പില്ശാല: സമരസമിതി പ്രവര്ത്തകര്ക്ക് എതിരെ എടുത്ത കേസ് സര്ക്കാര് പിന്വലിക്കുന്നു
കാട്ടാക്കട: വിളപ്പില്ശാല മാലിന്യ പ്ലാന്റ് സമരസമിതി പ്രവര്ത്തകര്ക്ക് എതിരെ എടുത്ത കേസ് സര്ക്കാര് പിന്വലിക്കുന്നു. സമര സമിതിക്കാര്ക്ക് സര്ക്കാര് നല്കിയ ഉറപ്പിനെ തുടര്ന്നാണ് പിന്വലിക്കല്. വിളപ്പില് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശോഭനകുമാരി
Read Moreമഹാശിവരാത്രിയോടനുബന്ധിച്ചുള്ള ശിവാലയ ഓട്ടം നാളെ ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്കര: മഹാശിവരാത്രിയോട നുബന്ധിച്ചുള്ള ശിവാലയ ഓട്ടം നാളെ ആരംഭിക്കും. കന്യാകുമാരി ജില്ലയിലെ കല്ക്കുളം, വിളവംകോട് താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 ശിവക്ഷേത്രങ്ങളില് ഭക്തര് ദര്ശനം നടത്തുന്ന പവിത്രകര്മമാണ് ശിവാലയം. തിരുമല നിന്ന് തിരുനട്ടാലം
Read Moreസ്കൂട്ടറില് പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം കവര്ന്നു
പോത്തന്കോട് : ആക്ടീവ സ്കൂട്ടറില് സഞ്ചരിച്ച വീട്ടമ്മയുടെ സ്വര്ണമാല പിടിച്ചു പറിച്ചു. കോലിക്കോട് മേലേവിള വീട്ടില് റിങ്കു റ്റി നായരുടെ രണ്ടേമുക്കാല് പവന്റെ മാലയാണ് കവര്ന്നത്. പോത്തന്കോട് കോലിയക്കോട് കലുങ്ക് ജംഗ്ഷനില് വ്യാഴാഴ്ച രാവിലെ പതിന്നൊരയ്ക്കാണ്
Read Moreഹോസ്റ്റലിനായി പഠിപ്പുമുടക്കാതെ വിദ്യാര്ഥികളുടെ രാത്രി സമരം
നേമം: ഹോസ്റ്റല് നിര്മാണത്തിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് പാപ്പനംകോട് ശ്രീചിത്തിര തിരുനാള് എന്ജിനിയറിംഗ് കോളജിലെ വിദ്യാര്ഥികള് പഠിപ്പുമുടക്കാതെ രാത്രി സമരത്തില്. ഗതാഗത വകുപ്പിന് കീഴിലുള്ള കോളജില് 20 വര്ഷമായി ഹോസ്റ്റല് സൗകര്യമില്ല.
Read Moreനെയ്യാറ്റിന്കര താലൂക്കില് കുടിവെള്ളക്ഷാമം രൂക്ഷം
നെയ്യാറ്റിന്കര: വേനല് കടുത്തതോടെ താലൂക്കില് കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു. നെയ്യാറിന്റെ സാന്നിധ്യത്താല് ജലസമൃദ്ധമെന്ന് വാഴ്ത്തപ്പെട്ടിരുന്ന താലൂക്കിനാണ് ഇപ്പോള് ഈ ദുര്ഗതി വന്നിരിക്കുന്നത്. തോടുകളെല്ലാം വറ്റി വരണ്ടു. കിണറുകളില് പലതിലും കുടിവെള്ളത്തിന്റെ
Read More