കൊല്ലം: എസ്എന്‍ഡിപി യോഗം നടപ്പിലാക്കിയ മൈക്രോഫിനാന്‍സ് പദ്ധതി കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പാണെന്ന് ശ്രീനാരായണ ധര്‍മ സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു.സംസ്ഥാനത്ത് ഉടനീളം ഏറ്റവും കുറഞ്ഞത് 1500 കോടി രൂപയുടെ
Read MoreCategory: TVM
സര്‍ക്കാരിന്റെ വിഷുകൈ നീട്ടം…! സൗജന്യ അരി വിതരണം ഏപ്രില്‍ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍, എഎവൈ കുടുംബങ്ങള്‍ക്കുള്ള സൗജന്യ അരി വിതരണം ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങും. ഇതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.ഇപ്പോള്‍ ഒരു രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന അരിയാണ് ഏപ്രില്‍ മുതല്‍ സൗജന്യമായി നല്‍കുന്നത്.
Read Moreകൂട്ടപ്പന വയലില്‍ സിന്ദൂരം ചീര വിളഞ്ഞു
നെയ്യാറ്റിന്‍കര: പതിനഞ്ചു വര്‍ഷത്തോളം തരിശായി കിടന്ന വയലില്‍ ഇന്നലെ സിന്ദൂരം ചീരയുടെ വിളവെടുപ്പ് മഹോത്സവമായിരുന്നു. മണ്ണിനെയും കൃഷിയെയും നെഞ്ചോട് ചേര്‍ത്ത ഇരുപതംഗ കര്‍ഷക കൂട്ടായ്മയുടെ അധ്വാനത്തിന്റെ പ്രഥമ സാക്ഷാത്കാരം കൂടിയായി ഈ വിളവെടുപ്പ്. നെയ്
Read Moreജാഥകള്‍ നടത്താന്‍ ഗതാഗതം താറുമാറാക്കുന്നത് എന്തിന്…
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നഗരസഭയും പാടുപെടുകയാണ്. ദേശീയപാതയില്‍ ആലുംമൂട് ജംഗ്ഷന്‍ മുതല്‍ ടിബി ജംഗ്ഷന്‍ വരെ രാവിലെയും വൈകുന്നേരം മൂന്നു മണിക്കൂര്‍ വീതം ഗതാഗത
Read Moreഇനി നമ്പര്‍ നോക്കിയാല്‍ മതി; സിറ്റി ബസുകള്‍ക്കുള്ള റൂട്ട് നമ്പറിംഗ് സിസ്റ്റം:
തിരുവനന്തപുരം: സിറ്റിബസുകള്‍ക്കുള്ള ഏകീകൃത റൂട്ട് നമ്പറിംഗ് സിസ്റ്റത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ സംവിധാനം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെ
Read Moreപി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കോഴി ക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വിദഗ്ദ്ധ പരിശോധ നകള്‍ക്കും ചികില്‍സയ്ക്കുമായി തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍
Read Moreമാറനല്ലൂര്‍ ചെന്നിയോടില്‍ 500 ലിറ്റര്‍ കോട പിടികൂടി
അമരവിള ; മാറനല്ലൂര്‍ പഞ്ചായത്തിലെ ചെന്നിയോട് പഞ്ചായത്ത് കുളത്തില്‍ ഒളിപ്പിച്ച നിലയില്‍ 500 ലിറ്റര്‍ കോട പോലീസ് കണെ്ടത്തി. ആറു കുടങ്ങളിലും രണ്ടു പ്ലാസ്റ്റിക് ബാരലുകളിലുമാണ് കോട കണെ്ടത്തിയത്. മാറനല്ലൂര്‍ എസ് ഐ ശാന്തകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ
Read Moreഒഴിവുദിവസത്തെ കളിക്ക് കാലികപ്രസക്തിയുണ്ട്: സനല്‍കുമാര്‍ ശശിധരന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തി നുള്ള പുരസ്കാരം ഒഴിവുദി വസത്തെ കളിക്ക് ലഭിച്ചതറിഞ്ഞ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ആദ്യം പറഞ്ഞ വാക്ക് സന്തോഷം എന്നതാണ്. ബുദ്ധിജീവി ജാടയുടെ പരകോടി യില്‍ നിന്നുകൊണ്ട്,
Read Moreവ്യാപാരികള്‍ വില്പന നികുതി കമ്മീഷണര്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
തിരുവനന്തപുരം : വില്‍പന നികുതി ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അമ്പലപ്പുഴയിലെ വ്യാപാരി കഴിഞ്ഞ ദിവസം കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായികള്‍ ജില്ലയില്‍ നടത്തിയ കടയടപ്പ് സമരം പൂര്‍ണം.
Read Moreകോവളത്തെ വെള്ളാര്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ഉദ്ഘാടനം ഇന്ന്
വിഴിഞ്ഞം : വിനോദസഞ്ചാര രംഗത്ത് രാജ്യാന്തര തലത്തില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ കോവളത്തെ വെള്ളാര്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ഒരുങ്ങി. ഇന്ന് വൈകുന്നേരം ഏഴിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരകൗശലഗ്രാമം നാടിന് സമര്‍പ്പിക്കും.
Read More