ജീപ്പ് ഡ്രൈവേഴ്സ് ഡിസീസിന് ലേ​സ​ര്‍ ചി​കി​ത്സ സാധ്യമാണോ?

ദീ​ര്‍​ഘ​നേ​രം ക​മ്പ്യൂ​ട്ട​റിനു മു​ന്നി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​രി​ലോ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​രി​ലോ ദൂ​ര​യാ​ത്ര ചെ​യ്യു​ന്ന​വ​രി​ലോ ആ​ണ് പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​ന്ന​ത്. ‘ജീ​പ്പ് ഡ്രൈ​വേ​ഴ്‌​സ് ഡി​സീ​സ്’ (Jeep Driver’s Disease) എ​ന്നാ​ണ് ഈ ​രോ​ഗം അ​റി​യ​പ്പെ​ടു​ന്ന​ത്. ശ​രീ​ര​ത്തി​ന്‍റെ പു​റ​കു​വ​ശ​ത്തെ അ​ഗ്ര​ഭാ​ഗ​ത്തു​ള്ള അ​സ്ഥി​യു​ടെ ഭാ​ഗ​ത്തെ (tail bone area) ബാ​ധി​ക്കു​ന്ന ഈ ​രോ​ഗം പ്രാ​യ​ഭേ​ദ​മ​ന്യേ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും കൗ​മാ​ര​ക്കാ​രെ​യാ​ണ് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് ‘പൈ​ലോ​നി​ഡ​ല്‍’ എ​ന്ന വാ​ക്കി​ ന്‍റെ അ​ര്‍​ഥം ഒ​രു സ​ഞ്ചി​ക്കു​ള്ളി​ല്‍ രോ​മം കൂ​ടി​യി​രി​ക്കു​ക എ​ന്ന​താ​ണ്. എ​ന്നാ​ല്‍ ‘Sinus tract’ എ​ന്ന​ത് ശ​രീ​ര​ത്തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ഇ​ടു​ങ്ങി​യ ദ്വാ​രം പോ​ലെ​യു​ള്ള ഘ​ട​ന ഉ​ണ്ടാ​കു​ന്ന​താ​ണ്. അ​പ്പോ​ള്‍ പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന​ത് പൃഷ്ഠ ഭാഗങ്ങളുടെ ​തൊ​ട്ടു​മു​ക​ളി​ലാ​യി ഉ​ണ്ടാ​കു​ന്ന മു​ഴ​യോ, ഇ​ടു​ങ്ങി​യ ദ്വാ​ര​മോ ആ​ണ്. ഈ ​മു​ഴ​ക​ളി​ല്‍ രോ​മ​വ​ള​ര്‍​ച്ച​യും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​കും. കാ​ര​ണ​ങ്ങ​ള്‍ ഇ​ത് സാ​ധാ​ര​ണ​യാ​യും ആ​ണു​ങ്ങ​ളി​ലാ​ണ് ക​ണ്ടു​വ​രു​ന്ന​ത്, പ്ര​ത്യേ​കി​ച്ചും ചെ​റു​പ്പ​ക്കാ​രി​ല്‍.…

Read More

തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും മൂ​ത്രം​പോ​ക്ക്…സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് കോസ്മെറ്റിക് ഗൈനക്കോളജിൽ പരിഹാരമുണ്ടോ?

പ​ല സ്ത്രീ​ക​ളെ​യും അ​ല​ട്ടു​ന്ന പ്ര​ശ്‌​ന​മാ​ണ് സ്ട്ര​സ് ഇ​ൻ​കോ​ൺ​ടി​നെ​ൻ​സ് (stress incontinence) അ​ഥ​വാ തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും അ​മി​ത​മാ​യി ചി​രി​ക്കു​മ്പോ​ഴും ഉ​ണ്ടാ​കു​ന്ന മൂ​ത്രം​പോ​ക്ക്. ഇ​തെ​ല്ലാം ശ​സ്ത്ര​ക്രി​യാ​മാ​ര്‍​ഗ​മാ​ണ് പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ലേ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വേ​ദ​ന​ര​ഹി​ത​മാ​യി ഉ​ചി​ത​മാ​യ പ​രി​ഹാ​രം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ലൂ​ടെ സാ​ധ്യ​മാ​ണ് വ​ജൈ​ന​ൽ ലാ​ക്സി​റ്റി​ക്കു പ​രി​ഹാ​രം പ​ല സ്ത്രീ​ക​ളും‍ അ​നു​ഭ​വി​ക്കു​ക​യും എ​ന്നാ​ല്‍ പു​റ​ത്തു​പ​റ​യാ​ന്‍ വി​ഷ​മി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ശ്‌​ന​മാ​ണ് വ​ജൈ​ന​ൽ ലാ​ക്സി​റ്റി (vaginal laxity) അ​ഥ​വാ വ​ജൈ​ന അ​യ​ഞ്ഞു​പോ​കു​ന്ന​ത്. പ​ല​പ്പോ​ഴും കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ ത​ക​രു​ക​യും അ​തി​നു പ​രി​ഹാ​രം തേ​ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ള്ള പ​ല ദ​മ്പ​തി​ക​ളു​മു​ണ്ട്. അ​വ​ര്‍​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ പ​രി​ഹാ​രം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ലൂ​ടെ സാ​ധ്യ​മാ​കു​ന്നു. ലേ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വേ​ദ​ന ര​ഹി​ത​മാ​യി ഇ​തു പ​രി​ഹ​രി​ക്ക​പ്പെ​ടും. ഇ​തോ​ടൊ​പ്പം അ​വ​രു​ടെ ഇ​ന്‍റി​മേ​റ്റ് ഹെ​ല്‍​ത്ത് അ​ഥ​വാ ശാ​രീ​രി​ക​ബ​ന്ധ​വും മാ​ന​സി​ക​അ​ടു​പ്പ​വും കൂ​ടു​ത​ല്‍ ദൃ​ഢ​മാ​വു​ക​യും സ​ന്തോ​ഷ​ക​ര​മാ​വു​ക​യും ചെ​യ്യു​ന്നു.നി​സാ​ര​മ​ല്ല… സ്ത്രീ​ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന ഉ​ദ്ധാ​ര​ണ ശേ​ഷി​ക്കു​റ​വ് മാ​റ്റാ​ന്‍ അ​വ​രു​ടെ സെ​ൻ​സി​റ്റീ​വ് സ്പോ​ട്ടു​ക​ൾ ക​ണ്ടു​പി​ടി​ച്ച്…

Read More

സൈ​ന​സി​ലെ അ​ണു​ബാ​ധ​യ്ക്കു പരിഹാരമുണ്ടോ?

പൊ​ടി​യും വ​ര​ണ്ട ത​ണു​പ്പും കൂ​ടു​ന്പോ​ൾ സാ​ധാ​ര​ണ​മാ​കു​ന്ന ഒ​രു രോ​ഗ​മാ​ണു സൈ​ന​സൈ​റ്റി​സ്.ത​ല​യു​ടെ വ്യ​ത്യ​സ്ത​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന. ന​മ്മു​ടെ ത​ല​യോ​ട്ടി​യി​ലു​ള്ള പൊ​ള്ള​യാ​യ അ​റ​ക​ളെ​യാ​ണു സൈ​ന​സ് എ​ന്നു പ​റ​യു​ന്ന​ത്. ക​വി​ളെ​ല്ലി​നു​ള്ളി​ലാ​ണ് ഏ​റ്റ​വും വ​ലി​യ സൈ​ന​സ് ആ​യ മാ​ക്സി​ല്ല​റി സൈ​ന​സു​ള്ള​ത്. നെ​റ്റി​യി​ൽ മ​ധ്യ​ഭാ​ഗ​ത്താ​ണു ഫ്രോ​ണ്ട​ൽ സൈ​ന​സു​ക​ളു​ടെ സ്ഥാ​നം. ക​ണ്ണു​ക​ളു​ടെ ഇ​ട​യി​ലാ​യി മൂ​ക്കി​ന്‍റെ പാ​ലം തു​ട​ങ്ങു​ന്നി​ട​ത്താ​ണു എ​ത്മോ​യി​ഡ് സൈ​ന​സ് ഉ​ള്ള​ത്. ക​ണ്ണി​ന്‍റെ പി​ൻ ഭാ​ഗ​ത്താ​ണു സ്ഫി​നോ​യി​ഡ് സൈ​ന​സ്.അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഒാ​രോ സൈ​ന​സി​നെ പ​ഴു​പ്പു ബാ​ധി​ക്കു​ന്പോ​ഴും ത​ല​യു​ടെ വ്യ​ത്യ​സ്ത​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന തോ​ന്നു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി സൈ​ന​സു​ക​ളു​ടെ​യു​ള്ളി​ൽ വാ​യു​വാ​ണു​ണ്ടാ​യി​രി​ക്കു​ക. അ​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണു ന​മ്മൂ​ടെ സ്വ​ര​ത്തി​നു മു​ഴ​ക്കം ന​ല്കു​ന്ന​ത്. സൈ​ന​സി​ന്‍റെ വ​ലു​പ്പ രൂ​പ വ്യ​തി​യാ​ന​ത്തി​ന​നു​സ​രി​ച്ച് ശ​ബ്ദ​വ്യ​ത്യാ​സം വ​രാം.ഈ ​എ​ല്ലി​ൻ ഗു​ഹ​ക​ളി​ലു​ള്ള ശ്ളേ​ഷ്മ സ്ത​ര​ങ്ങ​ളി​ൽ വൈ​റ​സ്, ബാ​ക്റ്റീ​രി​യ, ഫം​ഗ​സ് എ​ന്നി​വ ക​ട​ന്നാ​ക്ര​മി​ക്കു​ന്പോ​ഴാ​ണു സൈ​ന​സൈ​റ്റി​സ് എ​ന്ന രോ​ഗാ​വ​സ്ഥ​യു​ണ്ടാ​കു​ന്ന​ത്. എ​ല്ലി​ൻ ഗു​ഹ​ക​ളാ​യ​തി​നാ​ൽ പു​റ​ത്തേ​ക്കു വി​ക​സി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ശ​ക്ത​മാ​യ വി​ങ്ങ​ലും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടും. സൈ​ന​സു​ക​ൾ ഗു​ഹ​ക​ൾ പോ​ലെ​യാ​ണ്. അ​ക​ത്തേ​ക്കു​ള്ള…

Read More

ആ​ഹാ​ര​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ പി​സി​ഒ​ഡി നി​യ​ന്ത്രി​ക്കാ​നാ​കു​മോ ?

സ്ത്രീ​ക​ളു​ടെ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്ന ഒ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണ് പോ​ളി​സി​സ്റ്റി​ക് ഓ​വ​റി സി​ന്‍​ഡ്രോം. പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ത് ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ കാ​ല​ക്ര​മേ​ണ പ്ര​മേ​ഹം, ഗ​ര്‍​ഭാ​ശ​യ ഭി​ത്തി​യി​ലെ അ​ര്‍​ബു​ദ​ബാ​ധ എ​ന്നി​വ​യ്ക്കു​ള്ള സാ​ദ്ധ്യ​ത​യു​ണ്ട്. നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​വും ചി​കി​ത്സ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും ദീ​ര്‍​ഘ​കാ​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ട​യാ​നും സ​ഹാ​യി​ക്കു. പി​സി​ഒ​ഡി ക്ക് ​പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​കു​ന്ന​ത് അ​മി​ത​വ​ണ്ണം അ​ല്ലെ​ങ്കി​ല്‍ പൊ​ണ്ണ​ത്ത​ടി​യാ​ണ്. അ​തു​കൊ​ണ്ട് ന​ല്ല ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ഭാ​രം നി​ല​നി​ര്‍​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഏ​ക​ദേ​ശം 10% സ്ത്രീ​ക​ളി​ലും പി ​സി ഒ ​ഡി വ​ന്ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. ആ​ഹാ​ര​ക്ര​മ​ത്തി​ൽ ശ്ര​ദ്ധി​ക്കാം കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണം.​ത​വി​ട് നീ​ക്കാ​ത്ത ധാ​ന്യ​ങ്ങ​ള്‍, തൊ​ലി​യോ​ടു കൂ​ടി​യ millet (ചെ​റു​ധാ​ന്യ​ങ്ങ​ള്‍) എ​ന്നി​വ ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം വ​രാ​തി​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.മു​ഴു​ധാ​ന്യ​ങ്ങ​ളി​ല്‍ ധാ​രാ​ളം ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും സി​ങ്ക്, ഇ​രു​മ്പ്, മ​ഗ്‌​നീ​ഷ്യം, മാം​ഗ​നീ​സ് തു​ട​ങ്ങി​യ ധാ​തു​ക്ക​ളും ഉ​ണ്ട്. മാ​ത്ര​മ​ല്ല സ​സ്യ സം​യു​ക്ത​ങ്ങ​ളാ​യ പോ​ളി​ഫി​നോ​ള്‍​സ്, സ്റ്റാ​നോ​ളു​ക​ള്‍, സ്റ്റി​റോ​ളു​ക​ള്‍ എ​ന്നി​വ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് സ​ഹാ​യി​ക്കു​ന്നു.തൊ​ലി…

Read More

പ്രസവശേഷമുള്ള സ്ട്ര​ച്ച് മാ​ർ​ക്കിനു പരിഹാരമുണ്ടോ?

കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി എ​ന്ന​ത് വ​ള​രെ നൂ​ത​ന​മാ​യ ആ​ശ​യ​മാ​ണ്. എ​ന്നാ​ല്‍, വ​ര്‍​ത്ത​മാ​ന​കാ​ല​ത്ത് വ​ള​രെ ശ്ര​ദ്ധ നേ​ടു​ന്ന ഒ​രു ചി​കി​ത്സാ​രീ​തി​യാ​ണ്. സ്ത്രീ​ക​ളു​ടെ ഗ​ര്‍​ഭാ​ശ​യ രോ​ഗ​ങ്ങ​ള്‍​ക്കും പ്ര​സ​വ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​മാ​ണ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത്.‍കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ല്‍ സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​ത്തി​നും ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. അ​തു​വ​ഴി അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​ന്നു. പി​സി​ഒ​ഡി, ഹോ​ർ​മോ​ൺ പ്ര​ശ്ന​ങ്ങ​ൾ സ്ത്രീ​ക​ളി​ല്‍ എ​പ്പോ​ഴൊ​ക്കെ​യാ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യു​ടെ സ​ഹാ​യം ആ​വ​ശ്യം വ​രു​ന്ന​തെ​ന്ന് നോ​ക്കാം. കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പി​സി​ഒ​ഡി കൊ​ണ്ടും ഹോ​ര്‍​മോ​ണ്‍ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കൊ​ണ്ടും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ള്‍​ക്ക് പ​ല വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​കാം. വ​ലി​പ്പ വ്യ​ത്യാ​സ​ങ്ങ​ള്‍, നി​റ വ്യ​ത്യാ​സ​ങ്ങ​ള്‍, അ​മി​ത​ രോ​മ വ​ള​ര്‍​ച്ച എ​ന്നി​ങ്ങ​നെ. ഇ​ത് അ​വ​രെ മാ​ന​സി​ക​മാ​യി അ​ല​ട്ടു​ക​യും അ​വ​രു​ടെ പ​ഠ​ന​ത്തെ​യും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യും ക​ണ്ടി​ട്ടു​ണ്ട്.ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ ന​മ്മ​ള്‍ ക​രു​ത​ലോ​ടെ കേ​ള്‍​ക്കു​ക​യും മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യ​ണം. ഇ​തെ​ല്ലാം വ​ള​രെ ല​ളി​ത​മാ​യും വേ​ദ​ന​ര​ഹി​ത​മാ​യും…

Read More

പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം പ്രാ​യ​മാ​യ​വ​ർ​ക്കു മാ​ത്ര​മാ​ണോ?

പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം പാ​ര​മ്പ​ര്യ​മാ​ണോ? മി​ക്ക കേ​സു​ക​ളും നേ​രി​ട്ട് പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ ചി​ല​രി​ൽ ജ​നി​ത​ക ഘ​ട​ക​ങ്ങ​ൾ​ക്ക് (genetic factors) പ​ങ്കു​ണ്ട്. എ​ങ്ങ​നെ നേ​ര​ത്തെ ക​ണ്ടെ​ത്താം? ഒ​റ്റ ര​ക്ത​പ​രി​ശോ​ധ​ന (blood test) കൊ​ണ്ട് രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നാ​വി​ല്ല. ന്യൂ​റോ ഡോ​ക്ട​റുടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന (clinical examination) ആ​ണ് പ്ര​ധാ​ന​പ്പെ​ട്ട​ത്. ആ​വ​ശ്യ​മാ​യ​പ്പോ​ൾ MRI, DaT-SPECT തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും സ​ഹാ​യി​ക്കും. പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം പ്രാ​യ​മാ​യ​വ​ർ​ക്കു മാ​ത്ര​മാ​ണോ ഇ​ത്? അ​ല്ല. ചെ​റു​പ്പ​ത്തി​ലും പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം ഉ​ണ്ടാ​കാം. സം​സാ​ര​ത്തെ​യും ബാ​ധി​ക്കു​മോ? അ​തെ. ശ​ബ്ദം താ​ഴ്ന്നു​പോ​കു​ക​യും സം​സാ​ര​ത്തി​ന്‍റെ വ്യ​ക്ത​ത കു​റ​യു​ക​യും ചെ​യ്യാം. ന​ട​ത്ത​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മോ? ചെ​റി​യ ചു​വ​ടു​ക​ൾ, കൈ​ക​ളു​ടെ സ്വാ​ഭാ​വി​ക ആ​ട്ടം (arm swing) കു​റ​യു​ക, തി​രി​യാ​ൻ ബു​ദ്ധി​മു​ട്ട്, പി​ന്നീ​ട് ന​ട​ക്കു​മ്പോ​ൾ കാ​ലു​ക​ൾ മ​ര​വി​ക്കു​ന്ന​തു​പോ​ലെ തോ​ന്ന​ൽ (freezing of gait) എ​ന്നി​വ ഉ​ണ്ടാ​കാം. ഓ​ർ​മശ​ക്തി​യെ ബാ​ധി​ക്കു​മോ? ചി​ല​രി​ൽ പി​ന്നീ​ട് ബു​ദ്ധി​ശ​ക്തി​യി​ലും ഓ​ർ​മയി​ലും കു​റ​വ് (cognitive impairment), ഡി​മെ​ൻ​ഷ്യ…

Read More

പേവിഷബാധയുള്ള മൃ​ഗം ക​ടി​ച്ചാ​ല്‍ വാക്സിനേഷൻ എങ്ങനെ?

പേവിഷബാധയുള്ള മൃഗത്തിന്‍റെ ക​ടി​യേ​റ്റ (മാ​ന്ത​ലു​മാ​കാം) ഭാ​ഗം സോ​പ്പ്‌ ഉ​പ​യോ​ഗി​ച്ച്‌ പ​ച്ച​വെ​ള്ള​ത്തി​ല്‍ (ടാ​പ്പി​നു ചു​വ​ടെ​യെ​ങ്കി​ല്‍ അ​ത്യു​ത്ത​മം) 15 മു​ത​ല്‍ 20 മി​നി​ട്ട്‌ വ​രെ ന​ന്നാ​യി ക​ഴു​കു​ക. മു​റി​വ്‌ പൊ​തി​ഞ്ഞു​കെ​ട്ടു​ക​യോ തു​ന്ന​ലി​ടു​ക​യോ പാ​ടി​ല്ല. എ​ത്ര​യും വേ​ഗം അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​സ്ഥാ​പ​ന​ത്തി​ല്‍ ചി​കി​ത്സ​യ്‌​ക്ക്‌ എ​ത്തു​ക. വാക്സിനേഷൻ രീതി… മു​റി​വി​ന്‍റെ സ്വ​ഭാ​വം, ത​ല​ച്ചോ​റി​ല്‍ നി​ന്നു​ള്ള മു​റി​വി​ന്‍റെ അ​ക​ലം എ​ന്നീ കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌ ഡോ​ക്ട​ര്‍​മാ​ര്‍ വാ​ക്‌​സി​നേ​ഷ​ന്‍റെ രീ​തി നി​ശ്ച​യി​ക്കു​ന്നു. രോ​ഗം സ​ങ്കീ​ര്‍​ണ​മാ​കു​ന്ന​ത്‌ മു​റി​വി​ന്‍റെ ആ​ഴ​വും ത​ല​ച്ചോ​റി​ല്‍ നി​ന്നു​ള്ള അ​ക​ല​വും അ​നു​സ​രി​ച്ചാ​ണ്. മു​റി​വി​ന്‍റെ സ്വ​ഭാ​വം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ത​ന്നെ ക​ടി​യോ മാ​ന്ത​ലോ ഏ​റ്റ ഉ​ട​ന്‍ ത​ന്നെ​യും മൂ​ന്നാം ദി​വ​സ​വും ഏ​ഴാം ദി​വ​സ​വും 28 ം ദി​വ​സ​വും തീ​ര്‍​ച്ച​യാ​യും വാ​ക്‌​സി​നെ​ടു​ക്ക​ണം. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തി​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കും. മു​റി​വി​ന്‍റെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച്‌ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തു പ്ര​കാ​രം പേ​വി​ഷ​ബാ​ധ ത​ട​യാ​നു​ള്ള ഇ​മ്മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ (മു​റി​വി​ലും മു​റി​വി​ന്‍റെ ചു​റ്റു​വ​ട്ട​ത്തും ന​ല്‍​കു​ന്ന ഇൻജക്്ഷ​ന്‍) സ്വീ​ക​രി​ക്കു​ക. നേരിയ…

Read More

ഇ​ൻ​ഫ്ലു​വ​ൻ​സ എ(H1N1), ​മ​റ്റ് ജ​ല​ദോ​ഷ രോ​ഗ​ങ്ങ​ൾഎ​ന്നി​വ ബാ​ധി​ക്കു​ന്ന​ത് എ​ങ്ങ​നെ ത​ട​യാം?

ജ​ല​ദോ​ഷ​പ്പ​നി (H1N1, H3 N2, H5N1 ഇ​ൻ​ഫ്ളു​വ​ൻ​സ A,B വ​ക​ഭേ​ദ​ങ്ങ​ൾ) ല​ക്ഷ​ണ​ങ്ങ​ൾ ജ​ല​ദോ​ഷം, ചു​മ, പ​നി, തൊ​ണ്ട​വേ​ദ​ന, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ശ്വാ​സ​ത​ട​സം ജ​ല​ദോ​ഷ​പ്പ​നി ഗു​രു​ത​ര​മാ​യാ​ൽ ന്യൂ​മോ​ണി​യ പോ​ലു​ള്ള ഗു​രു​ത​ര ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ മു​ത​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ . ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല​യോ തു​ണി​യോ ഉ​പ​യോ​ഗി​ച്ച് മൂ​ക്കും വാ​യും മ​റ​ച്ചു പി​ടി​ക്കു​ക. . മൂ​ക്കും വാ​യും മൂ​ടു​ന്ന വി​ധം മാ​സ്‌​ക് ശ​രി​യാ​യി ധ​രി​ക്കു​ക. . സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ഇ​ട​യ്ക്കി​ടെ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക/​സാ​നി​റ്റൈ​സ​ർ പു​ര​ട്ടു​ക​യോ ചെ​യ്യു​ക. . സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക. ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടു​ക. ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, കി​ട​പ്പു​രോ​ഗി​ക​ൾ, മ​റ്റ് ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. സ്വ​യം ചി​കി​ത്സ പാ​ടി​ല്ല അ​തി​ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​വ​ർ ആ​രൊ​ക്കെ? ഗ​ർ​ഭി​ണി​ക​ൾ2 വ​യ​സ് വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾമു​തി​ർ​ന്ന (60 വ​യ​സി​നു മു​ക​ളി​ൽ) പൗ​ര​ന്മാ​ർനി​യ​ന്ത്ര​ണാ​തീ​ത​മാ​യ (പ്ര​മേ​ഹ​മു​ള്ള…

Read More

വിളർച്ച തടയാൻ ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

60 വയസിലെ ആരോഗ്യത്തിൽ കൗമാരത്തിലെയും ചെറുപ്പകാലത്തെയും ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. തിരക്കുള്ള ജീവിതത്തിൽ പോഷകങ്ങൾഅടങ്ങിയ ഭക്ഷണം കഴിക്കാനും ഭക്ഷണം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണം വിളർച്ച തടയാൻ ഭക്ഷണം തന്നെയാണു മരുന്ന്. വിളർച്ച അഥവാ അനീമിയ തടയാൻ ഭക്ഷണശീലങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ രാവിലത്തെ ഭക്ഷണംഇഡ്ഡലി-സാമ്പാർപുട്ട് – കടല /പയർഅപ്പം -കടല /മുട്ടഇടിയപ്പം – കടല /മുട്ടകഞ്ഞി — പയർ – വിവരങ്ങൾ – ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, കേരളം സർക്കാർ

Read More

ആ​ഡ​ഡ് ഷു​ഗ​റും ടോ​ട്ട​ൽ ഷു​ഗ​റും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മെ​ന്താ​ണ്?

നാം ​വാ​ങ്ങു​ന്ന പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ക​വ​റു​ക​ളി​ൽ ടോ​ട്ട​ൽ ഷു​ഗ​ർ, ആ​ഡ​ഡ് ഷു​ഗ​ർ എ​ന്നി​ങ്ങ​നെ ര​ണ്ട് കാ​ര്യ​ങ്ങ​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത് കാ​ണാ​റി​ല്ലേ? പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ഇ​ത് ശ്ര​ദ്ധി​ക്കാ​റു​ണ്ടോ? ഇ​വ ത​മ്മി​ലു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സ​മെ​ന്തെ​ന്ന് അ​റി​യാം: ടോ​ട്ട​ൽ ഷു​ഗ​ർ- Total Sugars (ആ​കെ പ​ഞ്ച​സാ​ര): ഭ​ക്ഷ​ണ​ത്തി​ൽ സ്വാ​ഭാ​വി​ക​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന മ​ധു​ര​വും (ഉ​ദാ​ഹ​ര​ണ​ത്തി​ന് പ​ഴ​ങ്ങ​ളി​ലെ​യും പാ​ലി​ലെ​യും മ​ധു​രം) പു​റ​മെ നി​ന്ന് ചേ​ർ​ക്കു​ന്ന മ​ധു​ര​വും ചേ​ർ​ന്ന ആ​കെ അ​ള​വാ​ണി​ത്. ആ​ഡ​ഡ് ഷു​ഗ​ർ – Added Sugars (ചേ​ർ​ത്ത പ​ഞ്ച​സാ​ര): ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മ്പോ​ഴോ പാ​കം ചെ​യ്യു​മ്പോ​ഴോ രു​ചി​ക്കും കേ​ടാ​വാ​തി​രി​ക്കാ​നു​മാ​യി പു​റ​മെ നി​ന്ന് ചേ​ർ​ക്കു​ന്ന മ​ധു​ര​മാ​ണി​ത്. ആ​രോ​ഗ്യ​ത്തി​ന് ഏ​റ്റ​വും ഹാ​നി​ക​ര​മാ​കു​ന്ന​തും ഇ​താ​ണ്. ലേ​ബ​ൽ വാ​യി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ: ആ​ഡ​ഡ് ഷു​ഗ​ർ പ്ര​ത്യേ​കം നോ​ക്കു​ക: ഫു​ഡ് ലേ​ബ​ലു​ക​ളി​ൽ ടോ​ട്ട​ൽ ഷു​ഗ​ർ മാ​ത്രം നോ​ക്കാ​തെ ‘ ആ​ഡ​ഡ് ഷു​ഗ​ർ എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​ക. FSSAI (Food Safety…

Read More