നിർജ്ജലീകരണം തടയാൻ പാനീയചികിത്സ

ലോ​ക​ത്ത് 5 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​ത്തെ മ​ര​ണ​കാ​ര​ണം വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളാ​ണ്. ഒ​ആ​ര്‍എ​സ് പാ​നീ​യ ചി​കി​ത്സ​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​കും. വ​യ​റി​ള​ക്കരോ​ഗ​ങ്ങ​ൾവ​യ​റി​ള​ക്കരോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള നി​ര്‍​ജ്ജ​ലീ​ക​ര​ണം ത​ട​യാ​നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ഒ. ​ആ​ർ. എ​സ്. സ​ഹാ​യി​ക്കു​ന്നു. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ മു​ഖ്യ ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളും തു​ട​ര്‍​ന്നു​ള്ള മ​ര​ണ​ങ്ങ​ളും. യ​ഥാ​സ​മ​യ​ത്ത് ശ​രി​യാ​യു​ള്ള ഒ.​ആ​ര്‍.​എ​സ്. പാ​നീ​യ ചി​കി​ത്സ​യി​ലൂ​ടെ വ​യ​റി​ള​ക്ക മ​ര​ണ​ങ്ങ​ളും ത​ട​യാ​വു​ന്ന​താ​ണ്.​ ഉ​പ്പും പ​ഞ്ച​സാ​ര​യുംചേ​ര്‍​ത്ത നാ​ര​ങ്ങാവെ​ള്ളംമി​ക്ക​വാ​റും വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ വീ​ട്ടി​ല്‍ ന​ല്‍​കു​ന്ന പാ​നീ​യ ചി​കി​ത്സ കൊ​ണ്ട് ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യും. പാ​നീ​യ​ചി​കി​ത്സ കൊ​ണ്ട് നി​ര്‍​ജ്ജ​ലീ​ക​ര​ണ​വും അ​തു​വ​ഴി​യു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം, ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ര്‍​ത്ത നാ​ര​ങ്ങ വെ​ള്ളം, ഉ​പ്പി​ട്ട മോ​രും വെ​ള്ളം തു​ട​ങ്ങി​യ ഗൃ​ഹ​പാ​നീ​യ​ങ്ങ​ള്‍ പാ​നീ​യ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഒആർഎസിൽ എന്തെല്ലാം?ഒ.​ആ​ര്‍.​എ​സി​ല്‍ ഗ്ലൂ​ക്കോ​സ്, സോ​ഡി​യം ക്ലോ​റൈ​ഡ്, സോ​ഡി​യം സി​ട്രേ​റ്റ്, പൊ​ട്ടാ​ഷ്യം ക്ലോ​റൈ​ഡ് എ​ന്നി​വ…

Read More

അലർജി പരിചരണത്തിനു മൂന്നു വഴികൾ…

മൂ​ക്കി​ലെ ചൊ​റി​ച്ചി​ൽമൂ​ക്കി​ലെ ചൊ​റി​ച്ചി​ല്‍ കാ​ര​ണം കു​ട്ടി​ക​ള്‍ സാ​ധാ​ര​ണ​യാ​യി മൂ​ക്ക്‌ മു​ക​ളി​ലേ​ക്ക്‌ തി​രു​മ്മു​ന്നു. ഇ​തി​നെ “അ​ല​ര്‍​ജി സ​ല്യൂ​ട്ട്‌” എ​ന്ന്‌ വി​ളി​ക്കു​ന്നു. ഇ​ത്‌ മൂ​ക്കി​ന്‌ കു​റു​കെ തി​ര​ശ്ചീ​ന​മാ​യ ചു​ളി​വ്‌ ഉ​ണ്ടാ​ക്കു​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും അ​ല​ർ​ജി​യും ത​മ്മി​ൽചി​ല ഭ​ക്ഷ​ണ വ​സ്തു​ക്ക​ള്‍, അ​ല​ര്‍​ജി​ക്ക്‌ കാ​ര​ണ​മാ​കു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം ദേ​ഹ​ത്തു​ള്ള ചൊ​റി​ച്ചി​ല്‍, നാ​വ്‌ വീ​ര്‍​ത്തു വ​രി​ക, തു​മ്മ​ല്‍, ശ്വാ​സ ത​ട​സ്സം, വ​യ​റു​വേ​ദ​ന, ഛര്‍​ദി, വ​യ​റി​ള​ക്കം, ര​ക്ത​സ​മ്മ​ര്‍​ദം കു​റ​ഞ്ഞു പോ​വു​ക എ​ന്നി​വ​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാം. ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ഇ​വ ജീ​വ​നു‌ ഭീ​ഷ​ണി ആ​വു​ന്ന നി​ല​യി​ലേ​ക്കും എ​ത്തി​യേ​ക്കാം. ത്വ​ക്കി​ല്‍ ഉ​ണ്ടാ​കു​ന്ന അ​ല​ര്‍​ജിത്വ​ക്കി​ല്‍ ഉ​ണ്ടാ​കു​ന്ന അ​ല​ര്‍​ജി നീ​ര്, ചു​വ​പ്പ്‌, നി​റ​വ്യ​ത്യാ​സം, ചൊ​റി​ച്ചി​ല്‍ എ​ന്നി​വ​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാം. മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള ഗു​രു​ത​ര​മാ​യ അ​ല​ര്‍​ജി പ്ര​തി​ക​ര​ണ​മാ​ണ് അ​നാ​ഫൈ​ല​ക്സി​സ്. അ​ത്‌ വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കു​ക​യും മ​ര​ണ​ത്തി​നു വ​രെ കാ​ര​ണ​മാ​വു​ക​യും ചെ​യ്യാം. രോ​ഗ​നി​ർ​ണ​യംരോ​ഗി​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ലൂ​ടെ​യും ശാ​രീ​രി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ​യു​മാ​ണ് അ​ല​ർ​ജി നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ന്ന​ത്. നി​ര്‍​ദ്ദി​ഷ്ട രോ​ഗ​കാ​രി​ക​ളെ തി​രി​ച്ച​റി​യു​ന്ന പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ നേ​ര​ത്തെ…

Read More

അലർജി ജലദോഷത്തിനു കാരണമാകുമോ?

പൊ​തു​വേ, സ്ഥിരമായ (Fixed) അ​ല​ര്‍​ജി​യി​ല്‍ എ​ല്ലാ​ത്ത​രം ശ്വ​സ​ന അ​ല​ര്‍​ജി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു, അ​റി​യ​പ്പെ​ടു​ന്നി​ട​ത്തോ​ളം, പ്രാ​ണി​ക​ളു​ടെ കു​ത്ത്‌, ചി​ല മ​രു​ന്നു​ക​ളോ​ടു​ള്ള അ​ല​ര്‍​ജി എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ന്നു. ചി​ല ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ അല‌​ര്‍​ജി​ക​ളും ഈ ​വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി പ​ദാ​ര്‍​ഥ​വു​മാ​യി സ​മ്പ​ര്‍​ക്കം ക​ഴി​ഞ്ഞ്‌ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പെ​ട്ടെ​ന്നു​ള്ള ഒ​രു പ്ര​തി​ക​ര​ണ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. രോ​ഗി അ​ല​ര്‍​ജി ഉ​ള്ള പ​ദാ​ര്‍​ഥ​വു​മാ​യി ഓ​രോ പ്രാ​വ​ശ്യ​വും സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​മ്പോ​ഴെ​ല്ലാം ഇ​ത്‌ സാ​ധാ​ര​ണ​യാ​യി സം​ഭ​വി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി ജീ​വ​നു ഭീ​ഷ​ണി​യാ​കാം, അ​തു​കൊ​ണ്ട് ഏ​റ്റ​വും സൂ​ക്ഷ്മ​മാ​യ നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​ണ്. സൈക്ലിക് അ​ഥ​വാ ചാ​ക്രി​ക അ​ല​ര്‍​ജിഫി​ക്സ്ഡ്‌ അ​ഥ​വാ സ്ഥി​ര​മാ​യ അ​ല​ര്‍​ജി അ​ല്ലാ​ത്ത എ​ല്ലാ ത​രം അ​ല​ര്‍​ജി​ക​ളെ​യും സൈക്ലിക് അ​ഥ​വാ ചാ​ക്രി​ക അ​ല​ര്‍​ജി എ​ന്നു പ​റ​യാം. ഇ​വ​യി​ലും ഭ​ക്ഷ​ണം, ശ്വ​സ​ന അ​ല​ര്‍​ജി എ​ന്നി​വ ഉ​ൾ​പ്പെ​ടാം. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി വ​സ്തു​വി​ന്‍റെ അ​ള​വി​നെ​യും എ​ത്ര ആ​വൃ​ത്തി ഇ​തു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്നു എ​ന്ന​തി​നെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. പ​ദാ​ര്‍​ഥ​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ആ​വ​ര്‍​ത്തി​ച്ചു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍…

Read More

അലർജി ഒരു തോന്നലാണോ?

ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​ത്‌ അ​തി​സൂ​ക്ഷ്മ​മാ​യ ഒ​രു സ​ന്തു​ലി​താ​വ​സ്ഥ​യി​ലാ​ണ്. അ​തി​നു​ള്ളി​ല്‍ ത​ന്നെ ജീ​വി​തം മ​ര​ണ​വു​മാ​യി സ​ന്തു​ലി​ത​മാ​യി​രി​ക്ക​ണം. എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും വ്യ​വ​സ്ഥി​തി​യി​ല്‍ ചി​ല സ​മ​യ​ത്ത്‌ വേ​ട്ട​ക്കാ​രാ​യും ചി​ല സ​മ​യ​ത്ത്‌ ഇ​ര​യാ​യും (പോ​ഷ​ക ഉ​റ​വി​ട​ങ്ങ​ള്‍) നി​ല​നി​ല്‍​ക്കു​ന്നു. നി​ര്‍​ജീ​വ ജൈ​വ​വ​സ്തു​ക്ക​ളെ ഒ​രു പോ​ഷ​ക സ്രോ​ത​സാ​യി പ​രി​സ്ഥി​തി​യി​ലേ​ക്ക്‌ വീ​ണ്ടും കൊ​ണ്ടു​വ​രു​ന്ന​തി​ന് സൂ​ക്ഷ്മാ​ണു​ക്ക​ള്‍ ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍ ഒ​രു പ്ര​ധാ​ന പ​ങ്ക്‌ വ​ഹി​ക്കു​ന്നു. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, ഇ​ങ്ങ​നെ ഉ​ള്ള ആ​തി​ഥ്യ​ക്ഷേ​മ​ത്തി​ൽ ഉ​ത്ക​ണ്ഠ​പ്പെ​ടാ​നു​ള്ള ക​ഴി​വ്‌ സൂ​ക്ഷ്മാ​ണു​ക്ക​ള്‍​ക്ക്‌ ഇ​ല്ല. ഒ​രു ജീ​വി​യു​ടെ ജീ​വി​ത​കാ​ല​ത്ത്‌ അ​ത്ത​രം പ്ര​തി​കൂ​ല അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നു​ള്ള ക​ഴി​വ്‌ ന​ല്കു​ക എ​ന്ന​താ​ണ് ശ​രീ​ര പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​ടെ (Immune System) ജോ​ലി. കൂ​ടാ​തെ, രോ​ഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ര്‍​ത്ത​നം പാ​രി​സ്ഥി​തി​ക നി​രീ​ക്ഷ​ണം ന​ട​ത്തു​ക എ​ന്ന​താ​ണ്. അ​താ​യ​ത്‌, ആ​വാ​സ വ്യ​വ​സ്ഥ​യ്ക്കു​ള്ളി​ല്‍ ക​ണ്ടു​മു​ട്ടു​ന്ന വി​വി​ധ വ​സ്തു​ക്ക​ളെ​യും സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പ്ര​യോ​ജ​ന​ക​ര​വു​മാ​യ​വ​യും എ​ന്നു ത​രം തി​രി​ക്കു​ക. ഈ ​പ്ര​ക്രി​യ​യ്ക്ക്‌ പ്ര​ധാ​ന​മാ​യ ഒ​രു ഘ​ട​കം ശ​രീ​ര​ത്തി​ന്‍റെ സ്വ​ന്തം കോ​ശ​ങ്ങ​ളെ​യും പു​റ​ത്തു നി​ന്നു​ള്ള വ​സ്തു​ക്ക​ളേ​യും…

Read More

ക്ഷയം ഏത് അവയവത്തെയും ബാധിക്കാം

മൈ​ക്കോ​ബാ​ക്ടീ​രി​യം ട്യൂ​ബ​ർ​കു​ലോ​സി​സ് എ​ന്ന രോ​ഗാ​ണു​മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണു ക്ഷ​യം അ​ഥ​വാ ടി​ബി. ക്ഷ​യ​രോ​ഗം ശ​രീ​ര​ത്തി​ന്‍റെ ഏ​ത​വ​യ​വ​ത്തെ​യും ബാ​ധി​ക്കാം. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ക്ഷ​യ​രോ​ഗം പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാം. ചി​കി​ത്സ​യെ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലു​ള്ള ചു​മ, രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ​നി, വി​റ​യ​ൽ, ശ​രീ​രം ക്ഷീ​ണി​ക്കു​ക, ഭാ​രം കു​റ​ഞ്ഞു​വ​രി​ക, ര​ക്തം ചു​മ​ച്ചു തു​പ്പു​ക, ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം, വി​ശ​പ്പി​ല്ലാ​യ്മ തു​ട​ങ്ങി‍​യ​വ​യാ​ണു ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ എ​ങ്ങ​നെ പ​ക​രു​ന്നു‍ ? ക്ഷ​യ​രോ​ഗം വാ​യു​വി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം 10 മു​ത​ൽ 15 വ​രെ ആ​ളു​ക​ൾ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച് ഒ​രു വ്യ​ക്തി ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും ല​ക്ഷ​ക്ക​ണ​ക്കി​നു രോ​ഗാ​ണു​ക്ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലെ​ത്തി​ച്ചേ​രു​ന്നു. ‌ഈ ​വാ​യു ശ്വ​സി​ക്കാ​നി​ട​വ​രു​ന്ന മ​റ്റു വ്യ​ക്തി​ക​ൾ ക്ഷ​യ​രോ​ഗാ​ണു​ബാ​ധി​ത​രാ​കു​ന്നു. ക്ഷ​യ​രോ​ഗാ​ണു​ബാ​ധി​ത​രാ​കു​ന്ന വ്യ​ക്തി​ക​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഏ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ൽ കു​റ​യാ​നി​ട​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ…

Read More

ആ​സ്ത്​മ ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്…

ആ​സ്ത്മ പൂ​ര്‍​ണ​മാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​നാ​വി​ല്ല. എ​ന്നാ​ല്‍, രോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി ചി​കി​ത്സ​ക​ള്‍ ല​ഭ്യ​മാ​ണ്. ഇ​ന്‍​ഹേ​ല​ര്‍ ഉ​പ​യോ​ഗം ഇ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ്. ഇ​ന്‍​ഹേ​ല​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് നേ​രി​ട്ട് മ​രു​ന്ന് എ​ത്തു​ന്നു. ആ​സ്ത​മ രോ​ഗി​ക​ള്‍​ക്ക് സാ​ധാ​ര​ണ​വും സ​ജീ​വ​വു​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​യി ഇ​ന്‍​ഹേ​ല​റു​ക​ള്‍ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കും. ഇ​ന്‍​ഹേ​ല​റു​ക​ള്‍ പ്ര​ധാ​ന​മാ​യും ര​ണ്ടു ത​ര​ത്തി​ലാ​ണു​ള്ള​ത്. 1. ബ്രോ​ങ്കോ ഡ​യ​ലേ​റ്റ​ര്‍ (Salbutamol പോ​ലെ​യു​ള്ള​വ)വാ​യു മാ​ര്‍​ഗ​ങ്ങ​ള്‍ തു​റ​ക്കാ​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു.2. സ്റ്റി​റോ​യ്ഡു​ക​ള്‍വാ​യു​മാ​ര്‍​ഗ​ങ്ങ​ളി​ലെ വീ​ക്കം കു​റ​ച്ച് ആ​സ്ത് മ ​തീ​വ്ര​ത​യി​ല്‍ എ​ത്തു​ന്ന​ത് ത​ട​യു​ക​യും മ​ര​ണ​സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ആ​സ്ത്മ രോ​ഗി​ക​ള്‍ ദി​വ​സ​വും ഇ​ന്‍​ഹേ​ല​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യി വ​ന്നേ​ക്കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ ആ​വ​ര്‍​ത്തി​യും ല​ഭ്യ​മാ​യ ഇ​ന്‍​ഹേ​ല​റു​ക​ളു​ടെ ത​ര​വും ആ​ശ്ര​യി​ച്ചാ​യി​രി​ക്കും ചി​കി​ത്സ. ആ​സ്ത്‌​മ​യു​ടെ ദീ​ര്‍​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ന​ന്നാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​സ്ത്‌​മ മൂ​ല​മു​ള്ള ദീ​ര്‍​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും. എ​ന്നി​രു​ന്നാ​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ല്‍ ഇ​ത് ആ​രോ​ഗ്യ​ത്തെ​യും ജീ​വി​ത…

Read More

ആ​സ്‌​ത്‌​മ നി​യ​ന്ത്ര​ണം: ഇ​ൻ​ഹേ​ല​ർ മ​രു​ന്നു കൃ​ത്യ​മാ​യി തു​ട​ര​ണം

ആ​സ്ത​മ ചി​കി​ത്സി​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​ത്യാ​വ​ശ്യ​മാ​യ “ഇ​ന്‍​ഹേ​ല​ര്‍’ മ​രു​ന്നു​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. എ​ല്ലാ​വ​ര്‍​ക്കും ശ്വ​സ​ന ചി​കി​ത്സ​ക​ള്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന​തു പ്രധാനമാണ്. 260 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ ബാ​ധി​ക്കു​ന്ന​തും ലോ​ക​മെ​മ്പാ​ടും ഓ​രോ വ​ര്‍​ഷ​വും 4,50,000 ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​തു​മാ​യ പ​ക​ര്‍​ച്ച​വ്യാ​ധി​യ​ല്ലാ​ത്ത രോ​ഗ​മാ​ണ് ആ​സ്ത​മ. ഈ ​മ​ര​ണ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ത​ട​യാ​വു​ന്ന​താ​ണ്. താ​ഴ്ന്ന, ഇ​ട​ത്ത​രം വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്‍​ഹേ​ല​ര്‍ മ​രു​ന്നി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വോ ഉ​യ​ര്‍​ന്ന വി​ല​യോ മൂ​ല​വും ഉ​യ​ര്‍​ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന ചി​ല​വു​ക​ള്‍ കാ​ര​ണ​വും ആ​സ്ത​മ​യു​ള്ള പ​ല​ര്‍​ക്കും ഇ​ന്‍​ഹേ​ല​ര്‍ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​ത്ത​ത് രോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി​ക്കു​ന്നു. പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന രോ​ഗം മ​ര​ണ​കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. രോ​ഗപ്ര​തി​രോ​ധം എ​ങ്ങ​നെ?1. ആ​സ്ത​മ രോ​ഗ​ത്തി​ന്‍റെ പ്രേ​ര​കഘ​ട​ക​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക. -വാ​യു​മ​ലി​നീ​ക​ര​ണം, ത​ണു​ത്ത വാ​യു, പൊ​ടി​ക​ള്‍, പൂ​മ്പൊ​ടി​ക​ള്‍, വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍, വ​ള​ര്‍​ത്തുപ​ക്ഷി​ക​ള്‍, പ​ക്ഷി​ക​ളു​ടെ വി​സ​ര്‍​ജ​നം, ഫം​ഗ​സ്, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍, സി​ഗ​ര​റ്റ്, മെ​ഴു​കു​തി​രി​ക​ള്‍, ധൂ​പ​വ​ര്‍​ഗ​ങ്ങ​ള്‍, പ​ട​ക്ക​ങ്ങ​ള്‍2. ചു​റ്റു​പാ​ടും പൊ​ടി​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക.3.…

Read More

നെ​ഞ്ചെ​രി​ച്ചി​ലും പു​ളി​ച്ചു​തി​ക​ട്ട​ലും കു​റ​യു​ന്നി​ല്ലെ​ങ്കി​ൽ…

വ​യ​റി​നു​ള്ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ലേ​ക്കു തി​രി​കെ വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് നെ​ഞ്ചെ​രി​ച്ചി​ലും പു​ളി​ച്ചു​തി​ക​ട്ട​ലും. സാ​ധാ​ര​ണ​യാ​യി പ​ല​പ്രാ​വ​ശ്യം ഈ ​ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ല്‍ വ​രു​മെ​ങ്കി​ലും ഇ​വ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കു​മ്പോ​ഴാ​ണ് അ​തി​നെ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് -ജേ​ര്‍​ഡ് – എന്ന ഒ​രു അ​സു​ഖ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി അ​സി​ഡി​റ്റി കു​റ​യ്ക്കു​ന്ന മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ കു​റ​യു​ന്നു. ബു​ദ്ധി​മു​ട്ടു​ക​ള്‍ കു​റ​യു​ന്നി​ല്ലെ​ങ്കി​ല്‍… അ​പ്പ​ര്‍ എ​ന്‍​ഡോ​സ്‌​ക്കോ​പ്പിഅ​ന്ന​നാ​ളം, വ​യ​ര്‍ ഇ​വ പ​രി​ശോ​ധി​ക്കു​ന്ന എ​ന്‍​ഡോ​സ്‌​കോ​പ്പി ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ലൂ​ടെ അ​ന്ന​നാ​ള​ത്തി​ല്‍ വ്ര​ണ​ങ്ങ​ള്‍, വ​യ​റി​ലെ അ​ള്‍​സ​ര്‍ ഇ​വ ക​ണ്ടെ​ത്തി അ​തി​നു​ള്ള മ​രു​ന്നു​ക​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. 24 മ​ണി​ക്കൂ​ര്‍ പി​എ​ച്ച് മെ​ട്രിഅ​സി​ഡി​റ്റി കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന ടെ​സ്റ്റാ​ണി​ത്. ഒ​രു രോ​ഗി എ​ന്ത് മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു, എ​ന്തു​കൊ​ണ്ട് രോ​ഗം ഉ​ണ്ടാ​കു​ന്നു എ​ന്നി​വ ക​ണ്ടെ​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ടെ​സ്റ്റാ​ണി​ത്. പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു പോ​ലെ 24 മ​ണി​ക്കൂ​റി​ല്‍ ന​മ്മു​ടെ ശ​രീ​ര​ത്തി​ല്‍ ആ​സി​ഡ് ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കു​ന്നു​ണ്ടോ എ​ന്ന് ഇ​തു​വ​ഴി അ​റി​യാ​ന്‍ സാ​ധി​ക്കു​ന്നു. മാ​നോ​മെ​ട്രിഅ​ന്ന​നാ​ള​ത്തി​ല്‍ ച​ല​ന​ക്കു​റ​വു​കൊ​ണ്ട്…

Read More

ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് – ജേർഡ് (GERD)

വ​യ​റി​നു​ള്ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ലേ​ക്കു തി​രി​കെ വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് നെ​ഞ്ചെ​രി​ച്ചി​ലും പു​ളി​ച്ചു​തി​ക​ട്ട​ലും. സാ​ധാ​ര​ണ​യാ​യി പ​ല​പ്രാ​വ​ശ്യം ഈ ​ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ല്‍ വ​രു​മെ​ങ്കി​ലും ഇ​വ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കു​മ്പോ​ഴാ​ണ് അ​തി​നെ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് -ജേ​ര്‍​ഡ് – എന്ന ഒ​രു അ​സു​ഖ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. 10-25 ശ​ത​മാ​നം വ​രെ ആ​ളു​ക​ളി​ല്‍ ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. കാ​ര​ണ​ങ്ങ​ള്‍* അ​മി​ത​വ​ണ്ണം പ്ര​ധാ​ന​മാ​യും ഇ​ത് വ​യ​റ്റി​നു​ള്ളി​ലെ സ​മ്മ​ര്‍​ദം കൂ​ട്ടു​ക​യും അ​തു​വ​ഴി ആ​ഹാ​ര​വും ഭ​ക്ഷ​ണ​ര​സ​ങ്ങ​ളും അ​ന്ന​നാ​ള​ത്തി​ലേ​ക്കു തി​രി​കെ വ​രു​ന്നു. ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഭാ​രം കൂ​ടി​യ​തു​മൂ​ലം ധാ​രാ​ളം ആ​ളു​ക​ളി​ല്‍ ജേ​ര്‍​ഡ് ക​ണ്ടു​വ​രു​ന്നു. * കു​നി​ഞ്ഞു​ള്ള വ്യാ​യാ​മം (ഭാ​രോ​ദ്വ​ഹ​നം, സൈ​ക്ലിം​ഗ്) – ഇ​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു. * പു​ക​വ​ലി * ഹ​യാ​റ്റ​സ് ഹെ​ര്‍​ണി​യ * മാ​ന​സി​ക പി​രി​മു​റു​ക്കംരോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍* നെ​ഞ്ചെ​രി​ച്ചി​ല്‍ – വ​യ​റി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തോ, നെ​ഞ്ചി​ന്‍റെ താ​ഴ്ഭാ​ഗ​ത്തോ അ​നു​ഭ​വ​പ്പെ​ടു​ന്നു. സാ​ധാ​ര​ണ​യാ​യി ഇ​ത് ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം (കൂ​ടു​ത​ല്‍…

Read More

എലിപ്പനി സാധ്യത എങ്ങനെ ഒഴിവാക്കാം?

അ​വ​ര​വ​ര്‍ ത​ന്നെ അ​ല്‍​പം ശ്ര​ദ്ധി​ച്ചാ​ല്‍ എ​ലി​പ്പ​നി​യി​ല്‍ നി​ന്നും ര​ക്ഷ നേ​ടാ​വു​ന്ന​താ​ണ്. മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി മ​ലി​ന​ജ​ല​വു​മാ​യോ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​വു​മാ​യോ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ക​ഴി​ക്കേ​ണ്ട​താ​ണ്. ആ​രം​ഭ​ത്തി​ല്‍ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചാ​ല്‍ സ​ങ്കീ​ര്‍​ണ​ത​ക​ളി​ല്‍ നി​ന്നും മ​ര​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും. അ​തി​നാ​ല്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. തൊ​ലി​യി​ലു​ള്ള മു​റി​വു​ക​ളി​ല്‍ എ​ലി, അ​ണ്ണാ​ന്‍, പ​ശു, ആ​ട്, നാ​യ എ​ന്നി​വ​യു​ടെ മൂ​ത്രം, വി​സ​ര്‍​ജ്യം മു​ത​ലാ​യ​വ ക​ല​ര്‍​ന്ന വെ​ള്ള​വു​മാ​യി സ​മ്പ​ര്‍​ക്കം വ​രു​ന്ന​തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്. തൊ​ലി​യി​ലു​ള്ള മു​റി​വു​ക​ളി​ല്‍ കൂ​ടി​യോ ക​ണ്ണ്, മൂ​ക്ക്, വാ​യ വ​ഴി​യോ രോ​ഗാ​ണു മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. കാ​ല്‍​വ​ണ്ണ​യ്ക്ക് വേ​ദ​നപെ​ട്ടെ​ന്നു​ണ്ടാ​വു​ന്ന ശ​ക്ത​മാ​യ പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, പേ​ശീ​വേ​ദ​ന, പ​നി​യോ​ടൊ​പ്പം ചി​ല​പ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന വി​റ​യ​ല്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍. കാ​ല്‍​വ​ണ്ണ​യ്ക്ക് വേ​ദ​ന, ന​ടു​വേ​ദ​ന, ക​ണ്ണി​ന് ചു​വ​പ്പു​നി​റം, മ​ഞ്ഞ​പ്പി​ത്തം,…

Read More