മുംബൈ: മദ്യപാനിക്കും മാംസാഹാരിക്കും പൂന സർവകലാശാലയിൽ സ്വർണ മെഡലില്ല. പരീക്ഷയിൽ ഉന്നത മാർക്ക് നേടുന്നത് മെഡലിന് അർഹമല്ലെന്നാണ് സാവിത്രിഭായ് ഭുലെ പൂന സർവകലാശാലയിൽനിന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മെഡലിന് അർഹതയുള്ളവരുടെ പട്ടിക സംബന്ധിച്ചു സർവകലാശാല സർക്കുലർ പുറത്തിറക്കി.മഹാറിഷി കീർത്തൻകർ ഷേലർ മാമ സ്വർണ മെഡലിന് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള പത്തു മാനദണ്ഡങ്ങളുടെ പട്ടികയിൽ ഏഴാമതായാണ് മദ്യപാനികൾക്കും സസ്യാഹാരികൾ അല്ലാത്തവർക്കും മെഡലിന് അർഹതയില്ലെന്നാണ് പറയുന്നത്. വെജിറ്റേറിയനായാൽ മാത്രം പോര മെഡൽ കിട്ടാൻ ഇന്ത്യൻ സംസ്കാരത്തിലും പാരന്പര്യത്തിലും വിശ്വാസം വേണമെന്നും സർക്കുലർ പറയുന്നു. സർവകലാശാലയിൽനിന്ന് ഏറ്റവും കൂടുതൽ മാർക്കോടെ പോസ്റ്റ് ഗ്രാജുവേഷൻ പാസാകുന്ന വിദ്യാർഥിക്കാണ് ഇത്രയുംനാൾ മെഡൽ നൽകിയിരുന്നത്. സംഭവം വിവാദമായതോടെ സർക്കുലറിനെ ന്യായീകരിച്ച് സർവകലാശാല രംഗത്തെത്തി. മെഡൽ സ്പോണ്സർ ചെയ്യുന്നവരുടെ ആവശ്യപ്രകാരമാണ് ഈ നിബന്ധനയെന്ന് സർവകലാശാല വിദശീകരിക്കുന്നു.സർക്കുലറിനെതിരേ വൻ വിമർശനവുമായി ശിവസേനയും എൻസിപിയും രംഗത്തെത്തി. ഇത് സർവകലാശാലയാണോ റസ്റ്ററന്റാണോ എന്ന…
Read MoreCategory: Editor’s Pick
ശാലുമേനോന്റെ അശ്ലീല വീഡിയോ പുറത്തുവിട്ടത് സരിതാ നായരോ? ബിജുവുമായുള്ള ശാലുവിന്റെ ബന്ധം തെറ്റിക്കാനെന്ന് സൂചന, പഴയ കഥകള്‍ വീണ്ടും പുറത്തുവരുന്നു
സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതോടെ പഴയ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. സീരിയല്‍ നടിയും വിവാദ നായികയുമായിരുന്ന ശാലുമേനോനുമായുള്ള ബിജു രാധാകൃഷ്ണന്റെ ബന്ധങ്ങളാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ശാലുമേനോന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ സരിതാ നായര്‍ക്ക് പങ്കുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്ക്കുന്ന വീഡിയോ മൊബൈല്‍ ക്യാമറയിലാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്. ഏതോ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പശ്ചത്തലത്തില്‍ നിന്നും മനസിലാകുന്ന രീതിയിലായിരുന്നു വീഡിയോ. വിദേശത്തു നിന്നാണ് ഇത് യൂട്യുബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന ശാലു ഏറെ നാളായി സീരിയലുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. യുവജനോത്സവവേദികളില്‍ നിന്നാണ് ശാലു വെള്ളിത്തിരയിലെത്തുന്നത്. കവര്‍ സ്റ്റോറി, സംഭവാമി യുഗേ യുഗേ, വക്കാലത്ത് നാരായണന് കുട്ടി തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ്…
Read Moreഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ യുവതി വീണ്ടും കാമുകനൊപ്പം പോയി, ഇത്തവണയും കണ്ടെത്തിയത് മലപ്പുറത്തെ മതകേന്ദ്രത്തില്‍ നിന്നും, കാസര്‍ഗോട്ടെ ടീച്ചറുടെ നാടുവിടലില്‍ ദുരൂഹത
രണ്ടുമാസം മുമ്പാണ് കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ നിന്നും ഇംഗ്ലീഷ് മീഡിയം ടീച്ചറായ യുവതിയെ കാണാതാകുന്നത്. ഇവരെ പിന്നീട് കാമുകനായ സഹദിനൊപ്പം മലപ്പുറത്തെ ഒരു മതപഠന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. ഇപ്പോഴിതാ യുവതി രണ്ടാമതും ഒളിച്ചോടിയിരിക്കുന്നു. വീണ്ടും ഇവരെ അതേ മതപഠന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തി. യുവതിയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ലൗ ജിഹാദാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മേല്‍പറമ്പ്, മരവയലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവാവിന്റെ ഭാര്യയാണ് കേന്ദ്രകഥാപാത്രം. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഭര്‍ത്താവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ വീണ്ടും മതപരിവര്‍ത്തന കേന്ദ്രത്തില്‍ കണ്ടെത്തിയത്. നേരത്തെ രണ്ടു മക്കളെ സ്വന്തം നാട്ടിലുപേക്ഷിച്ച് യുവാവിനൊപ്പം പോയ യുവതിയെ സെബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മത പരിവര്‍ത്തന കേന്ദ്രത്തില്‍ കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി കാമുകനെ തള്ളിപ്പറഞ്ഞിരുന്നു. വീണ്ടും ഭര്‍ത്താവിനൊപ്പം പോകുകയും ചെയ്തിരുന്നു. പിന്നീടാണ്…
Read Moreബാഹുബലിയുടെ വളര്ത്തച്ഛന് ഇനി ജയിലില്‍ അഴിയെണ്ണാം, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് യുവതിയുടെ പരാതി, ഞെട്ടലില്‍ സിനിമലോകം
ബ്രാഹ്മാണചിത്രം ബാഹുബലി വാര്‍ത്തകളില്‍ നിന്നും മാറുന്നില്ല. ഇത്തവണ പക്ഷേ നല്ല വാര്ത്തയല്ലെന്നുമാത്രം. ബാഹുബലി സിനിമയില്‍ നായകനായ പ്രഭാസിന്റെ വളര്ത്തച്ഛനായായി വേഷമിട്ട വെങ്കട പ്രസാദ് അറസ്റ്റിലായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുവതി നല്കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബാഹുബലി ഒന്നില്‍ പ്രധാന റോളിലായിരുന്നു ഇയാള്‍ പ്രത്യക്ഷപ്പെട്ടത്. ഐമാക്സ് മള്ട്ടിപ്ലസിന്റെ ഉടമയായ ഇയാള്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചതായും എന്നാല്‍ പിന്നീട് വിവാഹം കഴിക്കാന്‍ തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. വെങ്കടയില് നിന്നും രണ്ടു തവണ ഗര്‍ഭിണിയായതായും കുഞ്ഞിനെ അബോര്ഷന് ചെയ്തായും യുവതി മൊഴി നല്കി. നിരന്തരം വെങ്കടയോട് തന്നെ വിവാഹം കഴിക്കമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ പേരില്‍ തന്നെ കൊന്നു കളയുമെന്നും പ്രസാദ് ഭീക്ഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. നേരത്തെ ഒരു വിവാഹം കഴിച്ചിരുന്ന യുവതി ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. തെലുങ്ക് മാധ്യമങ്ങളാണ് ഇയാളെ അറസ്റ്റ് ചെയ്ത…
Read Moreഉമ്മന്‍ ചാണ്ടി കുറ്റക്കാരന്‍! കൈക്കൂലിയായി വാങ്ങിയത് 32 ലക്ഷം; ലൈംഗിക സംതൃപ്തിക്കായി സരിതയെ ഉപയോഗിച്ചത് അഴിമതിയായി കാണാമെന്ന് കമ്മീഷന്; പീഡിപ്പിച്ചവരില്‍ കേന്ദ്രമന്ത്രി പളനി മാണിക്യവും
സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടും നടപടി റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയുടെ മേശപ്പുറത്തുവച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് റിപ്പോർട്ടിലെ സാരാംശം മുഖ്യമന്ത്രി വായിച്ചത്. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. പൊതുജനതാത്പര്യം കണക്കിലെടുത്താണ് റിപ്പോർട്ട് ഇത്രവേഗം സഭയിൽവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിച്ചുവെന്നും ഉമ്മൻ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണ് സോളർ കമ്മിഷന്റെ കണ്ടെത്തലെന്നും പിണറായി സഭയിൽ പറഞ്ഞു. ഉപഭോക്താക്കളെ വഞ്ചിക്കാൻ സരിതയ്ക്ക് ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ സ്റ്റാഫും ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സോളാർ കേസ് അന്വേഷിച്ച അന്വേഷണ സംഘത്തിനെതിരെയും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഉമ്മൻചാണ്ടിയേയും കൂട്ടരേയും സംരക്ഷിക്കാൻ അന്വേഷണ സംഘം ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സരിത എസ് നായർ നൽകിയ കത്തിലെ പേരുകളെല്ലാം കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ലൈംഗിക സംതൃപ്തിക്കായി സരിതയെ ഉപയോഗിച്ചത് അഴിമതിയായി…
Read Moreപരീക്ഷ മാറ്റിവയ്ക്കാനായി 15കാരന് കത്തിയുമായി സ്കൂളിലെത്തി, രണ്ടാംക്ലാസുകാരനെ ബാത്ത്റൂമില്‍ വച്ച് കുത്തിക്കൊന്നു, റയാന് സ്കൂളിലെ കുട്ടിക്കൊലപാതകി പിടിയിലായതിങ്ങനെ
ഗുരുഗ്രാം റയാന് സ്കൂളിലെ രണ്ടാം ക്ലാസുകാരന് പ്രദ്യൂമന് ഠാക്കൂറിന്റെ മരണം അന്വേഷിച്ച സിബിഐയുടെ കണ്ടെത്തലുകളില്‍ രാജ്യം നടുങ്ങി. സ്കൂളിലെ പരീക്ഷ മാറ്റിവയ്ക്കുന്നതിനും ഇതുവഴി പിടിഎ യോഗം വൈകുവാന്‍ വേണ്ടിയുമാണ് കുട്ടിയെ കൊന്നതെന്നാണ് സിബിഐ കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയെന്ന് സിബിഐ കണ്ടെത്തിയ ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യംചെയ്യലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കുറ്റം സമ്മതിച്ചുവെന്നാണ് സിബിഐ അറിയിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍വിളി രേഖകള്‍ എന്നിവയ്ക്കു പുറമേ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തുവെന്നും ഇതിലൂടെയാണ് യഥാര്‍ഥ പ്രതിയിലേക്ക് എത്തിയതെന്നും സിബിഐ വക്താവ് അഭിഷേക് ദയാല്‍ പറഞ്ഞു. സംഭവ ദിവസം വീട്ടില്‍ നിന്നും കത്തിയുമായി എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തന്റെ സ്കൂളിലെ രണ്ടാം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് നേരത്തെ…
Read Moreനോട്ടു നിരോധനത്തിന്റെ വാർഷികത്തിൽ വാക്പോര് തുടരുന്നു ; ട്വിറ്ററിൽ നന്ദി അറിയിച്ച് നരേന്ദ്രമോദിയും; മണ്ടത്തരമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും
നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ട്വിറ്ററിൽ എത്തി. നോട്ട് നിരോധനം ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സർക്കാരിന്റെ പോരാട്ടം വിജയം കണ്ടുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നോട്ടു നിരോധനത്തിന്റെ നേട്ടങ്ങൾ എന്ന പേരിൽ ഒരു വീഡിയോയും മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളപ്പണത്തെയും അഴിമതിയേയും ഇല്ലാതാക്കാൻ എടുത്ത നടപടികളെക്കുറിച്ച് ജനങ്ങൾക്ക് നരേന്ദ്ര മോദി ആപ്പിൽ അഭിപ്രായം രേഖപ്പെടുത്താനും മോദി ആഹ്വാനം ചെയ്തു. ഇന്നു കള്ളപ്പണ വിരുദ്ധദിനമായി ആഘോഷിച്ച് നോട്ട് നിരോധനം വിജയമായിരുന്നെന്നു കാണിക്കാനാണു ബിജെപി തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ ബുദ്ധിശൂന്യമായ തീരുമാനം: ഡോ. മൻമോഹൻ സിംഗ് (മുൻ പ്രധാനമന്ത്രി) ഒരു വർഷം മുമ്പ് കേന്ദ്രസർക്കാർ എടുത്ത ബുദ്ധിശൂന്യമായ തീരുമാനം ഇന്ത്യയിലെ ഓരോ പൗരനെയും ഗുരുതര സാമ്പത്തിക പ്രശ്നത്തിലെത്തിച്ചുവെന്നതാണ് യാഥാർഥ്യം.…
Read Moreആ സംവിധായകന് എന്റെ പുതിയ ചിത്രത്തിനും തടയിടുന്നുണ്ട്! ഇത്തരം തേജോവദങ്ങള്ക്കിടയിലും സന്തോഷം പകര്‍ന്ന മല്ലികചേച്ചിയ്ക്ക് നന്ദി; സംവിധായകന് വിനയന് പറയുന്നു
അകാലത്തില്‍ വേര്‍പെട്ടുപോയ നടന് കലാഭവന്‍ മണിയുടെ ജീവിതത്തെ വെളിപ്പെടുത്തുന്നതെന്നവകാശപ്പെടുന്ന സിനിമ, ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പൂജാവേളയില്‍ വിയന് ഉള്‍പ്പെടെ നിരവധിയാളുകള്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. വൈദ്യുതിയേക്കാള്‍ അപകടകരമാണ് സിനിമയില്‍ നടക്കുന്ന ചില കാര്യങ്ങളെന്ന് വിനയനും വിനയന് കാരണമാണ് തന്റെ മക്കളായ പൃഥിരാജും ഇന്ദ്രജിത്തും സിനിമയില്‍ എത്തിയതെന്ന് നടി മല്ലികയും വെളിപ്പെടുത്തിയിരുന്നു. വിനയന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് സംവിധായകന് ജോസ് തോമസും പറയുകയുണ്ടായി. ചടങ്ങിനുശേഷം ഇതേക്കുറിച്ചെല്ലാം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിനയന്. ഫേസ്ബുക്കിലൂടെയാണ് വിനയന് തന്റെ പ്രതികരണം നടത്തിയിരിക്കുന്നത്. വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം… ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന എന്റെ പുതിയ ചിത്രത്തിന്റെ ഇന്നലെ നടന്ന പൂജാവേളയില്‍ ബഹുമാന്യയായ മല്ലിക ചേച്ചിയും എന്റെ സഹപ്രവര്‍ത്തകനും സംവിധായകനും, ഫെഫ്ക നേതാവുമായ ജോസ് തോമസും നടത്തിയ പ്രസംഗം കേട്ടപ്പോള്‍ സത്യത്തില്‍ മനസ്സിനൊത്തിരി സന്തോഷം തോന്നി. ജോസ്തോമസ്സിന്റെ വാക്കുകള്‍…
Read Moreപലതവണ പറഞ്ഞിട്ടും..! കല്യാണം കഴിഞ്ഞ സഹോദരി കാമുകനൊപ്പം പോയി; വെട്ടുകത്തിയുമായി സഹോദരനും; വെട്ടാന്‍ ചെന്നവന് വെട്ടുകിട്ടി ആശുപത്രിയിലും; മൂന്നാറില്‍ നടന്നത്
സഹോദരി കാമുകനൊപ്പം പോയി. സഹോദരനും കാമുകന്റെ പിതാവും തമ്മില്‍തല്ലി ആശുപത്രിയിലുമായി. രസകരമായ സംഭവങ്ങളാണ് മൂന്നാറില്‍ അരങ്ങേറിയത്. ലക്ഷ്മി എസ്റ്റേറ്റ് പാര്‍വ്വതി ഡിവിഷന് സ്വദേശിയായ സുന്ദരം (51), പോതമേഡ് സ്വദേശിയും യുവതിയുടെ സഹോദരനുമായ രാജേഷ്(24) എന്നവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഇരുവരും ആശുപത്രിയിലാണ്. അടുത്തിടെ വിവാഹം കഴിഞ്ഞതാണ് രാജേഷിന്റെ സഹോദരിയുടേത്. ഇവര്‍ സുന്ദരത്തിന്റെ മകന് അജിത് കുമാര്‍ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രാജേഷ് പലതവണ അജിത് കുമാറിന്റെ പിതാവായ സുന്ദരത്തോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അജിത് കുമാര്‍ രാജേഷിന്റെ പോതമേട്ടിലെ വീട്ടിലെത്തി സഹോദരിയെ ഇറക്കിക്കൊണ്ടുപോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. രാത്രി പതിനൊന്നോടെ വെട്ടുകത്തിയുമായി രാജേഷ് അജിത് കുമാറിന്റെ വീട്ടിലെത്തുകയും സഹോദരിയെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സഹോദരിയും മകനും വീട്ടിലില്ലെന്ന് ആ സമയം വീട്ടിലുണ്ടായിരുന്ന പിതാവ് പറഞ്ഞെങ്കിലും രാജേഷ് കൈയില്‍ കരുതിയ വെട്ടുകത്തിയുപയോഗിച്ച് സുന്ദരത്തെ…
Read Moreഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി പണവും സ്വര്‍ണവും തട്ടിയെടുത്ത കാമുകനെ തേടി കൊല്ലത്തെത്തി, കാമുകന് മുങ്ങിയതറിഞ്ഞ് യുവതിയുടെ കടുംകൈ
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കൊല്ലം നിലമേല്‍ സ്വദേശിയായ കാമുകന് വിവാഹ വാഗ്ദാനം നല്കി പണവും സ്വര്‍ണ്ണവും തട്ടിമുങ്ങി. ഇതേ തുടര്‍ന്ന് കാമുകനെ തേടി നാട്ടിലെത്തിയ യുവതി ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. ഇന്നലെ വൈകുന്നേരത്തോടെയാണ് നിലമേല്ക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ ആത്മഹത്യാ ശ്രമം നടന്നത്. കാമുകനെ തേടി കോഴിക്കോട് സ്വദേശിനിയായ യുവതി കൊല്ലം നിലമേലുള്ള കാമുകന്റെ നാട്ടിലെത്തിയാതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിലമേല്‍ കൈതമുക്കിലാണ് യുവതി എത്തിയത്. നിലമേല്‍ ജംങ്ഷനിലെത്തി ഓട്ടോ സ്റ്റാന്‍ഡിലും പരിസരത്തുമൊക്കെ യുവാവിനെകുറിച്ച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെ യുവതി കോഴിക്കോട് നിന്നെത്തിയതറിഞ്ഞ് ഷമീര്‍ മുങ്ങുകയായിരുന്നു. ഫേസ്ബുക്ക് വഴിയാീണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുമായി ഷമീര്‍ പരിചയപ്പെുന്നത്. പിന്നീട് ഇരുവരും സ്ഥിരമായി ചാറ്റിങ്ങ് തുടങ്ങുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. വിവാഹം കഴിക്കാമെന്ന ഷമീറിന്റെ വാക്ക് കേട്ട ശേഷം യുവതി പലപ്പോഴായി ഷമീര്‍ ആവശ്യപ്പെട്ടതനുസരിച്ച് യുവതി പണവും സ്വര്‍ണ്ണവും…
Read More